വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം

വിക്കിപീഡിയയുടെ പത്താം വാർഷികം ആഘോഷിക്കുന്ന 2011 ജനുവരി മാസം വിഭാവനം ചെയ്തിരിക്കുന്ന ഒരു പദ്ധതിയാണിത്. മലയാളം വിക്കിപീഡിയയിൽ നിലവിൽ 250-ൽ അധികം ഒറ്റവരി_ലേഖനങ്ങൾ ഉണ്ടു്. അവയിലെല്ലാം എത്രയും വേഗം കഴിയാവുന്നത്ര ആധികാരികതയുള്ള അടിസ്ഥാനവിവരങ്ങൾ ചേർക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം

ഒരു വിജ്ഞാനകോശത്തിൽ ആവശ്യമായ എന്നാൽ അടിസ്ഥാന വിവരങ്ങൾ പോലുമില്ലാത്ത ലേഖനങ്ങളെയാണ് ഒറ്റവരി ലേഖനങ്ങൾ എന്നു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചെടുത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക.

മലയാളം വിക്കിപീഡിയയിൽ പലപ്പോഴായി ചേർക്കപ്പെട്ടിട്ടുള്ള ഒറ്റവരി ലേഖനങ്ങൾ മിക്കവാറും പ്രത്യേക വർഗ്ഗമായി അടയാളപ്പെടുത്താറുണ്ടു്. ആ ലേഖനങ്ങളിൽ

എന്നു് ഒരു കുറിപ്പുകാണാം. ഇത്തരം ലേഖനങ്ങളിൽ അടിസ്ഥാന വിവരം ചേർത്തുകൊണ്ടു് നമ്മുടെ വിക്കിപീഡിയയുടെ മൂല്യം ഉയർത്തിക്കൊണ്ടുവരേണ്ടതു് വിക്കിപീഡിയയിൽ പ്രവർത്തിക്കുന്ന നാം ഓരോരുത്തരുടെയും കടമയാണ്. അതുകൊണ്ടു തന്നെ വിക്കിപീഡിയയിൽ സംഭാവന ചെയ്യുന്നവരും അഭ്യുദയ കാംക്ഷികളുമായ എല്ലാവരും ഈ പദ്ധതിയിൽ ഈ പദ്ധതിയിൽ സ്വമേധയാ അംഗങ്ങളാണ്.

ലക്ഷ്യം തിരുത്തുക

മലയാളം വിക്കിപീഡിയിൽ നിലവിലുള്ള ഒറ്റവരി ലേഖനങ്ങളെല്ലാം അടിസ്ഥാന വിവരങ്ങളെങ്കിലും ചേർത്ത് വിപുലീകരിക്കുക.

അംഗങ്ങൾ തിരുത്തുക

 • മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള എല്ലാം അംഗങ്ങളും
 • ഈ പദ്ധതിയിൽ തല്പരരായ പുതിയ ഉപയോക്താക്കൾ
 • താഴെക്കാണുന്ന ഒറ്റവരി ലേഖനങ്ങളിലെല്ലാം അടിസ്ഥാന വിവരങ്ങൾ ചേർക്കുക. താഴെക്കാണുന്ന പട്ടികയിലുള്ള ലേഖനങ്ങൾ മറ്റു ലേഖനങ്ങളിലേക്ക് ലയിപ്പിക്കാനുള്ളവയാണെങ്കിൽ അവ ലയിപ്പിക്കുക. അവ വേറെ ലേഖനമായി നിലനിർത്തേണ്ട ആവശ്യമില്ല.
 • തൃപ്തികരമായ നിലയിൽ (വിവരമൂല്യമുള്ള ഏകദേശം അഞ്ചു വരിയെങ്കിലും ഏറ്റവും ചുരുങ്ങിയതു്) അടിസ്ഥാന വിവരങ്ങൾ ചേർത്തു കഴിഞ്ഞാൽ ആ താളിലെ {ഒറ്റവരി ലേഖനം} എന്ന ഫലകത്തിന്റെ വരി നീക്കം ചെയ്യാം. കൂടാതെ ഇപ്പോൾ വായിക്കുന്ന ഈ താളിൽ കീഴെ പ്രസ്തുത ലേഖനത്തിന്റെ വരി തിരുത്തി വെട്ടി സ്വന്തം ഉപയോക്തൃനാമം ചേർത്ത് സേവു ചെയ്യുക.

(വാക്കുകൾക്കു മീതെ വെട്ടിയതായി കാണിക്കാൻ ഇരുവശത്തുമായി < s> എന്നും < /s> എന്നും ചേർക്കുക. ( ഉദാഃ < s> വാക്കു് < /s> )

 • താഴെ കൊടുത്തിട്ടുള്ള ലിസ്റ്റ് പൂർണ്ണമല്ല. മൊത്തം വിക്കിപീഡിയയിൽ ഈ ലിസ്റ്റിൽ ഉള്ളതു കൂടാതെയും ഒറ്റവരി ലേഖനങ്ങൾ ഇതുവരെ അടയാളപ്പെടുത്താത്തതായി കണ്ടെന്നുവരാം. അത്തരം ലേഖനങ്ങൾ കണ്ടെത്തിയാൽ കഴിയുമെങ്കിൽ ആ ലേഖനങ്ങളും വിപുലീകരിക്കുകയോ അതല്ലെങ്കിൽ ചുരുങ്ങിയ പക്ഷം അവയിൽ {{ഒറ്റവരി ലേഖനം}} എന്ന വർഗ്ഗത്തിന്റെ ഫലകം ചേർക്കുകയോ ചെയ്യുക.

