ഹർസിമ്രത് കൗർ ബാദൽ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ശിരോമണി അകാലിദൾ പാർട്ടിയുടെ നേതാവും[1] പതിനാറാം ലോക്സഭയിലെ ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയുമാണ് ഹർസിമ്രത് കൗർ ബാദൽ (ജനനം ജൂലൈ 25, 1966). ഭിട്ടിൻഡയിൽ നിന്നുള്ള പാർലമെന്റ് അംഗവുമാണ്.[2]

ഹർസിമ്രത് കൗർ ബാദൽ
Harsimrat Kaur Badal.jpg
ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രി
In office
26 May 2014 – 17 september 2020
പ്രധാനമന്ത്രിNarendra Modi
മുൻഗാമികൃഷ്ണ തിരത്
ലോക്സഭാംഗം
പദവിയിൽ
പദവിയിൽ വന്നത്
2009
മുൻഗാമിപരംജിത് കൗർ ഗുൽഷാൻ
മണ്ഡലംഭിട്ടിൻഡ
Personal details
Born (1966-07-25) ജൂലൈ 25, 1966  (55 വയസ്സ്)
ഡൽഹി, ഇന്ത്യ
Nationalityഇന്ത്യൻ
Political partyശിരോമണി അകാലിദൾ
Spouse(s)സുഖ്ബീർ സിങ് ബാദൽ
Children3
Residence(s)ചണ്ഡീഗഡ്, ഇന്ത്യ
Professionരാഷ്ട്രീയ പ്രവർത്തക

ജീവിതരേഖതിരുത്തുക

1966 ജൂലൈ 25ന് സത്യജിത്തിന്റെ മകളായി ഡൽഹിയിൽ ജനിച്ചു. ടെക്സറ്റൈൽ ഡിസൈനിൽ മെട്രിക്കുലേറ്റ് ബിരുദം നേടിയിട്ടുണ്ട്.

നാന്നി ഛാൻതിരുത്തുക

പെൺകുഞ്ഞുങ്ങളെയും മരങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യമുള്ള നാന്നി ഛാൻ എന്ന പ്രസ്ഥാനം തുടങ്ങിയത് ഹർസീമ്രത് കൗർ ബാദലാണ്.[3][4]

കുടുംബംതിരുത്തുക

പഞ്ചാബ് ഉപമുഖ്യമന്ത്രിയായ സുഖ്ബീർ സിങ് ബാദലിനെ 1991ൽ വിവാഹം ചെയ്തു.[5] പഞ്ചാബ് മുഖ്യമന്ത്രിയായ പ്രകാശ് സിങ് ബാദലിന്റെ മരുമകളാണ്.[6] 3 മക്കളുണ്ട്. മജിതയിൽ നിന്നുള്ള അകാലിദൾ എം.എൽ. എയായ ബിക്രം സിങിന്റെ അനുജത്തിയാണ്.

രാഷ്ട്രീയ ജീവിതംതിരുത്തുക

2009ലാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. ഭിട്ടിൻഡയിൽ നിന്നും 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രനീന്ദർ സിങ്ങിനെ പരാജയപ്പെടുത്തി. 2014ൽ രണ്ടാം തവണയും ഭിട്ടിൻഡയിൽ നിന്നും വിജയിച്ചു. നരേന്ദ്ര മോദി സർക്കാരിലെ ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയാണ്.

അവലംബംതിരുത്തുക

  1. http://eci.nic.in/eci_main/archiveofge2009/Stats/VOLI/25_Constituency[പ്രവർത്തിക്കാത്ത കണ്ണി]
  2. http://164.100.47.132/LssNew/Members/Alphabaticallist.aspx
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-07-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-05-29.
  4. "ഇവർ കേന്ദ്രമന്ത്രിമാർ". മാതൃഭൂമി. 27 മേയ് 2014. മൂലതാളിൽ നിന്നും 2014-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 മെയ് 2014. Check date values in: |accessdate= (help)
  5. http://www.asianetnews.tv/janavidhi2014/article/11992_cabinet[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-09-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-05-29.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹർസിമ്രത്_കൗർ_ബാദൽ&oldid=3658094" എന്ന താളിൽനിന്ന് ശേഖരിച്ചത്