അക്ഷര കിഷോർ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
അക്ഷര കിഷോർ എന്ന ബേബി അക്ഷര സിനിമ, സീരിയൽ രംഗത്തെ ഒരു ബാല അഭിനേത്രിയാണ്. 2014 ൽ അക്കു അക്ബർ സംവിധാനം ചെയ്ത മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് വരുന്നത് . [1]
അക്ഷര കിഷോർ | |
---|---|
ജനനം | കണ്ണൂർ, കേരളം |
മറ്റ് പേരുകൾ | ബേബി അക്ഷര Balamol |
വിദ്യാഭ്യാസം | Bhavan's Adarsha Vidyalaya, Kakkanadu |
തൊഴിൽ | അഭിനയത്രി |
സജീവ കാലം | 2014–present |
ആദ്യകാല ജീവിതവും കരിയറും
തിരുത്തുകകണ്ണൂരിൽ ആണ് അക്ഷര ജനിച്ചത്. പിന്നീട് അവർ എറണാകുളത്തേക്കു താമസം മാറ്റി. അഖില കിഷോർ എന്നു പേരുള്ള ഒരു സഹോദരി ഉണ്ട് .[2]
ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത കറുത്തമുത്ത് എന്ന ടെലി സീരിയലിൽ ബാലചന്ദ്രകൃഷ്ണ എന്ന കഥാപാത്രമായി അഭിനയിച്ച അക്ഷര പ്രസിദ്ധയാണ്. സിനിമ, സീരിയൽ രംഗത്ത് വരുന്നതിനു മുൻപ് അനേകം പരസ്യങ്ങളിൽ അഭിനയിച്ചു ശ്രദ്ധേയയായി. അക്കു അക്ബർ സംവിധാനം ചെയ്ത മത്തായി കുഴപ്പക്കാരനല്ലയിലൂടെ 2014-ൽ മലയാളചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു. [3]
സിനിമകൾ
തിരുത്തുകവർഷം | ചിത്രം | കഥാപാത്രം | സംവിധാനം | ഭാഷ | കുറിപ്പ് |
---|---|---|---|---|---|
2014 | മത്തായി കുഴപ്പക്കാരനല്ല | Cameo | അക്കു അക്ബർ | മലയാളം | ആദ്യചിത്രം |
2015 | കനൽ | പാർവ്വതി (അനന്തരാമന്റെ മകൾ) | എം. പത്മകുമാർ | ||
പുഞ്ചിരിക്കു പരസ്പരം | സ്കൂൾ വിദ്യാർത്ഥിനി | ഹരി പി. നായർ | ഹ്രസ്വചിത്രം | ||
2016 | വേട്ട | Angel | രാജേഷ് പിള്ള | ||
ഹലോ നമസ്തേ | ആമിന | ജയൻ കെ. നായർ | |||
ഡാർവിന്റെ പരിണാമം | Girl who is seeing the angel | ജിജോ ആന്റണി | Cameo appearance | ||
ആടുപുലിയാട്ടം | ആമി | കണ്ണൻ താമരക്കുളം | |||
പിന്നെയും | പുരുഷോത്തമന്റെ മകൾ | അടൂർ ഗോപാലകൃഷ്ണൻ | |||
മറവിൽ ഒരാൾ | ലിയ | റിജോ ഡേവിസ് | ഹ്രസ്വചിത്രം | ||
തോപ്പിൽ ജോപ്പൻ | റോസിക്കുട്ടി | ജോണി ആന്റണി | |||
കച്ചടതപ | അദ്ധ്യാപിക | ഹരി പി. നായർ | ഹ്രസ്വചിത്രം | ||
2017 | ദേവായനം | സത്യഭാമ | സുകേഷ് റോയ് | ||
അച്ചായൻസ് | പ്രയാഗ | കണ്ണൻ താമരക്കുളം | |||
ക്ലിൻറ് | അമ്മു | ഹരികുമാർ | |||
Lava Kusha | Angel | ഗിരീഷ് മനോ | |||
2018 | കാമുകി | അച്ചാമ്മ | ബിനു | ||
2019 | പെങ്ങളില | രാധ | ടി.വി. ചന്ദ്രൻ | Filming | |
2019 | March Rendam Vyazham | - | Filming |
ടെലിവിഷൻ
തിരുത്തുകYear | Show | Role | Channel | Notes |
---|---|---|---|---|
2014– 2017 | കറുത്ത മുത്ത് | ബാലചന്ദ്രിക | ഏഷ്യാനെറ്റ് | |
2017-2018 | Laughing Villa Season 2 | Participant | സൂര്യ ടി.വി | |
2018 | Comedy Stars season 2 | Participant | ഏഷ്യാനെറ്റ് | |
ഉർവ്വശി തീയറ്റേർസ് | Participant | ഏഷ്യാനെറ്റ് | ||
2018–Present | Laughing Villa Season 3 | Participant | സൂര്യ ടി.വി | |
തേനും വയമ്പും | സൂര്യ ടി.വി. |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുക- മികച്ച ബാലതാരത്തിനുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് 2016 (കറുത്ത മുത്ത്)
- മികച്ച ബാലതാരത്തിനുള്ള 2016-ലെ ഏഷ്യാനെറ്റ് കോമഡി അവാർഡ് (വേട്ട, ആടുപുലിയാട്ടം)
- മികച്ച ബാലതാരത്തിനുള്ള 2017-ലെ കേരളാ ഫിലിം ക്രിറ്റിൿസ് അസോസിയേഷൻ അവാർഡ് (ആടുപുലിയാട്ടം)
- നാമനിർദ്ദേശം: മികച്ച ബാലതാരത്തിനുള്ള 19-ആമത് ഏഷ്യാനെറ്റ് ഫിലിം അവാർഡ് Aadupuliyattam, Thoppil Joppan
അവലംബം
തിരുത്തുക- ↑ "Akshara to Big Screen". www.malayalamfilmibeat.com.
- ↑ "Little Star of Mollywood". www.metrovaartha.com. Archived from the original on 2016-04-22. Retrieved 2019-02-11.
- ↑ "അവധിക്കാലം ആഘോഷിക്കാതെ 'ചക്കരമുത്ത് '". www.manoramaonline.com.