അദിതി റായ്

ഇന്ത്യൻ നടി & മോഡൽ

സിൽവിയാ ഡൊമിനിക് (ജനനം 31 ജൂലൈ 1993), എന്ന അദിതി റായ് ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി, മോഡൽ എന്നീ നിലകളിൽ പ്രശസ്തയാണ് . 2018 ൽ അവർ ബിഗ്ബോസ് മലയാളം (സീസൺ 1) റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ഫൈനലിസ്റ്റുകളിൽ ഒന്നായി മാറി. [2] [3]

അദിതി റായ്
ജനനം
സിൽവിയാ ഡൊമിനിക്

(1993-07-31) 31 ജൂലൈ 1993  (29 വയസ്സ്)[1]
ദേശീയതIndian
മറ്റ് പേരുകൾAdhithi Rai
തൊഴിൽ
  • Actress
  • model
സജീവ കാലം2011–present

പശ്ചാത്തലംതിരുത്തുക

അദിതി 1993 ജൂലൈ 31 ന് കോട്ടയത്തെ ഡൊമിനിക് ജോൺ എന്ന ഒരു മലയാളി പിതാവിന്റേയും,കർണാടകയിൽ നിന്നുള്ള അമ്മ റീത്തയുടെയും  മകളായി ജനിച്ചു ജനിച്ചു. മാസ്റ്റര് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (എംബിഎ) പഠിച്ചു. 2011 ൽ പ്ലസ് ടു പഠിക്കുന്ന സമയത്ത്    പ്രിൻസ് എന്ന കന്നട ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വെച്ചു . ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ അദിതി റായ് എന്ന പേര് സ്വന്തം പേരാക്കി സിൽവിയാ ഡൊമിനിക് എന്ന പേര് മാറ്റുകയായിരുന്നു. [4]

Filmographyതിരുത്തുക

ഫിലിംസ്തിരുത്തുക

വർഷം ശീർഷകം പങ്ക് ഭാഷ കുറിപ്പുകൾ
2011 പ്രിൻസ് കന്നഡ
2012 എ. കെ 56 കന്നഡ
2016 50 കന്നഡതെലുങ്ക്തമിഴ്
ബഹുഭാഷാ ചലച്ചിത്ര
2016 മൈസൂര് 150 മലയാളം
2016 Anyarku Praveshanamilla അഞ്ജന മലയാളം
2018 Shirk Nazira മലയാളം

ടെലിവിഷൻതിരുത്തുക

വർഷം പ്രോഗ്രാം പങ്ക് Channel കുറിപ്പ്
2018 Bigg Boss മലയാളം (season 1) തനിക്കു ഏഷ്യാനെറ്റ് Reality TV; ഫെനലിലും

അവലംബംതിരുത്തുക

  1. Narayanan, Nirmal (2 August 2018). "Bigg Boss Malayalam episode update: It's confirmed, Pearle is in love with Srinish". International Business Times. ശേഖരിച്ചത് 19 September 2018.
  2. "Bigg Boss Malayalam: Official & Complete List of Contestants to participate in the show - The Times of India". The Times of India.
  3. Narayanan, Nirmal. "Bigg Boss Malayalam elimination live updates: Who among 4 should be saved from eviction? [Poll]".
  4. Empty citation (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അദിതി_റായ്&oldid=3077763" എന്ന താളിൽനിന്ന് ശേഖരിച്ചത്