ചാളക്കടൽ

വിക്കിപീഡിയ വിവക്ഷ താൾ

വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തെയാണ്‌ ചാളക്കടൽ (Herring Pond) എന്ൻ വിളിക്കുന്നത്. ഏറ്റവും കൂടുതൽ മത്സ്യബന്ധനയോഗ്യമായ കടൽ ഇതാണ്‌. മത്തി പോലുള്ള മത്സ്യ ഇനങ്ങൾ ധാരാളമായി ലഭിക്കുന്ന സ്ഥലമാണ്‌ ഇത്.

"https://ml.wikipedia.org/w/index.php?title=ചാളക്കടൽ&oldid=2315815" എന്ന താളിൽനിന്ന് ശേഖരിച്ചത്