ഏറ്റവും മികച്ച നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. തുടർന്നും എഴുതുക. ആശംസകൾ.--SubeeshTalk 06:24, 3 ഓഗസ്റ്റ് 2009 (UTC)
ജിദ്ദ എന്ന ലേഖനത്തിന്റെ പിന്നിലെ പരിശ്രമത്തിന്
ജിദ്ദ എന്ന ലേഖനത്തെ മെച്ചപ്പെടുത്തി ഇന്നത്തെ നിലയിലെത്തിക്കാനുള്ള താങ്കളുടെ പരിശ്രമത്തിന് സ്നേഹപൂർവം ഒരു നക്ഷത്രം സമർപ്പിക്കുന്നു. ഇനിയും മികച്ച ലേഖനങ്ങൾ താങ്കളിൽ നിന്ന് ആശിച്ചുകൊണ്ട് --Vssun 11:20, 26 നവംബർ 2009 (UTC) ഞാനും ഒരു ഒപ്പ് വെയ്ക്കുന്നു.--SubeeshTalk 11:07, 8 ഡിസംബർ 2009 (UTC)
ആശംസകളോടെ സസ്നേഹം, --സുഗീഷ് 21:15, 23 ഫെബ്രുവരി 2010 (UTC)
ജിദ്ദ എന്ന ലെഖനത്തിനു് പിന്നിലെ പരിശ്രമത്തിനു് അഭിനന്ദനങ്ങൾ.--Shiju Alex|ഷിജു അലക്സ് 01:53, 4 മാർച്ച് 2010 (UTC)
അഭിനന്ദനങ്ങൾ. ഇനിയും എഴുതുക --Anoopan| അനൂപൻ 06:09, 4 മാർച്ച് 2010 (UTC)
നന്നായിരിക്കുന്നു, ഇനിയും ഇതുപോലെ സമഗ്ര ലേഖനങ്ങൾ എഴുതാൻ സാധിക്കട്ടെ, ആശംസകൾ --ജുനൈദ് | Junaid (സംവാദം) 14:28, 10 മാർച്ച് 2010 (UTC)
ഇസ്ലാമിക ലേഖനങ്ങളിൽ താങ്കൾ നൽകുന്ന സംഭാവനകൾക്ക് ഈ താരകം സമർപ്പിക്കുന്നു. സധൈര്യം മുന്നോട്ട് പോവുക. ഈ നക്ഷത്രം സമ്മാനിക്കുന്നത് പള്ളിപ്പുറത്ത് നിന്നും അൽഫാസ് എസ് ടി➚abc...xyz 15:44, 18 ജൂലൈ 2012 (UTC)
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
ഒപ്പ് ചാർത്തുന്നു സമാധാനം (സംവാദം) 17:35, 28 ഡിസംബർ 2012 (UTC)
തിളക്ക നക്ഷത്രം
സൗദി അറേബ്യ എന്ന തിരഞ്ഞെടുത്ത ലേഖനത്തിനു പിന്നിൽ പ്രവർത്തിച്ചതിന്, അഭിനന്ദനങ്ങൾ ബിപിൻ (സംവാദം) 04:46, 1 ജനുവരി 2013 (UTC)