User talk
  • ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. ഞാൻ താങ്കളുടെ സംവാദം താൾ ശ്രദ്ധിക്കുന്നുണ്ട്.
  • താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. അതുകൊണ്ട് എന്റെ സംവാദം താൾ ശ്രദ്ധിക്കുക.
  • ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.

വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshan

തിരുത്തുക

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:07, 10 മാർച്ച് 2014 (UTC)Reply

 
You have new messages
നമസ്കാരം, Sreejithk2000. താങ്കൾക്ക് സംവാദം:വെല്ലിങ്‌ടൺ ഐലൻഡ്‌ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കോമൺസ് ചിത്രങ്ങൾ

തിരുത്തുക

ശ്രീജിത്ത്, ഈ വർഗത്തിൽ ചേർത്ത കോമൺസ് ചില ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നില്ല. എന്താണ് പിഴവെന്ന് പറയാമോ ?--കണ്ണൻഷൺമുഖം (സംവാദം) 22:06, 15 ഡിസംബർ 2014 (UTC)Reply

രാജൻ അരിയല്ലൂർ പോലുള്ള താളുകളിൽ ചിത്രം പ്രദർശിക്കപ്പെടുന്നില്ല. എന്ത് കൊണ്ടാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകുന്നില്ല. യൂനിക്കോഡ് പ്രശ്നം ആണെന്ന് തോന്നുന്നു. ഒന്നൂടെ വിശദമായി നോക്കാം, തിരക്ക് ഒന്ന് ഒഴിഞ്ഞോട്ടെ. --ശ്രീജിത്ത് കെ (സം‌വാദം) 23:01, 23 ഡിസംബർ 2014 (UTC)Reply
ചിത്രങ്ങൾ ശരിയാക്കിയിട്ടുണ്ട്. ചിലതിനു ചില്ലക്ഷരങ്ങൾ ആയിരുന്നു പ്രശ്നം. ചിലതിനു ഫയൽ തരം ആയിരുന്നു പ്രശ്നം. JPG ഫയൽ തരവും jpg ഫയർ തരവും രണ്ടാണെന്ന് കാണുന്നു. അതെന്ന് മുതലാണെന്ന് അറിയില്ല. --ശ്രീജിത്ത് കെ (സം‌വാദം) 23:12, 23 ഡിസംബർ 2014 (UTC)Reply


ആലി മുസ്‌ലിയാർ എന്ന വിക്കിപേജിൽ ചിത്രം ചേർത്തിട്ടുണ്ടല്ലോ...പിന്നെ നീക്കം ചെയ്യാനുള്ള കാരണം മനസ്സിലായില്ല. ̴̴̃

റ്റ്വിങ്കിൾ

തിരുത്തുക

ഈ AFD ഒന്നും വർക്കുന്നില്ലല്ലോ... en:Wikipedia:Twinkle/Localisation - ഇതിൽ പറഞ്ഞിരിക്കുന്ന പോലെ en:MediaWiki:Gadget-twinklexfd.js ഇതിനെ താഴേക്കെടുത്ത് മാറ്റം വരുത്തിയാൽ മതിയോ? ഞാൻ കൈവെച്ചിട്ടില്ലാത്ത ഒരു ഭാഗമയതിനാൽ ഒരു തുടക്കപ്രശ്നം. താങ്കൾ മലയാളത്തിൽ ആംഗലേയം താളിലേക്ക് ലിങ്കിയതു കണ്ടതു കൊണ്ടു ചോദിച്ചതാ...   --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:44, 25 മാർച്ച് 2015 (UTC)Reply

എന്താണ് വർക്ക് ചെയ്യാത്തത്? റ്റ്വിങ്കിൾ ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടല്ലോ. മലയാളത്തിൽ ഫലകങ്ങൾ വരുന്നില്ല എന്നാതാണോ പ്രശ്നം? അതിനു ഫലകങ്ങൾ മലയാളത്തിൽ ആക്കുകയാണ് വേണ്ടത്. en:Category:Templates used by Twinkle എന്ന ഇംഗ്ലീഷ് വിക്കി താളിൽ ഉള്ള ഫലകങ്ങൾ മുഴുവൻ ഇറക്കുമതി ചെയ്ത് ഭാഷ മാറ്റേണ്ടതുണ്ട്. നല്ല പണിയാണ്. ഞാൻ സമയം പോലെ ഓരോന്ന് ചെയ്യാറുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 19:18, 4 സെപ്റ്റംബർ 2015 (UTC)Reply

