നമസ്കാരം അൽഫാസ് !

തിരുത്തുക

പുതുമുഖങ്ങൾക്കായുള്ള താൾ

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ   ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സുഗീഷ് (സംവാദം) 10:47, 12 ഫെബ്രുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Alfasst,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:42, 28 മാർച്ച് 2012 (UTC)Reply

സംശയങ്ങൾ

തിരുത്തുക

സുഗീഷിന്റെ സംവാദത്താളിൽ ചോദിച്ച സംശയങ്ങൾ കണ്ടു

  1. റെഫറൻസുകൾ ചേർക്കുന്നതെങ്ങനെയെന്നറിയാൻ സഹായം:അവലംബം എന്ന താൾ കാണുക.
  2. ഉള്ളടക്കത്തിന്റെ ചോദ്യം വ്യക്തമല്ല. ഉള്ളടക്കപ്പട്ടികയാണോ ഉദ്ദേശിച്ചത്. ലേഖനത്തിൽ മൂന്നോനാലോ വിഭാഗങ്ങൾ (ഉപശീർഷകങ്ങൾ) വരുമ്പോൾ ഉള്ളടക്കപ്പട്ടിക തനിയേ പ്രത്യക്ഷപ്പെടും. ലേഖനത്തിൽ ഉപശീർഷകങ്ങളും മറ്റും ചേർക്കുന്നതെങ്ങനെയറിയാൻ സഹായം:എഡിറ്റിങ് വഴികാട്ടി കാണുക.
  3. ഇൻഫോബോക്സുകൾ ഫലകങ്ങളാണ്. "ഫലകം" എന്ന മേഖലയിരിക്കും അതിന്റെ ഉറവിടമുണ്ടാകുക. ഉദാഹരണത്തിന് വൈക്കം മുഹമ്മദ് ബഷീർ എന്ന താളിലുപയോഗിച്ചിരിക്കുന്ന Infobox Writer എന്ന ഫലകം, ഫലകം:Infobox Writer എന്ന താളിൽ നിന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത താൾ തിരുത്തി ആവശ്യാനുസരണം മാറ്റം വരുത്താം.

ഇനിയും എന്തെങ്കിലും വിവരങ്ങളോ സഹായമോ ആവശ്യമാണെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ --Vssun (സംവാദം) 06:38, 8 ജൂൺ 2012 (UTC)Reply

നമസ്കാരം

തിരുത്തുക

ഒന്നുകൂടി വ്യക്തമാക്കാമോ? ഏത് ടെംപ്ലേറ്റാണുദ്ദേശിച്ചത്? --ജ്യോതിസ് (സംവാദം) 11:52, 26 ജൂൺ 2012 (UTC)Reply

I tried to import the template. could you please try? Also, translate what is required. --ജ്യോതിസ് (സംവാദം) 01:32, 27 ജൂൺ 2012 (UTC)Reply
ശരി.--ജ്യോതിസ് (സംവാദം) 18:54, 12 ജൂലൈ 2012 (UTC)Reply

അനുമതിപത്രം

തിരുത്തുക

അനുമതിപത്രമാണ് കൂടുതൽ ശരി,സംസ്കൃതത്തിൽ അനുവാദത്തിന് അനുമതി എന്ന് അർത്ഥമില്ല(മലയാളത്തിലുണ്ട്, പക്ഷേ സമസ്തപദത്തിൽ സംസ്കൃത അർത്ഥം സ്വീകരിക്കുന്നതാകും ഉചിതം) ബിനു (സംവാദം) 09:40, 17 ജൂലൈ 2012 (UTC) സമസ്തപദങ്ങളിൽ സംസ്കൃതാർത്ഥം തന്നെ സ്വീകരിക്കുന്നതാണ് മാനക മലയാളത്തിൽ സാധാരണം ബിനു (സംവാദം) 09:47, 17 ജൂലൈ 2012 (UTC)Reply

ഫലകത്തിന്റെ സംവാദം:Apache‎

തിരുത്തുക
 
You have new messages
നമസ്കാരം, Alfasst. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:Apache‎ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പണിയിട പരിസ്ഥിതികളുടെ താമതമ്യം

