ബിജാപ്പൂർ ജില്ല, കർണ്ണാടക
കര്‍ണാടകയിലെ ജില്ല
(ബിജാപ്പൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
16°49′N 75°43′E / 16.82°N 75.72°E കർണാടകയിലെ ഒരു ജില്ലയാണ് ബിജാപ്പൂർ ((കന്നഡ: ವಿಜಾಪುರ)). ബീജാപ്പൂർ ജില്ലയുടെ ആസ്ഥാനമായ ഈ നഗരം ബാംഗ്ലൂർ നഗരത്തിന് 530 കി.മീ. വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. അദിൽ ഷാഹി സാമ്രാജ്യത്തിന്റെ കാലത്തുണ്ടായിരുന്ന നിരവധി ചരിത്ര സ്മാരകങ്ങളുടെയും, കെട്ടിടങ്ങളുടെയും പേരിൽ ഈ ജില്ല പ്രശസ്തമാണ്. പുരാതനശിലായുഗം മുതൽ തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നുവെങ്കിലും[1] തലിപ രണ്ടാമൻ എ.ഡി. 900-ലാണ് ബിജാപൂർ നഗരം സ്ഥാപിച്ചത്.[2]
ಬಿಜಾಪುರ Bijapur District | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Karnataka |
ഉപജില്ല | Bijapur, Bagewadi, Sindgi, Indi, Muddebihal, Basavan Bagewadi |
ഹെഡ്ക്വാർട്ടേഴ്സ് | Bijapur |
ജനസംഖ്യ • ജനസാന്ദ്രത |
18,06,918 (2001—ലെ കണക്കുപ്രകാരം[update]) • 171/കിമീ2 (171/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 10,541 km² (4,070 sq mi) |
വെബ്‌സൈറ്റ് | bijapur.nic.in |
ബീജാപ്പൂർ ജില്ലയിലെ നഗരങ്ങളും, ടൗണുകളും
തിരുത്തുക- ബസവന ബഗേവദി
- ബീജാപ്പൂർ
- ഇന്ദി
- മുദ്ദേബിഹാൽ
- സിന്ത്‌ഗി
- തലിക്കോട്ട
അവലംബം
തിരുത്തുക- ↑ പഡ്ഡയ്യ, കത്രഗഡ്ഡ (1971). "എക്സ്പ്ലൊറേഷൻസ് ഇൻ ഡിസ്ട്രിക്റ്റ്സ് ബിജാപൂർ ആൻഡ് ഗുൽബർഗ, ആൻഡ് എക്സ്പ്ലൊറേഷൻസ് ഇൻ ഡിസ്ട്രിക്റ്റ് മഹ്ബൂബ്നഗർ". ഇൻഡ്യൻ ആർക്കിയോളജി:എ റിവ്യൂ 1968–69. ന്യൂ ഡെൽഹി: മിനിസ്ട്രി ഓഫ് സയന്റിഫിക് റിസേർച്ച് ആൻഡ് കൾച്ചറൽ അഫയേഴ്സ്. pp. 2, 21.
- ↑ കമ്മത്ത്, സൂര്യനാഥ് യു. (1980). കൺസൈസ് ഹിസ്റ്ററി ഓഫ് കർണാടക ഫം പ്രീ ഹിസ്റ്റോറിക് ടൈംസ് റ്റു ദി പ്രെസന്റ് location=ബാംഗളൂർ. അർച്ചന പ്രകാഷണ. p. 106. OCLC 7796041.
{{cite book}}
: Missing pipe in:|title=
(help) (revised English version of his (1973) Karnatakada sankshipta itihasa)
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുകBijapur district എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Tourist information of Bijapur and places nearby Archived 2009-02-21 at the Wayback Machine.
- A Complete Information Portal of Bijapur Archived 2007-02-22 at the Wayback Machine.
- Profiles of all the Districts in Karnataka Archived 2007-10-09 at the Wayback Machine.
- Bijapur District
- Bijapur Heritage
- Profile of Adil Shah II.