അൽക അജിത്
ഇന്ത്യൻ പിന്നണി ഗായിക
(അലക അജിത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൽക അജിത് ഒരു ഇന്ത്യൻ പിന്നണി ഗായികയാണ്,
അൽക അജിത് | |
---|---|
ജനനം | Kerala, India |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | Vocalist |
കുടുംബം
തിരുത്തുകഎം.പി. അജിത് കുമാർ, കെ. സാജിത എന്നിവരുടെ പുത്രിയായി അൽക അജിത് ജനിച്ചു. പിതാമഹൻ പ്രശസ്ത ഗായകനും പിതാവ് അജിത് കുമാർ സംഗീതജ്ഞനായിരുന്നു. അൽക പിതാവിൽനിന്നാണ് സംഗീതം അഭ്യസിച്ചത്.
ഏകദേശം രണ്ടര വയസ്സുള്ളപ്പോൾ അൽക ആദ്യത്തെ പൊതുപരിപാടിയിൽ പങ്കെടുത്തു.[1] ഹിന്ദി ഭാഷയായ "സോൽജിയർ" എന്ന പാട്ട് പാടി. 2001-ൽ, അൽക രെപല്ലെ ഇന്റർനാഷണൽ യുനെസ്കോ ക്ലബ് (എ.പി) പുരസ്കാരവും ഗോൾഡ് മെഡലും നേടി, 2002 ൽ, അവൾ റോട്ടറി ഇന്റർനാഷണൽ അവാർഡും ഗോൾഡ് മെഡലും നേടി.
അവലംബം
തിരുത്തുക- ↑ J.S. Bablu (7 October 2005). "The Hindu : Kerala : Cynosure of all eyes". The Hindu. Retrieved 6 April 2015.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)