തിരുത്തുക

പണിയിട പരിസ്ഥിതികളുടെ താമതമ്യം എന്ന തലക്കെട്ട് തെറ്റല്ലേ? താരതമ്യം എന്നല്ലേ വേണ്ടത്? ഞാൻ തലക്കെട്ട് പണിയിട പരിസ്ഥിതികളുടെ താരതമ്യം എന്നതിലേക്ക് മാറ്റിയിരുന്നു. തെറ്റായ തലക്കെട്ടോടു കൂടിയ ലേഖനം താങ്കൾ വീണ്ടും സൃഷ്ടിച്ചു. --Anoop | അനൂപ് (സംവാദം) 07:19, 18 ജൂലൈ 2012 (UTC)Reply

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി!

തിരുത്തുക
  സ്വതന്ത്ര സോഫ്റ്റ്വെയർ ലേഖനങ്ങൾ അമ്പാടെ പടച്ചു വിടുന്നതിനിടയിൽ ഒരു ഊർജ്ജത്തിനു ഇതു കുടിക്കൂ. അഖിലൻ 12:13, 20 ജൂലൈ 2012 (UTC)Reply

ആഖ്യാനരീതി?

തിരുത്തുക

ആഖ്യാനരീതിക്ക് Style of narration എന്നാണ് അർത്ഥം.അവലംബത്തിലെ പദം എന്താണ്

ബിനു (സംവാദം) 08:08, 23 ജൂലൈ 2012 (UTC) ആഖ്യാനം എന്നാൽ പറയലാണ്.അത് ഉചിതമായ പരിഭാഷയാണെന്ന് തോന്നുന്നില്ല.Reply

ബിനു (സംവാദം) 08:22, 23 ജൂലൈ 2012 (UTC)Reply

Lay out -എന്നതിനെ രൂപകല്പന എന്നു മൊഴിമാറ്റുന്നത് ശരിയാണെന്ന് തോന്നുന്നില്ല,രൂപസംവിധാനം ആണ് നല്ലത്. ബിനു (സംവാദം) 07:14, 24 ജൂലൈ 2012 (UTC) വിന്യാസരീതി എന്നോ രൂപസംവിധാനരീതി എന്നോ പ്രയോഗിച്ചാലോ?Reply

ബിനു (സംവാദം) 08:27, 24 ജൂലൈ 2012 (UTC) അതേബിനു (സംവാദം) 08:51, 24 ജൂലൈ 2012 (UTC)Reply

കോട്ടായി

തിരുത്തുക

സംവാദം:കോട്ടായി ഒന്ന് ശ്രദ്ധിക്കാമോ? --Vssun (സംവാദം) 09:17, 25 ജൂലൈ 2012 (UTC)Reply

റോന്തുചുറ്റലും മുൻപ്രാപനം ചെയ്യലും

തിരുത്തുക

പ്രിയ അൽഫാസ്, താങ്കൾക്ക് റോന്തുചുറ്റൽ, മുൻപ്രാപനം ചെയ്യൽ എന്നീ രണ്ട് ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. മുൻപ്രാപനം ചെയ്യൽ ഉപയോഗിക്കുമ്പോൾ മൂന്നു മുൻപ്രാപന നിയമം ഓർമ്മിക്കുമല്ലോ. പൊതുവേ നയങ്ങളും മാർഗ്ഗരേഖകളും അറിയാമായിരിക്കുമല്ലോ. ആശംസകൾ. --പ്രവീൺ:സംവാദം 18:52, 26 ജൂലൈ 2012 (UTC)Reply

കണ്ണികൾ

തിരുത്തുക

സംവാദം:എഫ്.സി. ബാഴ്സലോണ കാണുക. --Vssun (സംവാദം) 11:30, 27 ജൂലൈ 2012 (UTC)Reply

  --Vssun (സംവാദം) 11:54, 27 ജൂലൈ 2012 (UTC)Reply

ബിസ്ക്കറ്റിന് നന്ദി

തിരുത്തുക

അഖിൽ വഴി സംശയം - ൧. സോഫ്റ്റ്വയർ ആണോ ഉദ്ദേശിക്കുന്നത്? സോഫ്റ്റ് കഴിഞ്ഞ് ‌\ ഉപയോഗിക്കൂ.--Fotokannan (സംവാദം) 17:46, 2 ഓഗസ്റ്റ് 2012 (UTC)Reply