ഇതുവരെ വിപുലീകരിച്ച ലേഖനങ്ങൾ തിരുത്തുക

81

മലയാളം വിക്കിപീഡിയയിലെ ഒറ്റവരി ലേഖനങ്ങൾ തിരുത്തുക

മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ നിലവിലുള്ള ഒറ്റവരി ലേഖനങ്ങൾ താഴെച്ചേർക്കുന്നു.

ഇനി വിപുലീകരിക്കാനുള്ളവ തിരുത്തുക

1 തിരുത്തുക

 1. 1909

തിരുത്തുക

 1. അക്കരപ്പാടം
 2. അങ്കക്കാരനും പപ്പൂരനും
 3. അഞ്ചേരി
 4. അർദ്ധ നിത്യഹരിത വനം
 5. അലൂവിയൻ ഖനനം
 6. അഴകൊടി ദേവീക്ഷേത്രം

തിരുത്തുക

 1. ആഡ്യൻ പാറ വെള്ളച്ചാട്ടം   ഒറ്റവരിയിൽ നിന്ന് രക്ഷിച്ചു. Adv.tksujith 18:18, 2 ഒക്ടോബർ 2011 (UTC)[മറുപടി]
 2. ആയില്യം (നാൾ) അൽപ്പം വിവരണം ചേർത്തിട്ടുണ്ട്.--നിജിൽ 18:34, 2 ഒക്ടോബർ 2011 (UTC)[മറുപടി]
 3. ആറ്റിങ്ങൽ കലാപം   ഒറ്റവരിയിൽ നിന്ന് രക്ഷിച്ചു. Adv.tksujith 18:41, 2 ഒക്ടോബർ 2011 (UTC) ( "ആ" വിഭാഗത്തെ തല്കാലം എടുത്തുകളയാമല്ലോ ?)[മറുപടി]
 4. ആർ. നരസിംഹ   ഒറ്റവരിയിൽ നിന്നു രക്ഷിച്ചു--ഹിരുമോൻ (സംവാദം) 07:15, 2 സെപ്റ്റംബർ 2012 (UTC)[മറുപടി]

തിരുത്തുക

 1. ഇരവിപേരൂർ അൽപ്പം വിവരണം ചേർത്ത് ഒറ്റവരിയിൽ നിന്നും രക്ഷിച്ചു. --വൈശാഖ്‌ കല്ലൂർ 09:53, 5 സെപ്റ്റംബർ 2011 (UTC)[മറുപടി]
 2. ഇരുപതാം നൂറ്റാണ്ട്   ഒറ്റവരിയിൽ നിന്ന് രക്ഷിച്ചു. Adv.tksujith 18:17, 2 ഒക്ടോബർ 2011 (UTC)[മറുപടി]
 3. ഇലപൊഴിക്കുന്ന ഈർപ്പമുള്ള വനങ്ങൾ
 4. ഇലപൊഴിയുന്ന വരണ്ട കാടുകൾ

തിരുത്തുക

 1. ഈശാനിമംഗലം ശിവക്ഷേത്രം ചെങ്ങാലൂർ

തിരുത്തുക

 1. ഉപനിഷദംവ്രതം
 2. ഉള്ള്യേരി

തിരുത്തുക

 1. എൻട്രോപ്പി  --ജോസ് ആറുകാട്ടി 16:35, 12 ഓഗസ്റ്റ് 2013 (UTC)[മറുപടി]
 2. എൻതാൽപ്പി
 3. എയറോസോൾ --എഴുത്തുകാരി സംവാദം 06:28, 17 ഫെബ്രുവരി 2012 (UTC)[മറുപടി]
 4. എരിക്കാവ്
 5. എളമരം
 6. ഏറയൂർ

തിരുത്തുക

 1. ഏഴാച്ചേരി   ഒറ്റവരിയിൽ നിന്ന് രക്ഷിച്ചു.10:01, 10 ഒക്ടോബർ 2011 (UTC)

തിരുത്തുക

 1. ഐവിരലിക്കൊവ

തിരുത്തുക

 1. [[ഒരുകാൽ ഞൊണ്ടി]   പ്രാഥമിക വിവരണമുള്ള ലേഖനമാണ്. --വൈശാഖ്‌ കല്ലൂർ 07:20, 8 സെപ്റ്റംബർ 2011 (UTC)[മറുപടി]

