സീതാലവകുശ ക്ഷേത്രം (പുൽപ്പള്ളി)

ലവകുശന്മാരുടെ പേരിലുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് പുൽ‌പ്പള്ളിയിലെ സീതാലവകുശക്ഷേത്രം. ഇത് പഴശ്ശിരാജയുടെ ഇഷ്ടക്ഷേത്രമായിരുന്നു. വയനാടു ജില്ലയിലെ പുൽപ്പള്ളിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.