പെട്ടി

തിരുത്തുക

എല്ലാത്തിനെയും കുറഞ്ഞപക്ഷം ഈ വർഗ്ഗത്തിലാക്കുന്നത് നന്നായിരിക്കും. --Vssun (സംവാദം) 03:26, 5 ഓഗസ്റ്റ് 2012 (UTC)Reply

എക്സ്

തിരുത്തുക

എക്സ്.ഓർഗ് സെർവർ എന്നത് എക്സ് വിൻഡോ സിസ്റ്റത്തിന്റെ (X11) റെഫറൻസ് ഇംപ്ലിമെന്റേഷനാണ്. എക്സ് വിൻഡോ മാനേജർ എക്സ് വിൻഡോ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വിൻഡോ മാനേജർ ആണ്. അതിനാകട്ടെ പല ഇംപ്ലിമെന്റേഷനുകളും (കെ വിൻ, കോംപിസ്, ഓസം മുതലായവ) ഉണ്ട്.

വേയ്ലൻഡ് ആകട്ടെ പുതൈയൊരു ഡിസ്പ്ലേ സെർവർ പ്രോട്ടോക്കോൾ ആണ്. അത് എക്സിന്റെ ഇംപ്ലിമെന്റേഷൻ അല്ല. Anoop Manakkalath (സംവാദം) 05:45, 23 ഓഗസ്റ്റ് 2012 (UTC)Reply

ഫലക ഇറക്കുമതി

തിരുത്തുക

ഫലകങ്ങൾ ഇറക്കുമതി ചെയ്യാൻ കാര്യനിർവ്വാഹകർ, കാര്യനിർവാഹക അവകാശങ്ങളുള്ള യന്ത്രങ്ങൾ എന്നീ സംഘങ്ങളിൽ ഏതെങ്കിലും ഒന്നിലെ അംഗങ്ങൾക്കു മാത്രമേ സാധിക്കൂ.--റോജി പാലാ (സംവാദം) 04:13, 31 ഓഗസ്റ്റ് 2012 (UTC)Reply

കോമൺസിലേക്ക് ചിത്രം കോപ്പി ചെയ്യുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്? മലയാളം വിക്കിയിൽ നിന്നും കോമൺസിലേക്കു മാറ്റുന്നതാണോ? അതോ കോമൺസിൽ നേരിട്ടു അപ്‌ലോഡ് ചെയ്യുന്നതോ?--റോജി പാലാ (സംവാദം) 04:55, 1 സെപ്റ്റംബർ 2012 (UTC)Reply
കോമൺസിലേക്കു എല്ലാവർക്കും ഇതു പോലുള്ള ടൂളുകൾ ഉപയോഗിച്ച് മാറ്റാം. മാറ്റിയ ശേഷം മലയാളം വിക്കിയിലെ തത്തുല്യ പ്രമാണം മായ്ക്കാൻ മാത്രം കാര്യനിർവാഹരുടെ ആവശ്യമുള്ളു. അതിനായി സാധാരണ ഉപയോക്താവിനു SD ഫലകമുപയോഗിച്ചു മായ്ക്കാൻ നിർദ്ദേശിക്കാവുന്നതാണ്. മാറ്റാൻ ശ്രമിക്കുമ്പോൾ ചിത്രങ്ങളുടെ ലൈസൻസ് ശരിയാംവിധമാണോ എന്നു പരിശോധിക്കേണ്ടതു ആവശ്യമാണ്. ഉദാഹരണമായി പ്രമാണം മാറ്റാൻ യോഗ്യമല്ല.--റോജി പാലാ (സംവാദം) 07:26, 1 സെപ്റ്റംബർ 2012 (UTC)Reply