തിരുത്തുക

 1. ഓശസ്കു
 2. ഓമശേരി

തിരുത്തുക

 1. ൿ
 2. കക്കാടാർ
 3. കച്ചൂരം
 4. കടവൂർ, കൊല്ലം   ഒറ്റവരിയിൽ നിന്ന് രക്ഷിച്ചു. Adv.tksujith 18:19, 2 ഒക്ടോബർ 2011 (UTC)[മറുപടി]
 5. കടുവക്കുഴി
 6. കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യർ
 7. ക്രിസ്റ്റീനാ അഗീലെറാ   - കൂടുതൽ വിവരങ്ങൾ ചേർത്തു പ്രദീപ് - Pradeep717 07:28, 9 ഫെബ്രുവരി 2011 (UTC)[മറുപടി]
 8. കല്ലട
 9. കവിയൂർ (കണ്ണൂർ)
 10. കാക്കപ്പൂവ്
 11. കാക്കോത്ത് ഭഗവതി ക്ഷേത്രം
 12. കാട്ടുചേന
 13. കാട്ടൂർ
 14. കാന്തപുരം
 15. കാര്യങ്കോട് പുഴ
 16. കാർത്തിക (നക്ഷത്രം)   ഒറ്റവരിയിൽ നിന്ന് രക്ഷിച്ചു. --ദിനേശ് വെള്ളക്കാട്ട്:സംവാദം 17:56, 11 ഡിസംബർ 2014 (UTC)[മറുപടി]
 17. കാർത്തികപ്പള്ളി
 18. കാലസർപ്പയോഗം
 19. കാളിയൂട്ട്   വിവരങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. --വൈശാഖ്‌ കല്ലൂർ 10:56, 7 നവംബർ 2011 (UTC)[മറുപടി]
 20. കിഴക്കഞ്ചേരി
 21. കീഴാർകുത്ത് വെള്ളച്ചാട്ടം
 22. കുണിയൻ പുഴ   ഒറ്റവരിയിൽ നിന്ന് മാറ്റി.--Meenakshi nandhini (സംവാദം) 08:44, 7 ജൂൺ 2020 (UTC)[മറുപടി]
 23. കുമളി അഖില് അപ്രേം (സംവാദം) 03:38, 17 ഫെബ്രുവരി 2012 (UTC)[മറുപടി]
 24. കുറശ്ശാണി
 25. കെ.ടി.എം. 
 26. കേൾവിശക്തി - വളരെ കുറച്ച് കൂട്ടിച്ചേർത്തു--Sreeharicheriyal 14:17, 30 മാർച്ച് 2011 (UTC)  -- Adv.tksujith 02:13, 18 ഒക്ടോബർ 2011 (UTC)[മറുപടി]
 27. കോടുശ്ശേരി
 28. കോയിക്കലേത്ത് ബുദ്ധ ക്ഷേത്രം
 29. കോറോം പള്ളി
 30. കോലഞ്ചേരി
 31. കോഴഞ്ചേരി താലൂക്ക്‌
 32. കണ്ണമാലി പള്ളി

തിരുത്തുക

 1. ഖനന രീതികൾ-എന്നാലാവും വിധം ചെയ്തു.--Sreeharicheriyal 14:41, 30 മാർച്ച് 2011 (UTC)[മറുപടി]
 • Bulleted list item

തിരുത്തുക

 1. ഗവൺമെന്റ് കോളേജ്, ചിറ്റൂർ
 2. ഗ്രന്ഥാലയ വിവര ശാസ്ത്രം
 3. ഗ്ലാഡിയോലസ്   2011 ജനുവരി 20 മുതൽ പ്രാഥമികവിവരണമുള്ള ലേഖനമാണ്. --വൈശാഖ്‌ കല്ലൂർ 12:48, 7 സെപ്റ്റംബർ 2011 (UTC)[മറുപടി]
 4. ഗ്ലൈഡർ

തിരുത്തുക

 1. ചൗളം
 2. ചക്കര ശലഭം
 3. ചണ്ണക്കൂവ
 4. ചതയം (നക്ഷത്രം)   അടിസ്ഥാന വിവരങ്ങൾ ചേർത്തു--AJITHH MS (സംവാദം) 04:59, 19 ഏപ്രിൽ 2015 (UTC)[മറുപടി]
 5. ചവറ തെക്കുംഭാഗം
 6. ചാലിയം
 7. ചാളക്കടൽ
 8. ചിത്തിര (നക്ഷത്രം)
 9. ചുണങ്ങ്
 10. ചൂരക്കാട്ടുകര
 11. ചെന്നിനായകം
 12. ചെറുമുണ്ടി
 13. ചോതി (നക്ഷത്രം)

തിരുത്തുക

 1. ജലദുർഗ്ഗാ ക്ഷേത്രം
 2. ജീവപര്യന്തം തടവ്   അടിസ്ഥാന വിവരങ്ങൾ ചേർക്കുന്നു --എഴുത്തുകാരി സംവാദം‍ 07:48, 11 ഫെബ്രുവരി 2011 (UTC)[മറുപടി]
 3. ജീവമണ്ഡലം
 4. ജുന്റ
 5. ജുമിങ്
 6. ജുബ്ബ

തിരുത്തുക

 1. ഞാറൻപുളി
 2. ഞാലിപ്പൂവൻ

തിരുത്തുക

 1. ടോഗ

തിരുത്തുക

 1. ഡെൽവെയർ വാലി

തിരുത്തുക

 1. താമരശ്ശേരി
 2. തട്ടയിൽ
 3. ത്രിക്കുളം
 4. തലേക്കുന്നിൽ ബഷീർ  വിപുലീകരിച്ചിട്ടുണ്ട്.
 5. താപചാലകം
 6. തിരുപുറം
 7. തിരൂർക്കാട്
 8. തുമ്പോളി  വിപുലീകരിച്ചിട്ടുണ്ട്. -- കല്ലുപുരയ്ക്കൻ Kallupurakkan 19:04, 1 ഒക്ടോബർ 2012 (UTC)[മറുപടി]
 9. തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം
 10. തൃപ്പാദപുരം
 11. തൊടുമർമ്മം
 12. തൊളിക്കോട്
 13. തോട്ടെക്കാട്‌
 14. തോലേരി
 15. തൻ സോൻ ന്യത് അന്താരാഷ്ട്രവിമാനത്താവളം

