Neelamana sankaran
1 ജനുവരി 2018 ചേർന്നു
നീലമന ശങ്കരൻ
തിരുത്തുകജനനം
തിരുത്തുക1973 ജൂലൈ 11 അച്ഛൻ - വി.എൻ .ഈശ്വരൻ നമ്പൂതിരി അമ്മ- വസുമതി അന്തർജ്ജനം
സ്കൂൾ വിദ്യാഭ്യാസം
തിരുത്തുകപരപ്പ ജി.എച്ച്.എസ്, പരപ്പ
ഉപരിപഠനം
തിരുത്തുകപ്രാക് ശാസ്ത്രി (പ്രീഡിഗ്രി), ശാസ്ത്രി(ഡിഗ്രി) - ഭാരതീയ സംസ്കൃതമഹാവിദ്യാലയം പയ്യന്നൂർ ഐച്ഛികവിഷയം - ജ്യോതിഷം എം.എ - ജ്യോതിഷം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, പയ്യന്നൂർ പ്രാദേശികകേന്ദ്രം . ബി.എഡ് - കോഴിക്കോട് സർവ്വകലാശാല
ഉദ്യോഗം
തിരുത്തുകസംസ്കൃതാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1999 മുതൽ 2009 വരെ കണ്ണൂർ ജില്ലയിലെ കുറ്റൂർ ഗവ.യു.പി.സ്കൂളിലും, 2019 വരെ കാസറഗോഡ് ജില്ലയിലെ പുതുക്കൈ ഗവ.യു.പി. സ്കൂളിലും തുടർന്ന് രാംനഗർ ഹയർ സെക്കണ്ടറി സ്കൂളിലും ജോലി ചെയ്തു വരുന്നു.
താരകം
തിരുത്തുകആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 07:57, 1 ഫെബ്രുവരി 2018 (UTC)~ |