അപ്പൂപ്പൻതാടി
ചെടിയുടെ ഇനം
180 സെന്റിമീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഏകവർഷി കുറ്റിച്ചെടിയാണ് അപ്പൂപ്പൻതാടി. (ശാസ്ത്രീയനാമം: Crassocephalum crepidioides). പലയിടത്തും ഇത് കറിവയ്ക്കാൻ ഉപയോഗിക്കാറുണ്ട്. ഔഷധഗുണവും ഈ ചെടിയ്ക്കുണ്ട്. ഒരു അധിനിവേശസസ്യമായ ഇത് ഒരു കളയായി കരുതപ്പെടുന്നുണ്ട്.[1] നനവുള്ള സ്ഥലങ്ങളിലും കൃഷിസ്ഥലങ്ങളിൽമെല്ലാം കാണുന്ന ഈ ചെടി കേരളത്തിൽ എല്ലായിടത്തുമുണ്ട്.[2] മറ്റ് ചെടികൾക്കും അപ്പൂപ്പൻ താടി പോലുള്ള വിത്തുവിതരണ സംവിധാനമുണ്ട്.ഉദാ:-എരുക്ക്.
അപ്പൂപ്പൻതാടി | |
---|---|
കായകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | C. crepidioides
|
Binomial name | |
Crassocephalum crepidioides (Benth.) S. Moore
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- ചിത്രങ്ങൾ
- http://www.flowersofindia.net/catalog/slides/Thickhead.html
വിക്കിസ്പീഷിസിൽ Crassocephalum crepidioides എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Crassocephalum crepidioides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.