Raghith
23 നവംബർ 2010 ചേർന്നു
cotton bucketതിരുത്തുക
|
|||||||||||||||||||||||
|
|||||||||||||||||||||||
വിക്കിമീഡിയ പദ്ധതികൾതിരുത്തുക
|
|
താരകങ്ങൾ
തിരുത്തുകനവാഗത നക്ഷത്രപുരസ്കാരം | ||
താങ്കളുടെ തിരുത്തുകൾ നല്ല നിലവാരം പുലർത്തുന്നു. മികച്ച നവാഗതോപയോക്താവിനുള്ള ശലഭം താങ്കൾക്ക് അനുയോജ്യമാണെന്ന് വിശ്വസിക്കുന്നു. ആശംസകളോടെ --Vssun (സുനിൽ) 09:13, 17 ജനുവരി 2011 (UTC) ആശംസകൾ - നിയാസ് അബ്ദുൽസലാം 08:45, 19 ജനുവരി 2011 (UTC)
|
അദ്ധ്വാന നക്ഷത്രം | ||
വൈവിദ്ധ്യമേറിയ നിരവധി വിഷയങ്ങളിൽ വൈജ്ഞാനിക ലെഖനങ്ങൾ എഴുതി മലയാളം വിക്കിയെ സമ്പുഷ്ടമാക്കുന്ന Raghith നു്, സ്നേഹപൂർവ്വം ഈ അദ്ധ്വാനതാരകം സമർപ്പിക്കുന്നു.--ഷിജു അലക്സ് 05:40, 12 മാർച്ച് 2011 (UTC) ആശംസകൾ -Jithindop 07:22, 23 ജൂൺ 2011 (UTC) |
കാര്യനിർവാഹകർക്കുള്ള താരകം | |
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC) |
അശ്വം | ||
ഓടട്ടങ്ങനെയോടട്ടേ... വിക്കിപീഡിയയിൽ എവിടേയും എത്തിച്ചേരുന്ന വിക്കിപീഡിയയുടെ ഈ മിടുക്കൻ കുതിര കൂടുതൽ വേഗത്തിൽ കുതിക്കട്ടേ.. |