എളമരം
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
11°15′0″N 75°57′0″E / 11.25000°N 75.95000°E ചാലിയാർ നദീ തീരത്ത് മലപ്പുറം ജില്ലയിൽ വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളമരം. മുൻ കേരളാ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ, പതിനാലാം നിയമസഭയിലെ(2006-2011) വ്യവസായ വകുപ്പു മന്ത്രി എളമരം കരീം തുടങ്ങിയവരുടെ ജന്മഗ്രാമമാണിത്.
എളമരം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | മലപ്പുറം |
ഏറ്റവും അടുത്ത നഗരം | അരീക്കോട് മാവൂറ് കൊണ്ടോട്ടി |
പാറ്ലിമെന്റ് മെമ്പർ | സമദാനി |
ലോകസഭാ മണ്ഡലം | മലപ്പുറം |
നിയമസഭാ മണ്ഡലം | കൊണ്ടോട്ടി |
ജനസംഖ്യ | 31,290 (2001—ലെ കണക്കുപ്രകാരം[update]) |
സാക്ഷരത | 98 percent% |
സമയമേഖല | IST (UTC+5:30) |
ചരിത്രത്തിൽ
തിരുത്തുകമലബാർ കലാപത്തിൽ ഈ ഗ്രാമം സജീവമായിരുന്നു. മലപ്പുറം രക്ഷസാക്ഷികളുടെ ശവകുടീരങ്ങളുള്ള ഇവിടുത്തെ പള്ളി പ്രസിദ്ധമാണ്.[അവലംബം ആവശ്യമാണ്] വാഴക്കാട്ടെ എളമരം അനാഥശാലക്ക് ഈ ഗ്രാമത്തിന്റെ പേരാണ് നൽകിയത്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകElamaram എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.