വാളകം

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഒരു ചെറു പട്ടണമാണ് വാളകം. എം. സി റോഡിൽ ആയൂരിനും കൊട്ടാരക്കരക്കും ഇടയിലാണിതിന്റെ സ്ഥാനം. മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ സ്വദേശം ഇവിടെയാണ്.

വാളകം
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
ഏറ്റവും അടുത്ത നഗരം കൊട്ടാരക്കര
ലോകസഭാ മണ്ഡലം മാവേലിക്കര
സമയമേഖല IST (UTC+5:30)
കോഡുകൾ
"https://ml.wikipedia.org/w/index.php?title=വാളകം&oldid=3248394" എന്ന താളിൽനിന്ന് ശേഖരിച്ചത്