മാൻമത്ത്

തിരുത്തുക

മാതൃഭൂമിവാർത്തയിൽ കണ്ട രീതിയിൽ മാറ്റിയെന്നേ ഉള്ളൂ. 'മാൻമത്ത്' / 'മോൻമത് ' ഇവയിലേതാണ് കൂടുതൽ ശരി എന്നു അൽഫാസ് കരുതുന്നത്? ആ രീതിയിൽ മാറ്റാം---Johnchacks (സംവാദം) 10:57, 1 സെപ്റ്റംബർ 2012 (UTC)Reply

മാൻമത്ത്പീഡിയ നമുക്ക് 'മൊൻമത്പീഡിയ' എന്നാക്കാമല്ലോ ---Johnchacks (സംവാദം) 02:55, 2 സെപ്റ്റംബർ 2012 (UTC)Reply

അന്തർവാഹിനി

തിരുത്തുക

ഡി.സി.ബുക്സിന്റെ ഇംഗ്ലീഷ് മലയാളം നിഘണ്ഡു വിൽ കൊടുത്തിരിക്കുന്ന പ്രകാരം Submarine - 1. സമുദ്രത്തിലുണ്ടാകുന്ന, 2. സമുദ്രാന്തർഗതമായ, 3. സമുദ്രത്തിനടിയിൽ ഉപയോഗിക്കുന്ന, 3. വെള്ളത്തിനകത്തുകൂടി സഞ്ചരിക്കുന്ന എന്നെല്ലാമാണ് അർത്ഥം കൊടുത്തിരികുന്നത്. അതിനടിയിൽ ഇങ്ങനെ കൂടികൊടുത്തിരിക്കുന്നു. Submarine Vessel esp. for warfare - 1. സമുദ്രാന്തർഭാഗ സഞ്ചാരനൗക, 2. മുങ്ങികപ്പൽ, 3. അന്തർവാഹിനി. ഇതിൽ നിന്നും യഥാർത്ഥത്തിൽ മുങ്ങിക്കപ്പലും അന്തർവാഹിനിയും ഒന്നാണെന്നു നമുക്കു മൻസിലാക്കാം. പിന്നെ സബ്മെഴ്സിബിളിന്റെ കാര്യമാണ്. ഇതുരണ്ടും വ്യത്യസ്തമാണ്. ഇംഗ്ലീഷ് വിക്കിയിലെ ലേഖനം വായിച്ചാൽ മതിയാകുമല്ലോ. --Babug** (സംവാദം) 15:23, 1 സെപ്റ്റംബർ 2012 (UTC)Reply

മൗൻട്ൻ ലയൺ

തിരുത്തുക

അൽഫാസ്, താങ്കളുടെ ഈ സംശയം ആദ്യം എനിക്കും തോന്നിയിരുന്നു. "മൗൻടൻ ലയൺ എന്നാണോ മൗണ്ടെയിൻ ലയൺ എന്നാണോ മൗണ്ടൻ ലയൺ എന്നാണോ യഥാർത്ഥ ഉച്ഛാരണം?" Reference.com നിഘണ്ടു പരിശോധിച്ചപ്പോൾ "moun-tn" എന്നും, ഒക്സ്ഫെർഡ് നിഘണ്ടു] പരിശോധിച്ചപ്പോൾ "maʊntɪn" എന്നും കാണാൻ കഴിഞ്ഞു. ആംഗലേയത്തിൽ എഴുതുന്നത് "മൗണ്ടെയിൻ" എന്നാണെങ്കിലും, ഉച്ഛാരണം "മൗൻട്ൻ" എന്നാണെന്നാണു മേൽ പറഞ്ഞ വെബ്സൈറ്റുകളിലൂടെ മനസ്സിലാകുന്നത്. --Eximius.vkm (സംവാദം) 16:40, 1 സെപ്റ്റംബർ 2012 (UTC)Reply

 
You have new messages
നമസ്കാരം, Alfasst. താങ്കൾക്ക് സംവാദം:എഫ്.സി. ബാഴ്സലോണ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Alfasst. താങ്കൾക്ക് സംവാദം:നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ പരമ്പര

