പ്രേം ലത ശർമ്മ
പ്രമുഖ ഇന്ത്യൻ സംഗീതജ്ഞ, ഗായിക, സംസ്കൃത പണ്ഡിത, , അദ്ധ്യാപക എന്നി നിലകളിൽ അറിയപെടുന്ന വ്യക്തിയായിരുന്നു പ്രേം ലത ശർമ്മ (10 മേയ് 1927 - 1998)[1]. പഞ്ചാബിൽ ജനിച്ച അവർ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കി. 1966 ൽ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ സംഗീതശാഖയുടെ ആദ്യത്തെ ഡിപ്പാർട്ട്മെന്റ് തുടങ്ങി[2]. എട്ട് ഭാഷകൾ അറിയാവുന്ന ബഹുഭാഷാ പണ്ഡിതയായിരുന്നു അവൾ. അവൾ സംഘടിപ്പിച്ച വിവിധ സെമിനാറുകളും വിവര്ത്തന പദ്ധതികളും ഇന്ത്യൻ സംഗീത പഠനത്തിന് അതുല്യമായ സംഭാവനകൾ നൽകിയിരുന്നു.
പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- ക്രിട്ടിക്കൽ എഡിഷൻ ഓഫ് രസവിലാസ
- സംഘിത രാജാ ഓഫ് കുംഭകർണ്ണ
- ബൃഹദേശി ഓഫ് മടംഗ
- ചിത്രകാവ്യാകൗതുകം
- സഹാസരസ
- ഏകലിംഗ മഹാത്മ്യം
- ഭക്തിരാസമൃതസിന്ധു
അവലംബം
തിരുത്തുക- ↑ "BHRAMARA GEET : A music-dance duo". Archived from the original on 2014-08-19.
- ↑ "Faculty of Performing Arts, Department of Musicology, Varanasi". Banaras Hindu University.