തട്ടയിൽ
9°11′0″N 76°44′0″E / 9.18333°N 76.73333°E
Thattayil | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Pathanamthitta |
ഏറ്റവും അടുത്ത നഗരം | Adoor |
ലോകസഭാ മണ്ഡലം | pathanamthitta |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 35 °C (95 °F) • 20 °C (68 °F) |
പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണു തട്ടയിൽ. പത്തനംതിട്ടയിൽ നിന്നും 12 കി.മി. ദൂരെയാണ് ഈ ഗ്രാമം. ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം ഈ നാട്ടിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ്. മീനഭരണിയാണ് ഇവിടുത്തെ ഏറ്റവും പ്രധാന ഉത്സവം. ഇവിടത്തെ കെട്ടുകാഴ്ച പ്രസിദ്ധമാണ്. തട്ടയുടെ സാംസ്‌കാരിക തലസ്ഥാനമെന്ന് ഒരിപ്പുറം ക്ഷേത്രത്തെ വിലയിരുത്തപ്പെടുന്നു .തട്ട് തട്ടുകളായി കിടക്കുന്ന ഭൂപ്രകൃതി കാരണമാണ് ഈ നാടിനു തട്ടയിൽ എന്ന നാമം സിദ്ധിച്ചത്.[അവലംബം ആവശ്യമാണ്] പരമ്പരാഗതമായി കൃഷിയെ ആശ്രയിച്ച ആയിരുന്നു ഇവിടുത്തെ ജനങ്ങൾ ജീവിച്ചിരുന്നത്. എന്നാൽ ഇന്നു എല്ലാ മേഖലയിലും തട്ടക്കരുടെ സാന്നിധ്യമുണ്ട്. തട്ടയുടെ സാംസ്കാരികമായ വൈഭവവും കലാച്ചര്തുയും ഒരിപ്പുറം ക്ഷേത്രത്തിലെ കെട്ടുകാഴ്ച വെളിവാക്കുന്നു. എൻ .എസ്.എസ് - ന്റെ ആദ്യ കരയോഗം സ്ഥാപിതമായത് ഇവിടെയാണ്. പഴയകാലത്ത് തന്നെ ഇവിടെ അദ്ധ്യാത്മിക പഠനകേന്ദ്രങ്ങൾ ഉണ്ടായിരുന്നു . സാംസ്കാരികമായും ഈ ഗ്രാമം ഉന്നതനിലയിലയിരുന്നു[അവലംബം ആവശ്യമാണ്]