മുഴുവനും രോമങ്ങൾ നിറഞ്ഞ ഒരു ഔഷധസസ്യമാണ് കുറശ്ശാണി. ഇപ്പോൾ കാഷ്മീർ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, നീലഗിരി എന്നിവിടങ്ങളിൽ കൃഷി ചെയ്തു വരുന്നു

കുറശ്ശാണി
Henbane
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Species:
H. niger
Binomial name
Hyoscyamus niger
Hyoscyamus niger

രസാദി ഗുണങ്ങൾ തിരുത്തുക

പ്രത്യേകതകൾ തിരുത്തുക

സമൂലം ദുർഗന്ധം ഉള്ള ഈ ചെടിയുടെ ഇലകൾക്ക് വിവിധ വലിപ്പമാണുള്ളത്. തായ്തണ്ടിന്റേയോ ശാഖകളുടെ അറ്റത്തോ ആയി ഉണ്ടാകുന്ന പൂക്കൾക്ക് മഞ്ഞനിറമാണുള്ളത്. ഇതിൽ പാടലവർണ്ണത്തിലുള്ള ചെറിയ പൊട്ടുകൾ കാണപ്പെടുന്നു. കായ്കൾ പച്ച നിറത്തിലുള്ളവയും അതിലടങ്ങിയിരിക്കുന്ന വിത്തുകൾ കയ്പുരസവും വൃക്കയുടെ ആകൃതിയിലുള്ളതുമാണ്.

"https://ml.wikipedia.org/w/index.php?title=കുറശ്ശാണി&oldid=2360493" എന്ന താളിൽനിന്ന് ശേഖരിച്ചത്