തിരുത്തുക

 1. ദ്വൈവാരിക:   മലയാളത്തിലെ ദ്വൈവാരികകൾ എന്നതിലേക്ക് ലിങ്ക് നൽകി. അടിസ്ഥാനവിവരം കൂടുതൽ ചേർത്തു --: സദ്ദാംഹുസൈൻ 17 ജനുവരി 2011
 •   സ്വതന്ത്രമായ നിലനിൽക്കാനാവുന്ന ലേഖങ്ങളെ നിലനിർത്തുകയാണ് വേണ്ടത്. അനാവശ്യ തിരിച്ചുവിടൽ നടത്തി മറ്റു ലേഖനങ്ങളുടെ വളർച്ച മുരടിപ്പിക്കരുത്. --കിരൺ ഗോപി 16:05, 18 ജനുവരി 2011 (UTC)[മറുപടി]

തിരുത്തുക

 1. നഗരസഭ
 2. നപുംസകം:   ഒറ്റവരിയിൽ നിന്ന് രക്ഷിച്ചു Adv.tksujith 18:13, 2 ഒക്ടോബർ 2011 (UTC)[മറുപടി]
 3. നല്ലളം ബസാർ
 4. നായ പരിശീലനം
 5. നിരീക്ഷണ ജ്യോതിശാസ്ത്രം   ഒറ്റവരിയിൽ നിന്ന് രക്ഷിച്ചു Adv.tksujith 18:13, 2 ഒക്ടോബർ 2011 (UTC)[മറുപടി]
 6. നീർക്കുന്നം
 7. നെടിയിരിപ്പ് സ്വരൂപം
 8. നെറ്റി

തിരുത്തുക

 1. പഞ്ചക്ഷതങ്ങൾ
 2. പടുമർമ്മം
 3. പതിയൂർ ദേവീക്ഷേത്രം
 4. പന്ത്
 5. പന്തകപ്പാറ
 6. പനപ്പെട്ടി
 7. പനമരം ബ്ലോക്ക് പഞ്ചായത്ത്
 8. പറയകാട്
 9. പല്ലഞ്ചാത്തനൂർ
 10. പള്ളാത്തുരുത്തി സംഭവം
 11. പള്ളിമൺകുഴി ദേവീക്ഷേത്രം
 12. പഴക്കുളം
 13. പാടൂർ
 14. പാടൂർ, പാലക്കാട്‌ ജില്ല
 15. പാൻ ഇസ്ലാമികത
 16. പായിപ്ര
 17. പാറക്കടവ് (കോഴിക്കോട്)
 18. പാൽത്തിരപ്പും പുഴ
 19. പുതുമല
 20. പുന്നല
 21. പുറ്റെക്കാട്
 22. പുല്ലാട്
 23. പുല്ലേപ്പടി
 24. പുള്ളിമാൻ
 25. പൂരം (നക്ഷത്രം)
 26. പൂരാടം
 27. പൂവരാഹൻ
 28. പ്രത്യക്ഷ നികുതി
 29. പ്രതല ഖനനം
 30. പ്രമാടം
 31. പെരിങ്ങത്തൂർ
 32. പെൻ ഓ.എസ്.
 33. പെരിങ്ങത്തൂർ മഖാം
 34. പെരിന്താറ്റിരി
 35. പൈനാവ്

തിരുത്തുക

 1. ഫ്രാക്ടൽ   അവശ്യവിവരങ്ങൾ ഉള്ളതിനാൽ ഫലകം നീക്കി --Adv.tksujith 18:12, 17 ഒക്ടോബർ 2011 (UTC)[മറുപടി]

തിരുത്തുക

 1. ബെല്ലാരി
 2. ബേളപ്പള്ളി

തിരുത്തുക

 1. ഭരണി (നാൾ)
 2. ഭൂഗർഭ ഖനനം

തിരുത്തുക

 1. മാല്യങ്കര
 2. മട്ടർ
 3. മണക്കാട്ട്‌ ശ്രീഭദ്രാക്ഷേത്രം
 4. മദൻ മോഹൻ മാളവ്യ   ഒറ്റവരിയിൽ നിന്ന് രക്ഷിച്ചു. Adv.tksujith 18:16, 2 ഒക്ടോബർ 2011 (UTC)[മറുപടി]
 5. മനുഷ്യ തലയോട്
 6. മനോരമ ആഴ്ചപ്പതിപ്പ്
 7. മലബാർ തീരം
 8. മഹാനാമ്യവ്രതം
 9. മഹാവ്രതംവ്രതം
 10. മാത്തൂർ മന്ദമ്പുള്ളി ഭഗവതിക്ഷേത്രം
 11. മാമ്പുഴ
 12. മാമാനം മഹാദേവി ക്ഷേത്രം
 13. മാവിച്ചേരി
 14. മുചുകുന്ന്
 15. മുട്ടം (കാസർഗോഡ്)
 16. മുട്ടന്നൂർ
 17. മുടിക്കോട് (തൃശ്ശൂർ)
 18. മുറിഞ്ഞപുഴ   അത്യാവശ്യം വിവരണവും, ഭൂപടവും ഉണ്ട്. --വൈശാഖ്‌ കല്ലൂർ 09:28, 7 സെപ്റ്റംബർ 2011 (UTC)[മറുപടി]
 19. മുള്ളുവിള
 20. മൂല്യം
 21. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം

