പ്രമാടം

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം


കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് പ്രമാടം.[1].പത്തനംതിട്ട നഗരത്തിൽനിന്നും നാല് കിലോമീറ്റർ തെക്കുമാറിയാണ് ഈ ഗ്രാമം നിലകൊള്ളുന്നത്.പത്തനംതിട്ട ജില്ലയിലെ ഏക ഇൻഡോർ സ്റ്റേഡിയമായ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം പ്രമാടത്താണ് സ്ഥിതി ചെയ്യുന്നത്[2] .രണ്ട് കോടി രൂപ മുതൽമുടക്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നിർമ്മിച്ച ഈ സ്റ്റേഡിയം കോന്നി-പൂങ്കാവ് റോഡിനരികിലായി നിലകൊള്ളുന്നു.

പ്രമാടം
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട
ജനസംഖ്യ
 (2001)
 • ആകെ16,908
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001 ലെ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ 16908 ആണ് . ഇതിൽ 7996 പുരുഷന്മാരും 8912 സ്ത്രീകളുമുണ്ട്.

ഇത് കൂടി കാണുക

തിരുത്തുക
  1. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. http://www.thehindu.com/todays-paper/tp-national/tp-kerala/indoor-stadium-at-poonkavu-ready/article711014.ece
"https://ml.wikipedia.org/w/index.php?title=പ്രമാടം&oldid=3405890" എന്ന താളിൽനിന്ന് ശേഖരിച്ചത്