പ്രമാണം:Google_doodle_on_independence_day_in_India.png

തിരുത്തുക

ഈ ചിത്രം ഒരു പേജിലും ഉപയോഗിക്കുന്നില്ല. നീക്കം ചെയ്യാമോ ? -- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:21, 27 മാർച്ച് 2016 (UTC)Reply

 Y ചെയ്തു --ശ്രീജിത്ത് കെ (സം‌വാദം) 05:40, 27 മാർച്ച് 2016 (UTC)Reply

പ്രമാണം:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ & ടെർമിനൽ കെട്ടിടം

തിരുത്തുക

ഈ രണ്ട് ചിത്രങ്ങളും ഞാൻ നേരിട്ട് സ്വന്തമായി എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ ഈ രണ്ട് ചിത്രങ്ങളും വ്യക്തത കുറവാണെന്ന് പറഞ്ഞ് വികിമിഡിയ കോമ്മൺസിൽ നിന്നും മായിച്ച് കളയാൻ സാധ്യത ഉണ്ടെന്ന് കണ്ടു.ഇതിന്റെ കുടുതൽ വ്യക്തത ഉള്ള ചിത്രം ലഭിച്ചാൽ ഉടൻ തന്നെ ഞാൻ ഇവിടെ ചേർക്കുന്നതാണ് അതുവരെ ഈ ചിത്രം നിലനിർത്താൻ പറ്റിലെ..?--Arunmohanpavi (സംവാദം) 12:13, 28 മാർച്ച് 2016 (UTC)Reply

ചിത്രങ്ങൾ മായ്ക്കേണ്ട ഒരു അവസ്ഥ ഇപ്പോൾ ഇല്ല. കൂടുതൽ വ്യക്തത ഉള്ള ചിത്രങ്ങൾ ലഭിക്കുമ്പോൾ അപ്ലോഡ് ചെയ്യുമല്ലോ. ഞാനും കണ്ണൂർക്കാരനാണ്. എയർപ്പോർട്ട് പൂർത്തിയാകുന്നത് കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു :) --ശ്രീജിത്ത് കെ (സം‌വാദം) 14:26, 28 മാർച്ച് 2016 (UTC)Reply

ːഞാനും കണ്ണൂര് കാരനാണ് വിമാനത്താവളം പുർത്തിയാകുന്നത് കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു കുടുതൽ വ്യക്തത ഉള്ള ചിത്രം ചേർക്കാൻ ശ്രമിക്കുന്നതാണ് --Arunmohanpavi (സംവാദം) 09:49, 29 മാർച്ച് 2016 (UTC)Reply

ഫ്ളിക്കറിൽ നിന്നുള്ള ചിത്രങ്ങൾ

തിരുത്തുക

ഫ്ളിക്കറിൽനിന്നുള്ള എല്ലാ ചിത്രങ്ങളും നമ്മൾക്ക് വിക്കിയിൽ ഉപയോഗിക്കാമൊ? Akhiljaxxn (സംവാദം) 03:51, 13 ഡിസംബർ 2016 (UTC)Reply

എല്ലാം പറ്റില്ല. ലൈസൻസ് അനുയോജ്യം ആയിരിക്കണം. ഈ ടൂൾ ഉപയോഗിച്ച് അപ്ലോഡ് ചെയ്യുക. ലൈസൻസ് അനുവദനീയം അല്ലെങ്കിൽ ഈ ടൂൾ അപ്ലോഡ് ചെയ്യില്ല. --ശ്രീജിത്ത് കെ (സം‌വാദം) 14:31, 23 ജനുവരി 2017 (UTC)Reply

Localizing

തിരുത്തുക

ട്വിങ്കിൾ സ്പീഡി ഡിലീറ്റ് ഗാഡ്‌ജറ്റ് ലോക്കലൈസ് ചെയ്യുന്നു, ഒന്നു റിവ്യൂ ചെയ്യുക.--KG (കിരൺ) 19:29, 14 മേയ് 2017 (UTC)Reply

മനു എസ്. പിള്ള

തിരുത്തുക

ഈ പയലിന്റെ ചിത്രം ഉണ്ടേ ഇവിടെ ചേർക്കണേ - --കണ്ണൻ ഷൺമുഖം 18:27, 24 ജൂൺ 2017 (UTC)Reply

കോമൺസിലേക്ക് മാറ്റാമോ ?

