ബേള പള്ളി

(ബേളപ്പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കൊങ്കണി-കന്നഡ ക്രൈസ്തവർ[1] ആരാധിക്കുന്ന ഒരു ക്രിസ്തീയ ദേവാലയമാണ് ബേള പള്ളി. ജില്ലയിലെ ഏറ്റവും പഴയ പള്ളിയാ‍യ ഇത് 1890-ൽ ആണ് നിർമ്മിച്ചത്. ഗോഥിക്ക് വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ പള്ളി കാസർഗോഡ് നഗരത്തിനു 15 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്നു. മംഗലാപുരം രൂപതയുടെ ഭാഗമാണ് ഈ പള്ളി. അടുത്തകാലത്തായി ഈ പള്ളി പുതുക്കിപ്പണിഞ്ഞു.[2]

ബേളയിലെ പുതിയ പള്ളി

ചിത്രശാല

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "An Appeal". ബേള പള്ളി. Archived from the original on 2014-08-01. Retrieved 2014-06-30.
  2. "Experience divinity in Bela Church". ദെക്കൻ ഹെരാൾഡ്. 2014-03-13.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബേള_പള്ളി&oldid=3639330" എന്ന താളിൽനിന്ന് ശേഖരിച്ചത്