അക്കരപ്പാടം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
9°46′53.93″N 76°23′17.31″E / 9.7816472°N 76.3881417°E
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ, ഉദയനാപുരം പഞ്ചായത്തിനു കീഴിൽ വരുന്ന ഒരു ഗ്രാമമാണ് അക്കരപ്പാടം[1]. ഉദയാപുരം പഞ്ചായത്ത് 1ആം വാർഡും, 16 ആം വാർഡിന്റെ കുറെഭാഗവും(കിഴക്ക് ഭാഗം) അക്കരപ്പാടമാണ്.[2] കേരളത്തിൽ നിന്നുള്ള ആദ്യ ന്യൂറോസർജൻ കെ. ബാഹുലേയൻ ജനിച്ചതിവിടെയാണ്. മൂവാറ്റുപുഴയാറ് ഇതുവഴിയാണൊഴുകുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കമാണ് ഇവിടുത്തെ ജനവിഭാഗം. കയർ നിർമ്മാണം, മത്സ്യബന്ധനം, മണൽ ഖനനം മുതലായവയാണ് ഇവിടുത്തുകാരുടെ പ്രധാന തൊഴിൽ.
പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ എൽ.എസ്.ജി കേരള
- ↑ മാതൃഭൂമി വെബ്‌സൈറ്റ് [പ്രവർത്തിക്കാത്ത കണ്ണി]
- ↑ വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റ്
- ↑ "നികുതി വകുപ്പ് വെബ്സൈറ്റ്" (PDF). Archived from the original (PDF) on 2013-10-08. Retrieved 2013-05-16.