പുല്ലാട്

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനംതിട്ട ജില്ലയിലെ ഒരു പ്രദേശമാണ്‌ പുല്ലാട്. തിരുവല്ലയെയും പത്തനംതിട്ടയെയും ബന്ധിപ്പിക്കുന്ന റോഡിൽ തിരുവല്ലയിൽ എസ് സി എസ് കവലയിൽ നിന്നും ഉദ്ദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ പൂല്ലാട് എത്താം. തിരുവല്ലാ നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെ തിരുവല്ലാ- കുമ്പഴ സ്റ്റേറ്റ് ഹൈവേയിലാണ് (എസ് എച്ച്- 9) ഒരു പ്രദേശമാണ്‌ പുല്ലാട്. കുമ്പനാട് കിലോമീറ്റര് ദൂരം മാത്രം മാറി സ്ഥിതി ചെയുന്നു. തിരുവല്ല  ആണ് താലൂക്ക്, പോലീസ് സർക്കിൾ തിരുവല്ല ആണ് ആറന്മുള നിയമസഭാമണ്ഡലത്തിൽ വരുന്ന പ്രദേശമാണിത്.[1] 2011 സെൻസസ് പ്രകാരം 26,000 ആണ് ഇവിടുത്തെ ജനസംഖ്യ.[അവലംബം ആവശ്യമാണ്] പുല്ലാട്ടെ സാക്ഷരത 97.10 % ആണ്.[2]

പുല്ലാട്
പുല്ലാട് is located in Kerala
പുല്ലാട്
പുല്ലാട്
Location in Kerala, India
പുല്ലാട് is located in India
പുല്ലാട്
പുല്ലാട്
പുല്ലാട് (India)
Coordinates: 9°21′18″N 76°40′24″E / 9.354926°N 76.673198°E / 9.354926; 76.673198
Country India
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട
Talukതിരുവല്ല
Panchayatകോയിപ്പുറം
ഭാഷകൾ
 • ഔദ്യോഗികംMalayalam, English
സമയമേഖലUTC+5:30 (IST)
Telephone Code0469 Tiruvalla
വാഹന റെജിസ്ട്രേഷൻKL-27 ( Tiruvalla Sub RTO)
Nearest townതിരുവല്ല
[ലോക്‌സഭപത്തനംതിട്ട
Civic agencyKoipram Town panchayat
ClimateTropical (Köppen)
വെബ്സൈറ്റ്www.pulladkumbanad.webs.com

അവലംബം തിരുത്തുക

  1. "Key contestants claim popular support". The Hindu. April 19, 2009. Archived from the original on 2012-11-05. Retrieved 2009-08-20.
  2. "Koipuram Village Population - Thiruvalla - Pathanamthitta, Kerala". www.census2011.co.in. Retrieved 2016-03-13.

അംബിക വിലാസം

"https://ml.wikipedia.org/w/index.php?title=പുല്ലാട്&oldid=3743568" എന്ന താളിൽനിന്ന് ശേഖരിച്ചത്