തിരുപുറം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

നെയ്യാറ്റിൻകരയിൽ നിന്ന് 5 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ തിരുപുറം. തിരുപുറം ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുപുറത്തിനടുത്തുള്ള പൂവാറ് എന്ന സ്ഥലത്ത് ഒളിച്ചു താമസിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.[1]

സ്ഥാപനങ്ങൾ

  • തിരുപുറം ശ്രീമഹാദേവർക്ഷേത്രം[1]
  • തിരുപുറം കോക്സ്മെമ്മോറിയൽ ദേവാലയം[1]

അവലംബം

  1. 1.0 1.1 1.2 "തിരുപുറം ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. Archived from the original on 2019-12-21. Retrieved 21 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=തിരുപുറം&oldid=3633841" എന്ന താളിൽനിന്ന് ശേഖരിച്ചത്