തിരുത്തുക

 1. രമണീയം
 2. രാജവംശം-  വിപുലീകരിച്ചിട്ടുണ്ട്.--Meenakshi nandhini (സംവാദം) 08:44, 7 ജൂൺ 2020 (UTC)[മറുപടി]
 3. രാമപുരം (മലപ്പുറം)-  വിപുലീകരിച്ചിട്ടുണ്ട്.--
 4. രേവതി (നക്ഷത്രം)

തിരുത്തുക

 1. ലാത്തി-  വിപുലീകരിച്ചിട്ടുണ്ട്.--ഹിരുമോൻ (സംവാദം) 19:43, 31 ഓഗസ്റ്റ് 2012 (UTC)[മറുപടി]
 2. ലോങ്ങ്വാൾ ഖനനം

തിരുത്തുക

 1. വടകര താലൂക്ക്
 2. വട്ടേനാട്
 3. വണ്ടൂർ ശിവ ക്ഷേത്രം
 4. വന്മഴി
 5. വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ
 6. വലവൂർ
 7. വള്ളിക്കുന്ന് നിയോജക മണ്ഡലം
 8. വഴേലിപറമ്പിൽ
 9. വാലില്ലാപുഴ
 10. വാളകം
 11. വിക്ക്  വിപുലീകരിച്ചിട്ടുണ്ട് --ഹിരുമോൻ (സംവാദം) 04:59, 1 സെപ്റ്റംബർ 2012 (UTC)[മറുപടി]
 12. വിളക്കുവെട്ടം
 13. വിറ്റ്നി ഹ്യൂസ്റ്റൺ
 14. വിളക്കുളം
 15. വിളത്തൂർ
 16. വിശാഖം (നക്ഷത്രം)
 17. വീരമാർത്താണ്ഡവർമ്മ
 18. വെന്നിയൂർ
 19. വേളാപുരം
 20. വൈഷ്ണവർ

തിരുത്തുക

 1. ശാസ്തവട്ടം
 2. ശിവഗിരി
 3. ശിശുഭൃത
 4. ശോകനാശിനിപ്പുഴ
 5. ശ്രീ രാമവർമ്മ ഹൈസ്കൂൾ
 • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

തിരുത്തുക

 1. സഞ്ചിത നിധി
 2. സഞ്ജീവ് മേത്ത
 3. സഫർ
 4. സി.ഇ. ഭരതൻ
 5. സീതാലവകുശ ക്ഷേത്രം (പുൽപ്പള്ളി)
 6. കെ. സുരേഷ് കുറുപ്പ് ---   - കൂടുതൽ വിവരങ്ങൾ ചേർത്തു --Anoopan| അനൂപൻ 07:34, 11 ഏപ്രിൽ 2011 (UTC)[മറുപടി]
 7. സ്വരൂപം (ചലചിത്രം)

തിരുത്തുക

 1. ഹെൽബോയ് ---   - ആവശ്യത്തിന് വിവരങ്ങളായി. -- Raghith 09:08, 5 സെപ്റ്റംബർ 2011 (UTC)[മറുപടി]

തിരുത്തുക

 1. ളാഹ
 2. ളോഹ

തിരുത്തുക

 1. റഗ്‌ബി   ഒറ്റവരിയിൽ നിന്ന് രക്ഷിച്ചു. Adv.tksujith 18:15, 2 ഒക്ടോബർ 2011 (UTC)[മറുപടി]