തിരുത്തുക

ഇങ്ങോട്ടേക്ക് മാറ്റി --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 13:06, 4 ജനുവരി 2013 (UTC)Reply

ഡയ് സോഫ്റ്റ് വെയർ

തിരുത്തുക
 
You have new messages
നമസ്കാരം, Alfasst. താങ്കൾക്ക് സംവാദം:ഡയ് (സോഫ്റ്റ്‌വെയർ) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Alfasst. താങ്കൾക്ക് Razimantv എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സംവാദം:ഭൂമിക ചാവ്‌ല

തിരുത്തുക
 
You have new messages
നമസ്കാരം, Alfasst. താങ്കൾക്ക് സംവാദം:ഭൂമിക ചാവ്‌ല എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

നന്ദി

തിരുത്തുക

ഒരു ഒന്നൊന്നര ബീയർ തന്നതിന് നന്ദി--എബിൻ: സംവാദം 16:44, 2 ജൂൺ 2013 (UTC)Reply

നീക്കം ചെയ്യേണ്ടവ

തിരുത്തുക

മാഷേ, Sajinkarthikeyan പോലുള്ള താളുകളിൽ {{SD}} ഫലകമിടുക. അവയൊക്കെ ഒഴിവാക്കുന്ന കാര്യത്തിൽ ചർച്ചയ്ക് പ്രസക്തിയില്ലല്ലോ. ഒഴിവാക്കണോ വേണ്ടയോ എന്ന് സംശയം തോന്നുന്ന താളുകളിൽ മാത്രം {{AFD}} ഫലകമിടുക. കൂടുതൽ വായനയ്ക് ഇത് നോക്കുമല്ലോ. --Adv.tksujith (സംവാദം) 10:45, 8 ജൂൺ 2013 (UTC)Reply

വർഗം/വർഗ്ഗം ഏതാണ് ശരി?

തിരുത്തുക

രണ്ടും ശരിയാണ്. --Naveen Sankar (സംവാദം) 15:24, 11 ജൂൺ 2013 (UTC)Reply

കല്ലാൽ

തിരുത്തുക
 
You have new messages
നമസ്കാരം, Alfasst. താങ്കൾക്ക് സംവാദം:കല്ലാൽ (Ficus dalhousiae) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Vinayaraj (സംവാദം) 15:59, 18 ജൂലൈ 2013 (UTC)Reply

 
You have new messages
നമസ്കാരം, Alfasst. താങ്കൾക്ക് സംവാദം:പ്രധാന_താൾ#രണ്ടു നീതി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ശ്രദ്ധേയത

തിരുത്തുക

[] ലേഖനത്തിന് ശ്രദ്ധേയത ഇല്ല എന്ന് താങ്കൾ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ് എന്നൊന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു .--Vibitha vijay 04:11, 4 ഓഗസ്റ്റ് 2013 (UTC)

ഓക്കേ --Vibitha vijay 04:47, 4 ഓഗസ്റ്റ് 2013 (UTC)->--Vibitha vijay 04:46, 4 ഓഗസ്റ്റ് 2013 (UTC)

മനസിലായില്ല :( --Vibitha vijay 05:14, 4 ഓഗസ്റ്റ് 2013 (UTC)

ഈ കാര്യം അറിയില്ലാരുന്നു, നന്ദി അൽഫാസ്   --Vibitha vijay (സംവാദം) 05:43, 4 ഓഗസ്റ്റ് 2013 (UTC)Reply

വിഷ്വൽ എഡിറ്റർ

തിരുത്തുക

ക്രമീകരണങ്ങളിൽ തിരുത്തൽ ലിങ്കിൽ ഏറ്റവും താഴെയുണ്ട്. കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക എന്നതിന് ടിക്ക് ഇടൂ--റോജി പാലാ (സംവാദം) 06:03, 29 ഓഗസ്റ്റ് 2013 (UTC)Reply

നന്ദി

തിരുത്തുക

മെഗാ താരകത്തിന് നന്ദി അൽഫാസ്. ജോസ് ആറുകാട്ടി 09:26, 14 സെപ്റ്റംബർ 2013 (UTC)Reply

