മുടിക്കോട്, തൃശ്ശൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(മുടിക്കോട് (തൃശ്ശൂർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുടിക്കോട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മുടിക്കോട് (വിവക്ഷകൾ) എന്ന താൾ കാണുക. മുടിക്കോട് (വിവക്ഷകൾ)

തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പെട്ട ഒരു പ്രദേശമാണ് മുടിക്കോട്. തൃശ്ശൂർ-പാലക്കാട് ദേശീയപാത 544 ഈ പ്രദേശത്ത് കൂടി കടന്നുപോകുന്നു. 108 ശിവക്ഷേത്രങ്ങളിലൊന്നായ പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.

മുടിക്കോട്
ഗ്രാമം
പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം
പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംവടക്കാഞ്ചേരി
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ

ആരാധനാലയങ്ങൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=മുടിക്കോട്,_തൃശ്ശൂർ&oldid=4081411" എന്ന താളിൽനിന്ന് ശേഖരിച്ചത്