എസ്.ബി. സതീഷ്

(എസ്.ബി സതീശൻ (വസ്ത്രാലങ്കാരകൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രരംഗത്തെ പുതുതലമുറയിലെ വസ്ത്രാലങ്കാരകനാണ്‌ എസ്‌.ബി. സതീഷ്. ധാരാളം ചിത്രങ്ങൾ മലയാളത്തിൽ ഇദ്ദേഹത്തിന്റേതായി ഉണ്ട്. സന്തോഷ് ശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബിഫോർ ദി റെയിൻസ് എന്ന ഹോളിവുഡ് ചലച്ചിത്രത്തിന് ഇദ്ദേഹം വസ്ത്രാലങ്കാരം നിർവഹിച്ചു.

വസ്ത്രാലങ്കാരം നിർ‌വഹിച്ച ചില ചിത്രങ്ങൾ തിരുത്തുക

ദേശീയപുരസ്‌കാരം തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

മികച്ച വസ്ത്രാലങ്കാരകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-05-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-23.
  2. "STATE FILM AWARDS 2009". മൂലതാളിൽ നിന്നും 2011-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-01.
  3. "Kerala State Film Awards - 1997". മൂലതാളിൽ നിന്നും 2010-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-01.
  4. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2013-04-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-22.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എസ്.ബി._സതീഷ്&oldid=3659028" എന്ന താളിൽനിന്ന് ശേഖരിച്ചത്