അയ്യൂബ് നബി

ഖുർആനിൽ പേരെടുത്തു പറയുന്ന ഇരുപതഞ്ചു പ്രവാചകന്മാരിൽ ഒരാളാണ് അയൂബ് നബി

ഖുർആനിൽ പേരെടുത്തു പറയുന്ന ഇരുപതഞ്ചു പ്രവാചകന്മാരിൽ ഒരാളാണ് അയൂബ് നബി. ഒമാനിലെ സലാലയിലാണ് അയ്യുബ് നബിയുടെ ഖബർ സ്ഥിതിചെയ്യുന്നത്. അയ്യൂബ് നബി അല്ലാഹുവിനാൽ വടക്കുകിഴക്കൻ പലസ്തീനിലിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്. ക്രിസ്തുമത വിശ്വാസികൾ അദ്ദേഹത്തെ ഇയ്യോബ് അഥവാ ജോബ് എന്നാണ് വിളിക്കുന്നത്. വളരെയധികം സമ്പത്തുകൊണ്ട് അനുഗൃഹീതനായിരുന്ന അദ്ദേഹത്തിന് തന്റെ ജീവിതത്തിൽ വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്.

അയ്യൂബ് നബി ഖുർആനിൽ

തിരുത്തുക
ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ്  
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
"https://ml.wikipedia.org/w/index.php?title=അയ്യൂബ്_നബി&oldid=3828162" എന്ന താളിൽനിന്ന് ശേഖരിച്ചത്