പാടൂർ, പാലക്കാട് ജില്ല
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
10°64′66″N 76°48′08″E / 11.08500°N 76.80222°E Coordinates: latitude minutes >= 60
Coordinates: latitude seconds >= 60
{{#coordinates:}}: അസാധുവായ അക്ഷാംശം
പാടൂർ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | പാലക്കാട് ജില്ല | ||
ജനസംഖ്യ | 2,500 (2001—ലെ കണക്കുപ്രകാരം[update]) | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
പാലക്കാട് ജില്ലയിലെ കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒരു റവന്യു വില്ലേജ് ആണ് പാടൂർ. പാടൂർ വേല വെടിക്കെട്ടിന് പ്രശസ്തമാണ്.[അവലംബം ആവശ്യമാണ്] പോസ്റ്റൽ കോഡ് 678543
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകപ്രധാന സ്ഥാപനങ്ങൾ
തിരുത്തുകപാടൂരിലെ ഏക വായനശാലയാണ് പാടൂർ പൊതുജന വായനശാല. ഇവിടത്തെ ഏക എൽ.പി സ്ക്കൂളാണ് എ.എൽ.പി.സ്ക്കൂൾ പാടൂർ. പാടൂർ പൊതു ബസ്റ്റോപ്പിൽ നിന്ന് ഏതാണ്ട് 1 കി.മീ അകലെയാണ് സ്ക്കൂൾ. ഒന്നാംതരം മുതൽ അഞ്ചാംതരം വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.
അവലംബങ്ങൾ
തിരുത്തുക