ഭരണി (നക്ഷത്രം)

(ഭരണി (നാൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭരണി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഭരണി (വിവക്ഷകൾ) എന്ന താൾ കാണുക. ഭരണി (വിവക്ഷകൾ)


ഭരണീ നക്ഷത്രം,മേടം നക്ഷത്രരാശിയിലെ (ഇംഗ്ലീഷ്: Aries constellation) 35, 39, 41 എന്നീ മേടനക്ഷത്രങ്ങൾ ചേർ‌‍ന്നതാണ്. ഇവയിൽ പ്രധാനപ്പെട്ട മേടം-41ന്റെ പേരാണ് ഭരണി. ഭാരതീയ ജ്യോതിശാസ്ത്രത്തിൽ വഹിക്കുന്നവൾ (ഉൾ‌‍ക്കൊള്ളുന്നവൾ)എന്ന അർ‌ഥത്തിൽ भरणी (ഭരണീ) എന്നറിയപ്പെടുന്നു. ഭരണി ഭദ്രകാളി പ്രധാനമായ നക്ഷത്രമാണ്. രാശി ചക്രത്തിൽ മേടം രാശിയിലെ രണ്ടാമത് നക്ഷത്രം.[1][2]

ഭരണി(भरणी) നക്ഷത്രം ഉൾ‍പ്പെടുന്ന മേടം (Aries) നക്ഷത്രരാശിയുടെ രേഖാചിത്രം.

ബാഹ്യകണ്ണികൾതിരുത്തുക


  1. "ഭരണി നക്ഷത്രക്കാരുടെ സവിശേഷതകൾ". മൂലതാളിൽ നിന്നും 2017-11-27-ന് ആർക്കൈവ് ചെയ്തത്.
  2. "ഭരണി നക്ഷത്രഫലം".
"https://ml.wikipedia.org/w/index.php?title=ഭരണി_(നക്ഷത്രം)&oldid=3639643" എന്ന താളിൽനിന്ന് ശേഖരിച്ചത്