60-180 സെന്റീമീറ്റർ ഉയരം വയ്ക്കുന്ന ഒരുകാൽ ഞൊണ്ടി എന്ന സസ്യം ഇന്ത്യ,അഫ്ഘാനിസ്ഥാൻ,ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു[1].

Peristrophe bicalyculata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
Peristrophe bicalyculata
Binomial name
Peristrophe bicalyculata

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :തിക്തം, കഷായം

ഗുണം :രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

സമൂലം [2]


ചികിൽസയിൽ

തിരുത്തുക

അണുനാശക ശക്തിയുള്ള അപൂർവ സസ്യങ്ങളിൽ ഒന്നാണ് ഇത്. പാമ്പ് വിഷത്തിന് പ്രതിവിധിയായി ഉപയോഗിച്ചു വരുന്നു.അസ്ഥി ക്ഷതത്തിനും ചുമ, പനി, ജലദോഷം എന്നിവയ്ക്ക് പ്രതിവിധിയായും ഇത് ഉപയോഗിച്ചു വരുന്നു. ചെവി, കണ്ണ് ഇവയ്ക്കുള്ള ചില അസുഖങ്ങൾക്കു പ്രതിവിധിയായും ഇത് ഉപയോഗിച്ചു വരുന്നു[1].

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-01. Retrieved 2011-09-07.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=ഒരുകാൽ_ഞൊണ്ടി&oldid=3627057" എന്ന താളിൽനിന്ന് ശേഖരിച്ചത്