വേളാപുരം

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
വേളാപുരം

വേളാപുരം
11°57′27″N 75°21′23″E / 11.95738°N 75.356364°E / 11.95738; 75.356364
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനം(ങ്ങൾ) പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്
'
'
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

++497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിക്ക് വടക്കുള്ള ഒരു ഗ്രാമമാണ് വേളാപുരം. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്തുനിന്ന് പത്ത് കിലോമീറ്റർ വടക്ക് ദേശീയപാതയിൽ വേളാപുരം പാലം സ്ഥിതിചെയ്യുന്നു. ഈ പാലത്തിനു ചുറ്റുമുള്ള പ്രദേശങ്ങളാണു വേളാപുരം എന്നറിയപ്പെടുന്നത്.അരോളി, കീച്ചേരി എന്നിവയാണു സമീപ സ്ഥലങ്ങൾ.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  1. അരോളി ഗവർമെന്റ് ഹൈസ്കൂൾവേളാപുരത്തിനു കിഴക്ക് സ്ഥിതിചെയ്യുന്നു.
  2. ഗുരുക്കൾ സ്മാരക ഏ യു പി സ്കൂൾപടിഞ്ഞാറു വശത്ത് സ്ഥിതിചെയ്യുന്നു.

പ്രധാന വ്യക്തികൾ

തിരുത്തുക
  1. കുമാരൻ വൈദ്യർ.സി.പി പാപ്പിനിശ്ശേരി വിഷ ചികിത്സാകേന്ദ്രം സ്ഥാപകൻ
  2. ഇ.പി.ജയരാജൻ-മാർക്സിസ്റ്റ് പാർട്ടി നേതാവ്
"https://ml.wikipedia.org/w/index.php?title=വേളാപുരം&oldid=4115983" എന്ന താളിൽനിന്ന് ശേഖരിച്ചത്