തിരുത്തുക

പ്രമാണം:M_Noushad.jpg എന്ന ചിത്രം കോമൺസിലേക്ക് മാറ്റിത്തരാമോ ? എനിക്ക് അതു ചെയ്തു പരിചയമില്ല. ഈ ചിത്രം എടുത്തയാൾക്കും സന്ദേശം അയച്ചു. പക്ഷെ മാറ്റമുണ്ടായില്ല. ഒന്നു സഹായിക്കൂ.. ഇംഗ്ലീഷ് ലേഖനത്തിൽ ചേർക്കാനാണ്.. - അരുൺ സുനിൽ കൊല്ലം (സംവാദം) 15:05, 12 ഡിസംബർ 2017 (UTC)Reply

ചിത്രത്തിന് പകർപ്പവകാശ ഫലകം ഇല്ലാത്തത് കൊണ്ട് ചിത്രം ഞാൻ മായ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ രചയിതാവിനു ഫേസ്ബുക്കിൽ മെസ്സേജും അയച്ചു. പകർപ്പവകാശം തീർപ്പാവുന്ന മുറയ്ക്ക് ഞാൻ കോമൺസിലേയ്ക്ക് മാറ്റാം. --ശ്രീജിത്ത് കെ (സം‌വാദം) 15:52, 12 ഡിസംബർ 2017 (UTC)Reply

  താങ്കൾക്ക് നന്ദി- അരുൺ സുനിൽ കൊല്ലം (സംവാദം) 00:20, 13 ഡിസംബർ 2017 (UTC)Reply

ഇംഗ്ലീഷ് ലേഖനത്തിൽ ചേർത്തിട്ടുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 20:37, 3 ജനുവരി 2018 (UTC)Reply

 --അരുൺ സുനിൽ കൊല്ലം (സംവാദം) 03:10, 4 ജനുവരി 2018 (UTC)Reply

കോട്ടിക്കളം സിയാറത്തുങ്കാൽ മഖ്ബറ

തിരുത്തുക

സർ, ഫോട്ടോയല്ല പ്രധാനം അതിലെ വിഷയമാണ് അംഗീകാരം തരും എന്ന് വിശ്വസിക്കുന്നു -- — ഈ തിരുത്തൽ നടത്തിയത് Najupallikkal (സംവാദംസംഭാവനകൾ) 00:18, ജനുവരി 4, 2018 (UTC)

പ്രമാണം:സിയാറത്തുങ്കാൽ മഖ്ബറ കോട്ടിക്കുളം.jpeg - ഇത് താങ്കൾ എടുത്ത ചിത്രമാണോ? സ്വന്തം രചനകൾ മാത്രമേ ഇവിടെ അപ്ലോഡ് ചെയ്യാൻ പാടുള്ളൂ --ശ്രീജിത്ത് കെ (സം‌വാദം) 20:53, 3 ജനുവരി 2018 (UTC)Reply

അതെ സർ

Najupallikkal (സംവാദം) 20:34, 4 ജനുവരി 2018 (UTC)Reply
ഇതേതോ മാഗസിന്റെ ഫോട്ടോ പോലെ ഉണ്ടല്ലോ. യഥാർത്ഥ ചിത്രം അപ്ലോഡ് ചെയ്യാമോ? --ശ്രീജിത്ത് കെ (സം‌വാദം) 22:27, 4 ജനുവരി 2018 (UTC)Reply

ഇപ്പഴുള്ള ഫോട്ടോയ്ക്ക് അംഗീകാരം നൽകാമോ?

