അങ്കക്കാരനും പപ്പൂരനും
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2010 ജൂലൈ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മലബാറിൽ കെട്ടിയാടപ്പെടുന്ന തെയ്യങ്ങളിലൊന്നാണ് അങ്കക്കാരനും പപ്പൂരനും. അണ്ടല്ലൂർ കാവിലെ തിറയോടനുബന്ധിച്ചു ഇവ കെട്ടിയാടുന്നു. അങ്കക്കാരൻ ലക്ഷ്മണനും പപ്പൂരൻ ഹനുമാനുമാണെന്നാണു വിശ്വാസം.[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-11. Retrieved 2011-02-01.