മാവിച്ചേരി

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്തിൽ പെടുന്ന ഒരു ഗ്രാമമാണ് മാവിച്ചേരി. തളിപ്പറമ്പിൽ നിന്ന് 5 കിലോമീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. കുട്ട്യേരി പോസ്റ്റ് ആപീസിന് കീഴിലാണ് മാവിച്ചേരി.

"https://ml.wikipedia.org/w/index.php?title=മാവിച്ചേരി&oldid=3310968" എന്ന താളിൽനിന്ന് ശേഖരിച്ചത്