ഒരു പ്രമാണത്തിന്റെ മുകളിൽ വീണ്ടും വീണ്ടും അപ്ലോഡ് ചെയ്യരുത്. അങ്ങിനെ ആയാൽ അവസാനം അപ്ലോഡ് ചെയ്തത് മാത്രമേ ഉപയോഗിക്കാൻ ആകൂ. അതിനാൽ ഞാൻ പ്രമാണം പുതിയ പേരുകളിലേയ്ക്ക് മാറ്റി. താഴെ കാണുക
ഈ രണ്ട് പ്രമാണങ്ങളും താങ്കൾ സ്വയം എടുത്തവ ആണെന്ന് കരുതുന്നു. ആദ്യമേ അപ്ലോഡ് ചെയ്ത് ഫോട്ടോയുടെ ഫോട്ടോ മായ്ച്ചിട്ടുണ്ട്. താങ്കളുടെ സംഭാവനകൾക്ക് നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 22:07, 6 ജനുവരി 2018 (UTC)Reply


ഇനി ഞാൻ എന്തെങ്കിലും ചെയ്യാനുണ്ടോ ? Najupallikkal (സംവാദം) 06:19, 8 ജനുവരി 2018 (UTC)Reply

ഇനി ചിത്രങ്ങൾ ഏതെങ്കിലും ലേഖനങ്ങളിൽ ചേർക്കൂ. എന്നാലല്ലേ ആളുകൾ കാണൂ. --ശ്രീജിത്ത് കെ (സം‌വാദം) 07:26, 8 ജനുവരി 2018 (UTC)Reply


സത്യത്തിൽ ലേഖനം എന്ന രീതിയിലാണ് ഞാൻ ചെയ്തത് അതാണ് ചിത്രത്തിന്റെ കൂടെ ഉണ്ടായിരുന്നത്. ലേഖനം തുടങ്ങേണ്ട രീതിയും ഫോട്ടോ അതിൽ ഉൾപെടുത്തേണ്ട രീതിയും പറഞ്ഞു തരാമോ Najupallikkal (സംവാദം) 10:57, 8 ജനുവരി 2018 (UTC)Reply

കൂടുതൽ അറിയാൻ സഹായം:ഉള്ളടക്കം എന്ന താൾ കാണൂ. ഞാൻ രണ്ടാമതും ടൈപ്പ് ചെയ്യണ്ടല്ലോ. മടി. :) --ശ്രീജിത്ത് കെ (സം‌വാദം) 15:57, 8 ജനുവരി 2018 (UTC)Reply

നന്ദി

തിരുത്തുക

ഞാൻ ചെയ്തു Najupallikkal (സംവാദം) 18:18, 8 ജനുവരി 2018 (UTC)Reply

പത്തായത്തിലാക്കാമോ

തിരുത്തുക

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ നീക്കം ചെയ്തവ ഈ താളിൽ നിന്ന് അനുയോജ്യമായ ഫലകങ്ങൾ ചേർത്ത് ഒന്നു . പത്തായത്തിലാക്കാമോ? Akhiljaxxn (സംവാദം) 04:57, 10 ഫെബ്രുവരി 2018 (UTC)Reply

 Y ചെയ്തു --ശ്രീജിത്ത് കെ (സം‌വാദം) 05:09, 10 ഫെബ്രുവരി 2018 (UTC)Reply
നന്ദി Akhiljaxxn (സംവാദം) 05:25, 10 ഫെബ്രുവരി 2018 (UTC)Reply

പ്രമാണം നീക്കുന്നതു സംബന്ധിച്ച്

തിരുത്തുക

ദയവായി ഈ പ്രമാണം നീക്കം ചെയ്യുക 02 01 07 iluppaikadavai 15.jpg ബിപിൻ (സംവാദം) 08:07, 17 ഫെബ്രുവരി 2018 (UTC)Reply

 Y ചെയ്തു --ശ്രീജിത്ത് കെ (സം‌വാദം) 06:40, 18 ഫെബ്രുവരി 2018 (UTC)Reply

Purge

തിരുത്തുക

ഇവിടേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.--ജോസഫ് 05:08, 27 ഫെബ്രുവരി 2018 (UTC)Reply

 Y ചെയ്തു --ശ്രീജിത്ത് കെ (സം‌വാദം) 20:55, 2 മാർച്ച് 2018 (UTC)Reply

Image File names containing Zero Width Joiner characters

തിരുത്തുക

Dear Sreejith, Please take care of the following image files. (They could be just double redirects in which case, you may remove them after fixing the redirection links).