w തിരുത്തുക

 1. Www2

വിപുലീകരണമോ ലയനമോ പൂർത്തിയായവ തിരുത്തുക

 1. അഗ്ന്യാധാനം :   കൂടുതൽ വിവരങ്ങൾ ചേർത്തു --ജഗദീഷ് പുതുക്കുടി 13:56, 11 സെപ്റ്റംബർ 2011 (UTC)[മറുപടി]
 2. അക്കം :   കൂടുതൽ വിവരങ്ങൾ ചേർത്തു --Anilankv 07:54, 11 ജനുവരി 2011 (UTC)[മറുപടി]
 3. അന്തരീക്ഷമർദ്ദം :   കൂടുതൽ വിവരങ്ങൾ ചേർത്തു - കിരൺ ഗോപി
 4. അന്നപ്രാശനം   കൂടുതൽ വിവരങ്ങൾ ചേർത്തു--ദിനേശ് വെള്ളക്കാട്ട് 10:35, 10 ജനുവരി 2011 (UTC)
 5. അന്റീലിയ   കൂടുതൽ വിവരങ്ങൾ ചേർത്തു -- ശ്രീജിത്ത് കെ (സം‌വാദം)
 6. അപ്പൂപ്പൻതാടി  :   വിശ്വപ്രഭ കൂടുതൽ വിവരങ്ങൾ ചേർത്തു - കിരൺ ഗോപി
 7. അബ്ദുള്ള രാജാവ് :   കൂടുതൽ വിവരങ്ങൾ ചേർത്തു - നിയാസ് അബ്ദുൽസലാം
 8. അഭിനേതാവ്
 9. അയ്യൂബ് നബി :   കൂടുതൽ വിവരങ്ങൾ ചേർത്തു -നിയാസ് അബ്ദുൽസലാം
 10. അരപ്പള്ളി :   ജോൺ കൂടുതൽ വിവരങ്ങൾ ചേർത്തു. -കിരൺ ഗോപി
 11. അലബാമ
 12. അൽഫോൺസാമ്മ തീർഥാടനം :   അൽഫോൻസാമ്മ എന്ന താളിലേക്ക് ലയിപ്പിച്ചു. ലയിപ്പിച്ചത് Rojypala --Anoopan| അനൂപൻ 13:24, 9 ജനുവരി 2011 (UTC)[മറുപടി]
 13. അലി രാജ :   കൂടുതൽ വിവരങ്ങൾ ചേർത്തു -നിയാസ് അബ്ദുൽസലാം
 14. അറോറ സ്നോ   - വികസിപ്പിച്ചു --Anoopan| അനൂപൻ 05:44, 12 ജനുവരി 2011 (UTC)[മറുപടി]
 15. ആത്മകഥ :   കൂടുതൽ വിവരങ്ങൾ ചേർത്തു -നിയാസ് അബ്ദുൽസലാം
 16. ഇ. വാസു -   - വിപുലീകരിച്ചു. --Anoopan| അനൂപൻ 08:41, 12 ജനുവരി 2011 (UTC)[മറുപടി]
 17. ഇടുക്കി ജല വൈദ്യുത പദ്ധതി :   ഇടുക്കി അണക്കെട്ട് എന്ന താളിലേക്ക് ലയിപ്പിച്ചു. റോജി പാലാ 05:20, 10 ജനുവരി 2011 (UTC)[മറുപടി]
 18. ഇശാ :   കൂടുതൽ വിവരങ്ങൾ ചേർത്തു -നിയാസ് അബ്ദുൽസലാം
 19. ഉത്രട്ടാതി (നക്ഷത്രം)  --ViswaPrabha (വിശ്വപ്രഭ) 06:51, 12 ജനുവരി 2011 (UTC)[മറുപടി]
 20. ഊളൻ തകര -   വിപുലീകരിച്ചു --ശ്രീജിത്ത് കെ (സം‌വാദം)
 21. ഉണ്ട (പലഹാരം) --   റോജി പാലാ 04:51, 16 ജനുവരി 2011 (UTC)[മറുപടി]
 22. എഫ് 14 ടോംകാറ്റ് -   --Anoopan| അനൂപൻ 13:50, 17 ജനുവരി 2011 (UTC)[മറുപടി]
 23. എത്യോപ്യ -   - Lijorijo, ShajiA,Rojypala എന്നിവർ ചേർന്ന് വികസിപ്പിച്ചു. --Anoopan| അനൂപൻ 05:47, 12 ജനുവരി 2011 (UTC)[മറുപടി]
 24. എസ്.ബി സതീശൻ (വസ്ത്രാലങ്കാരകൻ)   കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്. --സിദ്ധാർത്ഥൻ 07:01, 11 ജനുവരി 2011 (UTC)[മറുപടി]
 25. എം.ഇ.എസ്. കല്ലടി കോളേജ്, മണ്ണാർക്കാട് :   വിപുലീകരിച്ചു. -കിരൺ ഗോപി
 26. എരമല്ലൂർ -   വിപുലീകരിച്ചു --ശ്രീജിത്ത് കെ (സം‌വാദം)
 27. കെ.എം. ജോർജ്ജ് (രാഷ്ട്രീയനേതാവ്) :   കൂടുതൽ വിവരങ്ങൾ ചേർത്തു - കിരൺ ഗോപി
 28. ക്രിസ്ത്യൻ ബ്രദേഴ്സ് (മലയാളചലച്ചിത്രം) :   വിപുലീകരിച്ചു.റോജി പാലാ 14:22, 30 മാർച്ച് 2011 (UTC)[മറുപടി]
 29. കെ.പി. മുഹമ്മദ് മൗലവി :  -മുജാഹിദ് പ്രസ്ഥാനം (കേരളം) എന്ന താളിലേക്ക് ലയിപ്പിച്ചു - നിയാസ് അബ്ദുൽസലാം
 30. ഗ്നു പദ്ധതി -   - കൂടുതൽ വിവരങ്ങൾ ചേർത്തു --Anoopan| അനൂപൻ 09:52, 3 ഫെബ്രുവരി 2011 (UTC)[മറുപടി]
 31. ഖഡ്കി കൂടുതൽ വിവരങ്ങൾ ചേർത്തു Pradeep717 15:06, 31 ജനുവരി 2011 (UTC)
