ൿ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2010 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മലയാള ഭാഷയിലെ ഒരു ചില്ലക്ഷരമാകുന്നു ൿ[അവലംബം ആവശ്യമാണ്]. ഇപ്പോൾ ഈ ചില്ലിന്റെ ഉപയോഗം വളരെ കുറവാണ്. പഴയ ബൈബിൾ പരിഭാഷകളിലും മറ്റും ഈ ചില്ലിന്റെ പ്രയോഗം കാണാം. ഈ അക്ഷരത്തെ U+0D7F എന്ന സ്ഥാനത്താണ് യൂണികോഡ് നിർവചിച്ചിരിക്കുന്നത് (ആസ്കി മൂല്യം 3455').[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-21. Retrieved 2013-05-19.
മലയാളം അക്ഷരമാല | ||||||
---|---|---|---|---|---|---|
അ | ആ | ഇ | ഈ | ഉ | ഊ | |
ഋ | ൠ | ഌ | ൡ | എ | ഏ | |
ഐ | ഒ | ഓ | ഔ | അം | അഃ | |
ക | ഖ | ഗ | ഘ | ങ | ||
ച | ഛ | ജ | ഝ | ഞ | ||
ട | ഠ | ഡ | ഢ | ണ | ||
ത | ഥ | ദ | ധ | ന | ||
പ | ഫ | ബ | ഭ | മ | ||
യ | ര | ല | വ | ശ | ഷ | സ |
ഹ | ള | ഴ | റ | ഩ | റ്റ | ന്റ |
ർ | ൾ | ൽ | ൻ | ൺ | ||
ൿ | ൔ | ൕ | ൖ | ക്ഷ | ||