File:ചിത്രശലഭം‍‍‍11.JPG
File:അദ്വൈത‍ആശ്രമം.jpg
File:പനിനീർ‍‍‍_ചാമ്പപ്പൂവ്.jpg
File:ഗോശ്രീ‍പാലം,എറണാക്കുളം.JPG
File:ലാറി‍സിഡി-എസ്.jpg
File:നിഴൽ‍കാക്ക.JPG

Thanks. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 07:53, 24 ഏപ്രിൽ 2018 (UTC)Reply

 Y ചെയ്തു --ശ്രീജിത്ത് കെ (സം‌വാദം) 12:08, 24 ഏപ്രിൽ 2018 (UTC)Reply

  നന്ദി ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 14:49, 24 ഏപ്രിൽ 2018 (UTC)Reply

സംവാദം:പ്രിൻസ് ജോൺ

തിരുത്തുക

ഈ താളിലെ സംവാദം താൾ ഒന്നു പരിശോധിക്കാമൊ?.Akhiljaxxn (സംവാദം) 06:15, 30 ജൂലൈ 2018 (UTC)Reply

അവിടെ മറുപടി നൽകിയിട്ടുണ്ട്. നോട്ടിഫിക്കേഷന് നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 17:29, 30 ജൂലൈ 2018 (UTC)Reply

കുറിപ്പുകൾ

തിരുത്തുക

Rajesh Odayanchal എഴുതിയിരുന്ന കുറിപ്പുകൾ (ഇപ്പോൾ വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് സംവാദം താളിലേയ്ക്കു വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് താളിൽ നിന്നും താങ്കൾ മാറ്റിയത്) അടിസ്ഥാനമാക്കിയാണ് വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് (ഉപവിഭാഗം) താളിൽ ഞാൻ എഴുതിയിട്ടുള്ളത്. ഇങ്ങനെയാണ് വിക്കിനയമെങ്കിൽ മറ്റുള്ളവർക്ക് കാര്യങ്ങൾ എങ്ങനെയാണ് മനസ്സിലാകുക.--Meenakshi nandhini (സംവാദം) 12:59, 28 നവംബർ 2018 (UTC)Reply

അതൊക്കെ നിസ്സാര സംഗതികൾ അല്ലേ. ലിങ്ക് കൊടുത്താൽ മതിയാകും. തിരഞ്ഞെടുപ്പ് താളിൽ കുറിപ്പുകൾ എഴുതി ഇടാൻ പാടുണ്ടോ. അതിനല്ലേ നമുക്ക് സംവാദം താൾ ഉള്ളത്. --ശ്രീജിത്ത് കെ (സം‌വാദം) 15:43, 28 നവംബർ 2018 (UTC)Reply

വിക്കിസംഗമോത്സവം 2018

തിരുത്തുക

If you are not able to read the below message, please click here for the English version

 
നമസ്കാരം! Sreejithk2000,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

സംഘാടകസമിതിക്കുവേണ്ടി. രൺജിത്ത് സിജി

--MediaWiki message delivery (സംവാദം) 10:54, 15 ജനുവരി 2019 (UTC)Reply

ചിത്രങ്ങൾ നീക്കം ചെയ്യാൻ

തിരുത്തുക
ഇന്ത്യൻ നോട്ടുകളുടെ ചിത്രങ്ങൾ
പ്രമാണം:10 INR Obs 2018.jpg
പ്രമാണം:10 INR Rev 2018.jpg
പ്രമാണം:50 INR Obs 2017.jpg
പ്രമാണം:50 INR Rev 2017.jpg
പ്രമാണം:2000 INR Obs LR.png
പ്രമാണം:2000 INR Rev 2016.png
പ്രമാണം:500 INR Obs 2016.jpg
പ്രമാണം:500 INR Rev 2016.jpg

ഈ ചിത്രങ്ങളുടെ പകർപ്പ് കോമൺസിൽ ലഭ്യമായതിനാൽ ഈ ചിത്രങ്ങൾ മലയാള വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്‌യാം എന്നു കരുതുന്നു.-ജിനോയ്‌ ടോം ജേക്കബ് (സംവാദം)