 32. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് -   --Anoopan| അനൂപൻ 13:51, 17 ജനുവരി 2011 (UTC)[മറുപടി]
 33. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്   കൂടുതൽ വിവരങ്ങൾ ചേർത്തു --Anoopan| അനൂപൻ 09:22, 9 ജനുവരി 2011 (UTC)[മറുപടി]
 34. ചമ്പ   കേരളീയതാളങ്ങൾ എന്ന ലേഖനവുമായി ലയിപ്പിച്ചു.--Vssun (സുനിൽ) 16:48, 11 ജനുവരി 2011 (UTC)[മറുപടി]
 35. ചാർമിനാർ   കൂടുതൽ വിവരങ്ങൾ ചേർത്തു. --Netha Hussain 16:34, 11 ജനുവരി 2011 (UTC)[മറുപടി]
 36. ചാലോട്   കൂടുതൽ വിവരങ്ങൾ ചേർത്തു --Anoopan| അനൂപൻ 08:18, 12 ജനുവരി 2011 (UTC)[മറുപടി]
 37. ചിറ്റൂർ :   കൂടുതൽ വിവരങ്ങൾ ചേർത്തു. -കിരൺ ഗോപി
 38. ചെങ്ങൽ   കൂടുതൽ വിവരങ്ങൾ ചേർത്തു. --Anilankv 09:08, 11 ജനുവരി 2011 (UTC)[മറുപടി]
 39. ചെമ്പട   കേരളീയതാളങ്ങൾ എന്ന ലേഖനവുമായി ലയിപ്പിച്ചു.--Vssun (സുനിൽ) 16:48, 11 ജനുവരി 2011 (UTC)[മറുപടി]
 40. ടി.വി. പുരം   കൂടുതൽ വിവരങ്ങൾ ചേർത്തു. --Sivahari 06:48, 12 ജനുവരി 2011 (UTC)[മറുപടി]
 41. ഡി.സി. രവി   കൂടുതൽ വിവരങ്ങൾ ചേർത്തു. --Anoopan| അനൂപൻ 13:43, 9 ജനുവരി 2011 (UTC)[മറുപടി]
 42. താരൻ :   കൂടുതൽ വിവരങ്ങൾ ചേർത്തു. - കിരൺ ഗോപി
 43. തിടപ്പള്ളി :   കൂടുതൽ വിവരങ്ങൾ ചേർത്തു. - കിരൺ ഗോപി
 44. തൊണ്ടി :   കൂടുതൽ വിവരങ്ങൾ ചേർത്തു. - കിരൺ ഗോപി
 45. ദണ്ഡ് :   കൂടുതൽ വിവരങ്ങൾ ചേർത്തു. - കിരൺ ഗോപി
 46. ദ്വിപദ നാമപദ്ധതി :   കൂടുതൽ വിവരങ്ങൾ ചേർത്തു. - കിരൺ ഗോപി
 47. ദി ബീറ്റിൽസ് കൂടുതൽ വിവരങ്ങൾ ചേർത്തു പ്രദീപ്
 48. ദേശീയജലപാത 3 (ഇന്ത്യ) കൂടുതൽ വിവരങ്ങൾ ചേർത്തു പ്രദീപ്
 49. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് -   - വിപുലീകരിച്ചു. --നിയാസ് അബ്ദുൽസലാം
 50. നിതിൻ ഗഡ്കരി -   - വിപുലീകരിച്ചു. --Anoopan| അനൂപൻ 11:51, 17 ജനുവരി 2011 (UTC)[മറുപടി]
 51. നാഗകേസരം :   കൂടുതൽ വിവരങ്ങൾ ചേർത്തു ---ViswaPrabha (വിശ്വപ്രഭ) 06:22, 11 ജനുവരി 2011 (UTC)[മറുപടി]
 52. നീർനായ  --പ്രവീൺ:സംവാദം 07:25, 12 ജനുവരി 2011 (UTC)[മറുപടി]
 53. നെല്ലായ ഗ്രാമപഞ്ചായത്ത് :   കൂടുതൽ വിവരങ്ങൾ ചേർത്തു -നിയാസ് അബ്ദുൽസലാം
 54. പഞ്ചാരി   കേരളീയതാളങ്ങൾ എന്ന ലേഖനവുമായി ലയിപ്പിച്ചു.--Vssun (സുനിൽ) 16:48, 11 ജനുവരി 2011 (UTC)[മറുപടി]
 55. പാട്ടബാക്കി :  കൂടുതൽ വിവരങ്ങൾ ചേർത്തു--തച്ചന്റെ മകൻ 07:58, 12 ജനുവരി 2011 (UTC)[മറുപടി]
 56. പ്രകൃതിചികിത്സ കൂടുതൽ വിവരങ്ങൾ ചേർത്തു --ദിനേശ് വെള്ളക്കാട്ട് 05:10, 18 ജനുവരി 2011 (UTC)
 57. പുസ്തക ദിനം :  -പുസ്തകം എന്ന താളിലേക്ക് ലയിപ്പിച്ചു - നിയാസ് അബ്ദുൽസലാം
 58. പുൽമേടുകൾ പുതുക്കി --ദിനേശ് വെള്ളക്കാട്ട് 05:42, 18 ജനുവരി 2011 (UTC)
 59. പോൾ ഡിറാക്   പ്രദീപ് വിവരങ്ങൾ ചേർത്തു. --കിരൺ ഗോപി 03:50, 25 ജനുവരി 2011 (UTC)[മറുപടി]
 60. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ  -- നിയാസ് അബ്ദുൽസലാം
 61. ബിജാപ്പൂർ -   കൂടുതൽ വിവരങ്ങൾ ചേർത്തു --Anoopan| അനൂപൻ 08:48, 9 ജനുവരി 2011 (UTC)[മറുപടി]
 62. മഠവൂർ പാറ ഗുഹാക്ഷേത്രം -   വികസിതം--ദിനേശ് വെള്ളക്കാട്ട് 02:14, 20 ജനുവരി 2011 (UTC)--ദിനേശ് വെള്ളക്കാട്ട് 02:14, 20 ജനുവരി 2011 (UTC)
