പുള്ളിമാൻ

മാൻ വർഗ്ഗത്തിൽപ്പെടുന്ന സസ്യഭുക്ക്

മാൻ വർഗ്ഗത്തിൽപ്പെടുന്ന സസ്യഭുക്കായ പുള്ളിമാൻ[2] (Axis axis),[3] ഇന്ത്യ , ശ്രീലങ്ക, നേപ്പാൾ,ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ മരങ്ങൾ ധാരാളമുള്ള കാടുകളിൽ കാണപ്പെടുന്നു. ശരീരത്തിൽ വെള്ള നിറത്തിൽ പുള്ളികളുള്ളതിനാലാണ് ഇവയ്ക്ക് ഈ പേരു വന്നത്.

പുള്ളിമാൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Axis
Species:
A. axis
Binomial name
Axis axis
(Erxleben, 1777)
Subspecies

Axis axis axis
Axis axis ceylonensis

പുള്ളിമാൻ കാണപ്പെടുന്നിടം
Axis axis, spotted deer from mudumalai tiger reserve

പിങ്ക് നിറത്തിൽ വെളുത്ത പുള്ളികൾ നിറഞ്ഞ തുകലും, രണ്ടര അടിയോളം നീളവും തറയിൽനിന്ന് മൂന്നടിയോളം ഉയരത്തിൽ നിൽക്കുവാനും ഇവയ്ക്ക് കഴിയും. 85 കിലോയോളം തൂക്കവുമുണ്ട്. ആൺ മാനുകൾക്ക് പെൺ മാനുകളേക്കാൾ തൂക്കമുണ്ടാകും. 8 മുതൽ 14 വർഷം വരെ ജീവിതകാലയളവും കാണുന്നു.

പരിതഃസ്ഥിതി

തിരുത്തുക

തുറസ്സായ പുൽമേടുകളിലും, അർദ്ധ നിത്യഹരിത വനങ്ങളിലും കൂട്ടമായി ഇവയെ കാണപ്പെടുന്നു[4]. ഇവയെ കൂടുതൽ എണ്ണത്തിൽ കാണാൻ കഴിയുന്നത് ഇന്ത്യൻ വനാന്തരങ്ങളിൽ നീളമുള്ള പുല്ലുകളും കുറ്റിച്ചെടികളും സുലഭമായ പ്രദേശങ്ങളിലാണ്.[5] കുറുക്കൻ, പുലി, കടുവ, സിംഹം എന്നിവ ഇവയെ പ്രധാനമായും ഭക്ഷണത്തിനായ് വേട്ടയാടുന്നു. വേട്ടയാടലിൽ നിന്നും ഇവ ഓടിയാണ് രക്ഷപ്പെടുന്നത്, ഇവയ്ക്ക് 65 km/h വേഗത്തിൽ ഓടാൻ കഴിയും.[6][7]. നേരിട്ടുള്ള സൂര്യതാപം ഏൽക്കാതിരിക്കാൻ ഇവ മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശത്തിലെ തണൽ ഉപയോഗപ്പെടുത്തുന്നു.[5][4]

ചിത്രശാല

തിരുത്തുക
  1. "Axis axis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 8 April 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help) Database entry includes a brief justification of why this species is of least concern.
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. Grubb, Peter (16 November 2005). Wilson, Don E., and Reeder, DeeAnn M., eds (ed.). Mammal Species of the World (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: |editor= has generic name (help); Invalid |ref=harv (help)CS1 maint: multiple names: editors list (link)
  4. 4.0 4.1 The Deer and the Tiger: A Study of Wildlife in India. George Schaller. University Of Chicago Press. 1967. Pg. 37-92. (Midway Reprint)
  5. 5.0 5.1 Deer of the world: their evolution, behaviour, and ecology. Valerius Geist. Stackpole Books. 1998. Pg. 58-73.
  6. http://www.theanimalfiles.com/mammals/hoofed_mammals/chital.html
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-02. Retrieved 2011-12-24. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുള്ളിമാൻ&oldid=4084616" എന്ന താളിൽനിന്ന് ശേഖരിച്ചത്