 Y ചെയ്തു --ശ്രീജിത്ത് കെ (സം‌വാദം) 06:19, 10 ഫെബ്രുവരി 2019 (UTC)Reply
  -ജിനോയ്‌ ടോം ജേക്കബ് (സംവാദം) 11:27, 10 ഫെബ്രുവരി 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

File:Thamarassery Churam, Kozhikode.jpg

തിരുത്തുക

പ്രമാണം കോമൺസിലേക്ക് മാറ്റിയത് പകർപ്പാണോ എന്ന് സംശയമുണ്ട്. Davidjose365ന്റെ സംവാദത്താളിൽ ഞാൻ ചോദിച്ചിരുന്നു. താമരശേരി ചുരം അല്ലെന്നുതന്നെ വന്നേക്കാം -- റസിമാൻ ടി വി 21:59, 11 ഫെബ്രുവരി 2019 (UTC)Reply

File:Thamarassery Churam, Kozhikode.jpg

തിരുത്തുക

ട്വിറ്ററിൾ നിന്നുള്ള ചിത്രങ്ങൾക്ക് ലൈസൻസ് ലൈസൻസ് അനുവദനീയമല്ലേ?

Davidjose365 (സംവാദം) 17:39, 12 ഫെബ്രുവരി 2019 (UTC)Reply

അല്ല. ആരുടേയും സമ്മതം ഇല്ലാതെ അവരുടെ ചിത്രങ്ങൾ എടുക്കുന്നത് പകർപ്പവകാശലംഘനം ആണ്. --ശ്രീജിത്ത് കെ (സം‌വാദം) 17:41, 12 ഫെബ്രുവരി 2019 (UTC)Reply

റീനയുടെ ചിത്രം

തിരുത്തുക

പൂർണ്ണിമ മോഹൻ, റീന എന്നിവരുടെ ചിത്രങ്ങൾ മായ്ക്കാൻ നിർദ്ദേശിച്ചുകണ്ടു. ഞാൻ മലയാളചലച്ചിത്രം, മലയാളസംഗീതം ഇൻഫൊ എന്നിവയിൽ നിന്ന് എടുത്ത് റസലൂഷൻ കുറച്ച് ആണ്ണ് അപ്ലോഡ് ചെയ്തത്. ഒരു വ്യക്തിയുടെ ചിത്രം അവരുടെ പേജിൽ കൊടുക്കുന്നതിനു ജീവിച്ചിരിക്കുന്നെങ്കിൽ അവരുടെ അനുവാദം വാങ്ങണം എന്നതാണോ തടസ്സം.--ദിനേശ് വെള്ളക്കാട്ട്:സംവാദം 05:48, 7 മാർച്ച് 2019 (UTC)Reply

അതേ. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രം ന്യായോപയോഗം ആയി ഉപയോഗിക്കാൻ വിക്കിപീഡിയ അനുവാദം നൽകുന്നില്ല. --ശ്രീജിത്ത് കെ (സം‌വാദം) 19:05, 7 മാർച്ച് 2019 (UTC)Reply

പകർപ്പവകാശമുള്ള ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച്

തിരുത്തുക

ഇതിന് ഒരു മറുപടി നൽകാമൊ?. Akhiljaxxn (സംവാദം) 13:25, 16 സെപ്റ്റംബർ 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

കാര്യനിർവ്വാഹകരുടെ കാലാവധി

തിരുത്തുക

വിക്കിപീഡിയ:പഞ്ചായത്ത്_(നയരൂപീകരണം)#കാര്യനിർവ്വാഹകരുടെ_കാലാവധി കാണുക--KG (കിരൺ) 20:26, 27 ജൂലൈ 2020 (UTC)Reply

പ്രമാണം:Cisco logo.svg ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു

തിരുത്തുക
 

താങ്കൾ അപ്‌ലോഡ് ചെയ്‌തതോ അഥവാ മാറ്റിയതോ ആയ File:Cisco logo.svg എന്ന പ്രമാണം വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന ഭാഗത്ത് ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്‌. ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. ❙❚❚❙❙ ജിനോയ് ❚❙❚❙❙ 19:26, 18 ഓഗസ്റ്റ് 2020 (UTC)Reply

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities

തിരുത്തുക

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)Reply

How we will see unregistered users

തിരുത്തുക

Hi!

