ക്രിസ്ത്യൻ ബ്രദേഴ്സ്

മലയാള ചലച്ചിത്രം
(ക്രിസ്ത്യൻ ബ്രദേഴ്സ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ക്രിസ്ത്യൻ ബ്രദേഴ്സ്. മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാർ എന്നിവർ ഒരുമിച്ചഭിനയിക്കുന്ന ഈ ചിത്രം 2011 മാർച്ച് 18 ന് പ്രദർശനത്തിനെത്തി[1]

ക്രിസ്ത്യൻ ബ്രദേഴ്സ്
ക്രിസ്ത്യൻ ബ്രദേഴ്സ് ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജോഷി
നിർമ്മാണംA. V. Anoop
Maha Subair
രചനഉദയകൃഷ്ണ, സിബി കെ തോമസ്
അഭിനേതാക്കൾMohanlal
Suresh Gopi
Sarath Kumar
Dileep
Kavya Madhavan
Lakshmi Rai
Lakshmi Gopalaswamy
Kanika
സംഗീതംDeepak Dev
ഛായാഗ്രഹണംഅനിൽ നായർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംവർണ്ണചിത്ര ബിഗ് സ്ക്രീൻ
റിലീസിങ് തീയതി2010
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ് 8 കോടി

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

ക്രിസ്ത്യൻ ബ്രദേഴ്സ്
Soundtrack album by ദീപക് ദേവ്
Released11 മാർച്ച് 2011 (2011-03-11)
RecordedKodandapani Studio, ചെന്നൈ
GenreFilm soundtrack
Length17 മി. 91 സെ.
Labelസത്യം ആഡിയോസ്
Producerസത്യം ആഡിയോസ്

ഈ ചലച്ചിത്രത്തിൽ കൈതപ്രത്തിന്റെ വരികൾക്ക് ദീപക് ദേവ് സംഗീതം പകർന്ന നാല് ഗാനങ്ങളുണ്ട്

ക്രമനമ്പർ ഗാനം ഗായകർ നീളം
1 "കർത്താവേ" ശങ്കർ മഹാദേവൻ, റിമി ടോമി 4:33
2 "കണ്ണും" ശങ്കർ മഹാദേവൻ, ശ്വേതാ മോഹൻ 5:06
3 "മിഴികളിൽ നാണം" നിഖിൽ, രഞ്ജിത്ത്, റിമി ടോമി 4:32
4 "സയ്യാവേ" ശങ്കർ മഹാദേവൻ, ശ്വേതാ മോഹൻ 4:20

അവലംബംതിരുത്തുക

  1. Screen India article on Christian Brothers (November 20, 2009)
"https://ml.wikipedia.org/w/index.php?title=ക്രിസ്ത്യൻ_ബ്രദേഴ്സ്&oldid=3253403" എന്ന താളിൽനിന്ന് ശേഖരിച്ചത്