മമ്മൂട്ടി

തിരുത്തുക

അതുപോലൊന്ന് തയ്യാറാക്കാം. ജോസ് ആറുകാട്ടി 16:40, 14 സെപ്റ്റംബർ 2013 (UTC)Reply

ഫലകം:സിവിൽ എഞ്ചിനീയറിംഗ്

തിരുത്തുക

  ജോസ് ആറുകാട്ടി 15:45, 22 സെപ്റ്റംബർ 2013 (UTC)Reply

പുതിയ താളുകൾ

തിരുത്തുക

എനിക്കു ലഭ്യമായ വിവരങ്ങാളാണ് ചേർക്കുന്നത്--Gopalchristy (സംവാദം) 06:23, 12 നവംബർ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Alfasst

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:32, 15 നവംബർ 2013 (UTC)Reply

 
You have new messages
നമസ്കാരം, Alfasst. താങ്കൾക്ക് സംവാദം:ട്രപ്പിസോയിഡ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
  വിക്കിസംഗമോത്സവ പുരസ്കാരം
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:42, 9 ജനുവരി 2014 (UTC)Reply

അബദ്ധം പറ്റീതാണ്

തിരുത്തുക

അബദ്ധം പറ്റീതാണ് മുൻപ്രാപിച്ചോളൂ :)--ബിനു (സംവാദം) 10:13, 16 മാർച്ച് 2014 (UTC)Reply

മിറോസ്ലാഫ് ക്ലോസെ

തിരുത്തുക

നമസ്കാരം, മിറോസ്ല ക്ലോസെ എന്ന താൾ മിറോസ്ലാവ് ക്ലോസെ എന്ന് തിരുത്തിയത് കണ്ടു. തുടർന്ന് കാര്യമായി ഉച്ചാരണം ശ്രദ്ധിച്ചു. മിറോസ്ലാഫ് ക്ലോസെ എന്നാണ് ശരിയായ ഉച്ചാരണം എന്ന് കണ്ടെത്തി. അതുകൊണ്ട് തലക്കെട്ട്‌ മിറോസ്ലാഫ് ക്ലോസെ എന്നു മാറ്റിയിട്ടുണ്ട്. യൂസഫ്‌ എന്നത് താങ്കൾ യോസെഫ് എന്നാക്കിയത് ശരിയാണ്. Serie A എന്നത് ഇറ്റാലിയൻ ഭാഷയിൽ സേറ്യ അ എന്നാണ് ഉച്ചരിക്കുന്നത്; അത് മാറ്റിയിട്ടുണ്ട്. നന്ദി. Menon Manjesh Mohan (സംവാദം) 14:54, 12 ജൂലൈ 2014 (UTC)Reply

നന്ദിരേഘപെടുത്തുന്നു

തിരുത്തുക

ഞാൻ എഴുതി തുടങ്ങിയ പെരുച്ചാഴി എന്ന ചലച്ചിത്രത്തെ കുറിച്ചുള്ള ലേഘനം കുടുതൽ വിവരങ്ങൾ എഴുതി ചേർത്ത് മികച്ച ഒരു ലേഘനമാക്കി മാറ്റാൻ സഹായിച്ച ഇ സുഹൃത്തിന് എന്റെ നന്ദി അറയിച്ചു കൊള്ളുന്നു..... എന്ന് അരുൺ മോഹൻ.പി--Arunmohanpavi (സംവാദം) 18:14, 19 ജൂലൈ 2014 (UTC)Reply

കണ്ണ് എന്ന പേരുള്ള പുസ്തകം

തിരുത്തുക

കണ്ണ് എന്ന പേരുള്ള പുസ്തകം എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. അൽഫാസ് 09:28, 2 ഒക്ടോബർ 2014 (UTC)Reply

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  അദ്ധ്വാന താരകം
വിക്കിപീഡിയയിൽ നിരന്തരമായി ദിനരാത്രം മാറ്റങ്ങൾ വരുത്തുന്നതിനു ഒരു അദ്ധ്വാന താരകം atnair (സംവാദം) 04:38, 3 ജനുവരി 2015 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply