വന്മഴി
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
വന്മഴി | |
9°19′N 76°35′E / 9.31°N 76.58°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ |
ഭരണസ്ഥാപനം(ങ്ങൾ) | |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,704 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
673614 +91495 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് പാണ്ടനാട് വില്ലേജിലെ ഒരു ഗ്രാമമാണ് വന്മഴി. പമ്പാനദിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ശ്രീമാൻ കുളങ്ങർ ക്ഷേത്രം, കാളിക്കുന്നു പള്ളി എന്നിവയാണ് ഈ കവലയിലെ പ്രധാന ആകർഷണങ്ങൾ.കോതവരുത്തി പാടശേഖരം, തൃച്ചിറ്റാറ്റ് ഇമയവരപ്പൻ ക്ഷേത്രം (തിരുചെങ്കൻട്രൂർ ഇമയവരപ്പൻ കോവിൽ) (2 കി. മീറ്റർ) എന്നിവയും അടുത്താണ്[1]. ചെങ്ങന്നൂരിൽ നിന്നും മാന്നാറിലേക്ക് പോകുന്ന പാതയും വന്മഴിയിലൂടെ കടന്നുപോകുന്നു. [2]