വലവൂർ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2010 ഓഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ പെട്ട ഒരു ചെറുപട്ടണമാണ് വലവൂർ. പാലായും ഉഴവൂരുമാണ് ഏറ്റവും സമീപ പട്ടണങ്ങൾ. കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സ്ഥിരം കാമ്പസ് വലവൂരിലാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.[1]
വലവൂർ മഹാദേവ ക്ഷേത്രം, സെന്റ്. മേരീസ് ചർച്ച്, ഫാത്തിമാ മാതാ ചർച്ച് എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാനാലയങ്ങൾ. സർക്കാർ യു.പി സ്കൂളാണ് പ്രധാന വിദ്യാലയം.
കരൂർ കൃഷിഭവൻ, പോസ്റ്റോ ഫീസ്, എസ്.ബി.ഐ, വലവൂർ സർവീസ് സഹകരണ ബാങ്ക്, വലവൂർ ആർ.പി.എസ് എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന മറ്റ് പ്രധാന സ്ഥാപനങ്ങൾ.
അവലംബം
തിരുത്തുക- ↑ "IIIT Kottayam". Indian institute of information technology, Kottayam. Indian institute of information technology, Kottayam.