Admin mop.PNGഈ ഉപയോക്താവ്‌ മലയാളം വിക്കിപീഡിയയിൽ കാര്യനിർവ്വാഹകനാണ്. (ഉറപ്പുവരുത്തുക)
en-2 This user is able to contribute with an intermediate level of English.


Male symbol (heavy blue).svg ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
Nuvola apps amor.png ഇദ്ദേഹത്തിന് സ്നേഹമയിയായ ഒരു ഭാര്യ ഉണ്ട്..


Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
17 വർഷം  13 ദിവസം ആയി പ്രവർത്തിക്കുന്നു.



100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം കണ്ണൂർ ജില്ലയാണ്‌ .


Soudha.jpg ഈ ഉപയോക്താവ് ജീവിക്കുന്നത് ബെംഗളൂരിൽ ആണ്‌.
Wikimedia-logo.svgഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


8,500+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 8,500ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
F icon.svg
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



Google+ logo (2011-2019).png
ഇദ്ദേഹത്തിന്റെ ഗൂഗ്‌ൾ+ പ്രൊഫൈൽ ഇവിടെ കാണാം
Twitter logo initial.png
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
Flickr wordmark.svg
ഇദ്ദേഹത്തിന്റെ ഫ്ലിക്കർ ചിത്രങ്ങൾ ഇവിടെ കാണാം
Picasa.svg
ഇദ്ദേഹത്തിന്റെ പിക്കാസാ ചിത്രങ്ങൾ ഇവിടെ കാണാം
Google Chrome icon (March 2011).svg ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
FilmRoll-small.pngഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
No smoking symbol.svg ഈ ഉപയോക്താവ് പുകവലിക്കാരനല്ല
No alcohol.png ഈ ഉപയോക്താവ് മദ്യപിക്കാറില്ല

കേരളത്തിലെ ‍കണ്ണൂർ ജില്ലയിൽ ജനിച്ചു. അഴീക്കോട് ആണ് ഗൃഹം. വിദ്യാഭ്യാസം മഹാരാജാസ് കോളജ്, കൊച്ചി സർവ്വകലാശാല എന്നിവിടങ്ങളിൽ. പിന്നീട് ബാംഗ്ലൂർ, മുംബൈ, മിനസോട്ട, കെന്റക്കി എന്നിങ്ങനെ പലയിടത്തും ജോലി ചെയ്തു. ഇപ്പോൾ സകുടുമ്പം അറ്റ്ലാന്റയിൽ.

ഞാൻ ശ്രദ്ധിക്കുന്നവതിരുത്തുക

അവാർഡുകൾതിരുത്തുക

  തങ്കനക്ഷത്രം
ആനകളെപ്പറ്റി മലയാളം വിക്കിപീഡിയയിൽ വിശദമായ ലേഖനം തയാറാക്കിയ താങ്കൾക്ക് എന്റെ അഭിനന്ദനം. മലയാളം വിക്കിയിൽ കൂടുതൽ നല്ല ലേഖനങ്ങൾ തയാറാക്കാൻ താങ്കൾക്കു കഴിയട്ടെ. (ഈ താരകം നൽകുന്നത്: മൻ‌ജിത് കൈനി 06:29, 12 ഒക്ടോബർ 2006 (UTC))


  തിരഞ്ഞെടുത്ത ലേഖനത്തിനു പിന്നിലുള്ള അധ്വാനത്തിന്
ആന എന്ന ലേഖനം വിക്കിപീഡിയയുടെ മുഖ്യതാളിൽ നെറ്റിപ്പട്ടമായി തിളങ്ങുന്നു. ഇതൊരു മികച്ച ലേഖനമാക്കാൻ നിസ്തന്ദ്രം അധ്വാനിച്ച താങ്കൾക്ക് ഈ പുര്സ്കാരം സമര്പ്പിക്കുന്നു.:മൻ‌ജിത് കൈനി 14:49, 21 മേയ് 2007 (UTC)


  വിക്കിമെഡൽ
പൂച്ച എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ ശില്പിക്ക് വിക്കിവായനക്കാരുടെ പേരിൽ ഒരു പുരസ്കാരം സ്നേഹത്തോടെ സമ്മാനിക്കുന്നു.--Anoopan| അനൂപൻ 07:26, 1 ഡിസംബർ 2008 (UTC)
  ഗൃഹാതുരത്വം പകരുന്നതിന്
വെല്ലിങ്ടൺ ദ്വീപ്, മട്ടാഞ്ചേരി കൊട്ടാരം എന്നിങ്ങനെ ഗൃഹാതുരത്വം പകരുന്ന ഒരുപിടി ലേഖനങ്ങൾ എഴുതുന്നതിന് ഒരു നക്ഷത്രം. സസ്നേഹം --Vssun 16:04, 25 നവംബർ 2009 (UTC)
  ചലച്ചിത്രതാരം
കൊട്ടക്കണക്കിന് പടങ്ങൾ, ശരിയായ പകർപ്പവകാശാനുബന്ധത്തോടെ അപ്‌ലോഡ് ചെയ്ത് ചലച്ചിത്രലേഖനങ്ങളുടെ മൂല്യം വർദ്ധിപ്പിച്ചതിന് ശ്രീജിത്തിന് ഒരു ചലച്ചിത്രനക്ഷത്രം സമ്മാനിക്കുന്നു. --Vssun (സുനിൽ) 03:47, 14 ഓഗസ്റ്റ് 2010 (UTC)
ശ്രീജിത്തിന്റെ ഈ അർപ്പണമനോഭാവത്തിന്‌ നൂറായിരം അഭിനനന്ദനങ്ങൾ--RameshngTalk to me 05:39, 14 ഓഗസ്റ്റ് 2010 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു, ആശംസകളോടെ, --Habeeb | ഹബീബ് 10:17, 15 ഓഗസ്റ്റ് 2010 (UTC)
  വഴികാട്ടിയ നക്ഷത്രം
--------- മികച്ച വഴികളും, ആശയങ്ങളും, തല്ലും, തലോടലും തന്ന ശ്രീജിത്തിന് നന്ദി! ഈ നക്ഷത്ര ബഹുമതി നൽകിയത്:♔ കളരിക്കൻ ♔
  ലോകർക്കെല്ലാം കോമൺ
ചിത്രങ്ങൾ മലയാളത്തുനിന്നും ലോകത്തിലേക്ക് പടി പിടിച്ചു കയറ്റുന്നതിന്, അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്: എഴുത്തുകാരി സംവാദം 15:04, 2 ജനുവരി 2012 (UTC)


  കാര്യനിർവാഹകർക്കുള്ള താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)


  സാങ്കേതികനക്ഷത്രം
വളരെ നാളുകളായി വിക്കിപീഡിയയിലെ ഏറ്റവും പ്രധാനപ്രശ്നമായി നിലനിന്നിരുന്ന ജാവാസ്ക്രിപ്റ്റ് ടൂളുകളുടെ ലോഡിങ് പ്രശ്നം പരിഹരിച്ച ശ്രീജിത്തിന് ഏറെ കൃതജ്ഞതയോടെ ഈ നക്ഷത്രം സമ്മാനിക്കുന്നു._

Vssun (സംവാദം) 17:09, 2 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sreejithk2000&oldid=2667626" എന്ന താളിൽനിന്ന് ശേഖരിച്ചത്