Vaikoovery
|
ഞാൻ വൈശാഖ് കല്ലൂർ, കണ്ണൂർ ജില്ലയിലെ കൂവേരി എന്ന കൊച്ചുഗ്രാമത്തിൽ താമസം. Computer Engineering Diploma ധാരിയാണ്. 1988 ജൂലൈ 30 ന് കാഞ്ഞങ്ങാടാണ് ജനിച്ചത്. ഇപ്പോൾ മംഗലാപുരത്തുള്ള ഒരു സ്വകാര്യസ്ഥാപനത്തിൽ 'വെബ് ഡെവലപ്പറായി' ജോലി നോക്കുന്നു. ഫോട്ടോഗ്രാഫിയിൽ താത്പര്യം ഉണ്ട്. പനോരമ ചിത്രങ്ങളെടുക്കാൻ കൂടുതൽ താത്പര്യം.
എൻറെ സ്വപ്നങ്ങളിൽ ഒന്നായ എന്റെ ഗ്രാമത്തിന്റെ വെബ്സൈറ്റ് - ourkoovery എനിക്ക് ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട്. ഇതിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി സൈറ്റിലെ Contact പേജിൽ എന്റെ വിക്കി പ്രൊഫൈൽ ലിങ്ക് കൊടുത്തിട്ടുണ്ട്.
മലയാളം വിക്കിയിൽ
- ഇതുവരെ എഴുതപ്പെട്ട താളുകളുടെ എണ്ണം 86,209
- ആകെ പേജുകളുടെ എണ്ണം 5,29,937
- എന്റെ തിരുത്തലുകൾ
- ചിത്രം പിടിച്ച സ്ഥാനം രേഖപ്പെടുത്തൂ
ഉപതാളുകൾ
തിരുത്തുകകലവറ
തിരുത്തുകതാരകങ്ങൾ
തിരുത്തുകനവാഗത നക്ഷത്രപുരസ്കാരം
നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക. ഈ താരകം സ്നേഹത്തോടെ സമർപ്പിക്കുന്നത് --അനൂപ് | Anoop 06:48, 10 ഓഗസ്റ്റ് 2011 (UTC)
|
നക്ഷത്രപുരസ്കാരം
നല്ല തിരുത്തലുകൾ നടത്തിയതിന്. ഈ പുരസ്കാരം താങ്കൾക്കു കൂടുതൽ ശക്തിപകരാൻ പ്രജോദനമാവട്ടെ എന്നാശംസിക്കുന്നു. ഇനിയും കൂടുതൽ തിരുത്തലുകൾ നടത്താൻ ഈ താരകം സ്നേഹത്തോടെ സമർപ്പിക്കുന്നത് ----രാജേഷ് ഉണുപ്പള്ളി Talk 12:11, 18 ഓഗസ്റ്റ് 2011 (UTC) ആശംസകൾ--റോജി പാലാ 13:08, 18 ഓഗസ്റ്റ് 2011 (UTC)
|
20,000 ലേഖനങ്ങൾ | |
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:24, 6 സെപ്റ്റംബർ 2011 (UTC)
ആശംസകൾ ഒരിക്കൽ കൂടി--റോജി പാലാ 14:27, 6 സെപ്റ്റംബർ 2011 (UTC) ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk 15:17, 6 സെപ്റ്റംബർ 2011 (UTC) എന്റെയും ഒപ്പ്.--മനോജ് .കെ 18:13, 6 സെപ്റ്റംബർ 2011 (UTC) എന്റെയും ഒപ്പ്--അഭിലാഷ്.കെ.കെ. 12:06, 3 ഒക്ടോബർ 2011 (UTC) വൈകി വന്ന എന്റെയും ഒപ്പ് :) -- ....Irvin Calicut.......ഇർവിനോട് പറയു... 15:35, 5 നവംബർ 2011 (UTC) |
ഒരു താരകം
തിരുത്തുകഒറ്റവരി നിർമ്മാർജ്ജന താരകം | ||
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:24, 8 ഫെബ്രുവരി 2012 (UTC) |