991joseph
1 ജൂൺ 2013 ചേർന്നു
991joseph എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 2013 ജൂൺ 1 മുതൽ വിക്കിപീഡിയയിൽ അംഗമാണ്.
എന്നെക്കുറിച്ച്തിരുത്തുക
മുഴുവൻ പേര് ജോസഫ് വി. എം. എന്നാണ്. നിലമ്പൂരാണ് സ്വദേശം. മൾട്ടീമീഡിയ ബിരുദധാരിയാണ്. ഇപ്പോൾ ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. സിനിമ (അതിൽ തന്നെ അനിമേഷൻ, വിഷ്വൽ എഫെക്ട്സ്), ക്രിപ്റ്റിഡ്സ്, നിഗൂഢതകൾ, ക്രിസ്തുമതം തുടങ്ങിയവയാണ് എഴുതാൻ താത്പര്യപ്പെടുന്ന ഇഷ്ട വിഷയങ്ങൾ. എന്റെ സംഭാവനകൾ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങളും തിരുത്തലുകളും നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
തുടങ്ങിവെച്ച ലേഖനങ്ങൾതിരുത്തുക
| ||||
| ||||
| ||||
| ||||
| ||||
| ||||
| ||||
| ||||
| ||||
താരകങ്ങൾതിരുത്തുക
ഏഷ്യൻ മാസം താരകം 2020 | ||
2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനം സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|
വോൾവറീൻ | |
ദ വോൾവറീൻ ഇഷ്ടപെട്ടു. ഇരികട്ടെ ഒരു ഒറിജിനൽ വോൾവറീൻ . - Irvin Calicut....ഇർവിനോട് പറയു 09:50, 14 ജൂലൈ 2013 (UTC) |
നവാഗത ശലഭപുരസ്കാരം | ||
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; --Adv.tksujith (സംവാദം) 01:49, 29 ഡിസംബർ 2013 (UTC)
--എഴുത്തുകാരി സംവാദം 03:23, 15 മാർച്ച് 2014 (UTC) |