പള്ളിമൺകുഴി ദേവീക്ഷേത്രം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2010 ഓഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
വാമനപുരം ഗ്രാമ പഞ്ചായത്തിലെ അനച്ചൽ പള്ളിമൺകുഴിയിൽ സ്ഥിതിചെയുന്ന ക്ഷേത്രം ആണ് ഇത്, ശക്തി സ്വരൂപിണിയായ ദേവിയാണ് ഇവിടത്തെ പ്രതിഷ്ട, വളരെയേറെ പഴക്കം ഈ ക്ഷേത്രതിന് ഉണ്ട് എന്ന് പഴമക്കാർ പറയുന്നു. കുംഭ മാസത്തിലെ ഭരണി നാളിലാണ് ഇവിടത്തെ പ്രസിദ്ധമായ ഉത്സവം നടക്കുന്നത്.