You get this message because you are an admin on a Wikimedia wiki.

When someone edits a Wikimedia wiki without being logged in today, we show their IP address. As you may already know, we will not be able to do this in the future. This is a decision by the Wikimedia Foundation Legal department, because norms and regulations for privacy online have changed.

Instead of the IP we will show a masked identity. You as an admin will still be able to access the IP. There will also be a new user right for those who need to see the full IPs of unregistered users to fight vandalism, harassment and spam without being admins. Patrollers will also see part of the IP even without this user right. We are also working on better tools to help.

If you have not seen it before, you can read more on Meta. If you want to make sure you don’t miss technical changes on the Wikimedia wikis, you can subscribe to the weekly technical newsletter.

We have two suggested ways this identity could work. We would appreciate your feedback on which way you think would work best for you and your wiki, now and in the future. You can let us know on the talk page. You can write in your language. The suggestions were posted in October and we will decide after 17 January.

Thank you. /Johan (WMF)

18:18, 4 ജനുവരി 2022 (UTC)


വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച

തിരുത്തുക

പ്രിയപ്പെട്ടവരേ.. വിക്കിമീഡിയ പ്രസ്ഥാനത്തിൻറെ മൂവ്മെൻറ് സ്ട്രാറ്റജിയെ കുറിച്ച് താങ്കൾ അറിഞ്ഞിരിക്കുമല്ലോ. മൂവ്‌മെന്റ് ചാർട്ടറിൻറെ കരട് തയ്യാറാക്കിയ അതിൻറെ കമ്മിറ്റി പ്രസ്തുത ചാർട്ടറിന്റെ പ്രധാനമായും മൂന്ന് ഉപ വിഭാഗങ്ങളെ കുറിച്ച് (ആമുഖം, മൂല്യങ്ങളും തത്വങ്ങളും, പങ്കാളിത്തവും ഉത്തരവാദിത്തങ്ങളും ) ചർച്ച സംഘടിപ്പിക്കുന്നു. വിവിധ വിക്കിമീഡിയ സംരഭങ്ങളിൽ പ്രവർത്തിക്കുന്ന താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഏറെ വിലപ്പെട്ടതാണ് . അതറിയാനാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. ആയതിനാൽ ഈ മാസം നാലിന് ( ഞായറാഴ്ച) ഇന്ത്യൻ സമയം രാവിലെ പത്ത് മണിക്ക് ( IST 10.00 AM )ഒരു ഓൺലൈൻ യോഗം ചേരുന്നു. പ്രസ്തുത യോഗത്തിലേക്ക് താങ്കളെ വിനയത്തോടെ ക്ഷണിക്കുന്നു. താങ്കൾ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ഈ പേജിൽ നിങ്ങളുടെ പേര് ചേർക്കുക.

ഓൺലൈൻ യോഗത്തിൽ ചേരാനുള്ള സൂം മീറ്റിംഗ് ലിങ്ക്

പ്രസ്തുത യോഗത്തിന് മുമ്പായി താഴെകൊടുക്കുന്ന 3 അധ്യായങ്ങളുടെ (ആമുഖം, മൂല്യങ്ങൾ & തത്വങ്ങൾ, റോളുകൾ & ഉത്തരവാദിത്തങ്ങൾ) കരട് റിപ്പോർട്ട് വായിക്കുകയാണെങ്കിൽ ഏറെ ഉപകാരപ്രദമാകും.

  • ആമുഖം

https://meta.wikimedia.org/wiki/Movement_Charter/Content/Preamble

  • മൂല്യങ്ങളും തത്വങ്ങളും

https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principles

  • ഉത്തരവാദിത്തങ്ങൾ

https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsibilities ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ,ദയവായി ബന്ധപ്പെടുക നന്ദി, ~~~~ Akbarali (talk) 10:20, 2 December 2022 (UTC) അക്ബറലി{Akbarali} (സംവാദം) 10:42, 2 ഡിസംബർ 2022 (UTC)Reply

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം

തിരുത്തുക

പ്രിയ Sreejithk2000,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.

 


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 18:03, 21 ഡിസംബർ 2023 (UTC)Reply