 63. മീൻവല്ലം വെള്ളച്ചാട്ടം :   കൂടുതൽ വിവരങ്ങൾ ചേർത്തു --: സദ്ദാംഹുസൈൻ 17 ജനുവരി 2011
 64. മുഖ്യമന്ത്രി (ഇന്ത്യ)  -- നിയാസ് അബ്ദുൽസലാം 07:20, 12 ജനുവരി 2011 (UTC)[മറുപടി]
 65. മുതുകുളം  :   ശ്രീജിത്ത് കെ (സം‌വാദം)
 66. മുഞ്ഞ  --പ്രവീൺ:സംവാദം 09:14, 12 ജനുവരി 2011 (UTC)[മറുപടി]
 67. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്  :  - കൂടുതൽ വിവരങ്ങൾ ചേർത്തു. റോജി പാലാ 12:04, 10 ജനുവരി 2011 (UTC)[മറുപടി]
 68. മുരുടേശ്വര ക്ഷേത്രം :   കൂടുതൽ വിവരങ്ങൾ ചേർത്തു. - Johnchacks 17:51, 29 ജനുവരി 2011 (UTC)[മറുപടി]
 69. മുസ്നദ് അഹ്മദിബ്നു ഹമ്പൽ :  - അഹ്‌മദിബ്‌നു ഹമ്പൽ എന്ന താളിലേക്ക് ലയിപ്പിച്ചു - നിയാസ് അബ്ദുൽസലാം
 70. മേപ്പയൂർ ഗ്രാമപഞ്ചായത്ത് :  - കൂടുതൽ വിവരങ്ങൾ ചേർത്തു- നിയാസ് അബ്ദുൽസലാം
 71. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് :  - കൂടുതൽ വിവരങ്ങൾ ചേർത്തു- നിയാസ് അബ്ദുൽസലാം
 72. യുഗം (ഹിന്ദുമതം):   കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട് -Johnchacks
 73. രാമവർമ്മപുരം :   കൂടുതൽ വിവരങ്ങൾ ചേർത്തു ---ViswaPrabha (വിശ്വപ്രഭ)
 74. വായനശീലം -   വിപുലീകരിച്ചത് Anoopan| അനൂപൻ----റോജി പാലാ 04:55, 16 ജനുവരി 2011 (UTC)[മറുപടി]
 75. വ്ലാദിമിർ പുടിൻ -   --Anoopan| അനൂപൻ 12:48, 17 ജനുവരി 2011 (UTC)[മറുപടി]
 76. വിക്കിവേഴ്സിറ്റി -   --Anoopan| അനൂപൻ 12:49, 17 ജനുവരി 2011 (UTC)[മറുപടി]
 77. വിയോഗിനിപുരോഗതിയുണ്ട്--ദിനേശ് വെള്ളക്കാട്ട് 02:38, 20 ജനുവരി 2011 (UTC)
 78. വീഗാലാൻഡ്‌ :   ശ്രീജിത്ത് കെ (സം‌വാദം)
 79. വൃദ്ധസദനം :   കൂടുതൽ വിവരങ്ങൾ ചേർത്തു -നിയാസ് അബ്ദുൽസലാം
 80. സീമൻസ് :   കൂടുതൽ വിവരങ്ങൾ ചേർത്തു -ViswaPrabha (വിശ്വപ്രഭ) 07:25, 11 ജനുവരി 2011 (UTC)[മറുപടി]
 81. സെനെഗൽ :   കൂടുതൽ വിവരങ്ങൾ ചേർത്തു -നിയാസ് അബ്ദുൽസലാം
 82. സോഫ്റ്റ്വെയർ ക്രാക്കിംഗ്   - വിപുലീകരിച്ചു --Anoopan| അനൂപൻ 05:24, 12 ജനുവരി 2011 (UTC)[മറുപടി]
 83. ഹാറൂൻ :   കൂടുതൽ വിവരങ്ങൾ ചേർത്തു -നിയാസ് അബ്ദുൽസലാം
 84. ഹൊവാർഡ് സിൻ  കൂടുതൽ വിവരങ്ങൾ ചേർത്തു Adv.tksujith 03:40, 14 ജനുവരി 2011 (UTC)[മറുപടി]
 85. ഹൈക്കു  കൂടുതൽ വിവരങ്ങൾ ചേർത്തു--ഷാജി 20:34, 19 ജനുവരി 2011 (UTC)[മറുപടി]
 86. ജൈവവൈവിധ്യം കൂടുതൽ വിവരങ്ങൾ ചേർത്തു Adv.tksujith 18:46, 15 ജനുവരി 2011 (UTC)[മറുപടി]
 87. ഇക്വഡോർ -   - അടിസ്ഥാന വിവരങ്ങൾ ചേർത്തു --Anoopan| അനൂപൻ 08:03, 3 ഫെബ്രുവരി 2011 (UTC)[മറുപടി]
 88. ഇരവിപേരൂർ -   - അടിസ്ഥാന വിവരങ്ങൾ ചേർത്തു--വൈശാഖ്‌ കല്ലൂർ 07:31, 5 സെപ്റ്റംബർ 2011 (UTC)[മറുപടി]
 89. മുറിഞ്ഞപുഴ -   - അടിസ്ഥാനവിവരവും, ഭൂപടവും ഉണ്ട്. --വൈശാഖ്‌ കല്ലൂർ 09:30, 7 സെപ്റ്റംബർ 2011 (UTC)[മറുപടി]
 90. ഗ്ലാഡിയോലസ്   - 2011 ജനുവരി 20 മുതൽ പ്രാഥമികവിവരണമുള്ള ലേഖനമാണ്. --വൈശാഖ്‌ കല്ലൂർ 12:49, 7 സെപ്റ്റംബർ 2011 (UTC)[മറുപടി]
 91. ഒരുകാൽ ഞൊണ്ടി   പ്രാഥമിക വിവരണമുള്ള ലേഖനമാണ്. --വൈശാഖ്‌ കല്ലൂർ 07:20, 8 സെപ്റ്റംബർ 2011 (UTC)[മറുപടി]