ഹിന്ദു വിധവാ പുനർവിവാഹ നിയമം, 1856
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, 1856 ജൂലൈ 26 ൽ പാസാക്കിയ നിയമമാണ്ഹിന്ദു വിധവാ പുനർവിവാഹ നിയമം, 1856. Act XV, 1856 എന്നും ഇതറിയപ്പെടുന്നു. ഭാരതത്തിൽ, കമ്പനി ഭരണത്തിൻ കീഴിലുള്ള മുഴുവൻ പ്രദേശങ്ങളിലേയും വിധവകളുടെ പുനർവിവാഹത്തെ നിയമ വിധേയമാക്കുന്ന ഭരണഘടനാ നിർമ്മാണമാണ് ഇതിലൂടെ നടന്നത്. ഡൽഹൗസി പ്രഭുവാണ് നിയമനിർമ്മാണത്തിനായുള്ള കരട് തയ്യാറാക്കിയത്. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന കാനിംഗ് പ്രഭുവാണ് നിയമം പാസാക്കിയത്. വില്യം ബെന്റിക് പ്രഭു സതി നിരോധിച്ചതിന് ശേഷം, ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയിൽ കാതലായ മാറ്റമുണ്ടാക്കിയ ഒരു നിയമനിർമ്മാണമായിരുന്നു ഇത് [1][2][3][4][5][6]
ഹിന്ദു വിധവാ പുനർവിവാഹ നിയമം, 1856 | |
---|---|
നിലവിലെ സ്ഥിതി: റദ്ദാക്കി |
ഹൈന്ദവരിലെ ഉന്നത കുലത്തിൽപ്പെടുന്നവരിൽ അക്കാലത്ത് വിധവാ പുനർവിവാഹം അനുവദിച്ചിരുന്നില്ല. കുലമഹിമ ഉയർത്തിപ്പിടിക്കുന്നതിനും സ്വത്ത് വഹകൾ നഷ്ടപ്പെടാതിരിക്കുന്നതിനുമായാണ് ഇത്തരം നിരോധനം നിലനിന്നിരുന്നത്. ശൈശവവിവാഹം നിലവിലുണ്ടായിരുന്ന അക്കാലത്ത്, കൗമാര പ്രായത്തിലുള്ള നിരവധി വിധവകൾ ഇതുമൂലമുള്ള വൈഷമ്യങ്ങൾ അനുഭവിച്ചിരുന്നു. ഇതിൽ നിന്നുള്ള ഒരു മോചനത്തിന് ഹിന്ദു വിധവാ പുനർവിവാഹ നിയമം വിധവകളെ സഹായിച്ചു. എന്നാൽ, മരണപ്പെട്ട ഭർത്താവിന്റെ സ്വത്തിൽ പൂർണ്ണ അവകാശം സ്ഥാപിക്കുന്നതിന് ഈ നിയമത്തിൽ വകുപ്പുണ്ടായിരുന്നില്ല[7].
ബംഗാളി നവോത്ഥാന പ്രവർത്തകനായിരുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗർ ആയിരുന്നു ഇത്തരമൊരാവശ്യമുന്നയിച്ച് നിയമനിർമ്മാണ സഭയെ സമീപിച്ചിരുന്നവരിൽ പ്രമുഖൻ. ഇതിനെ എതിർത്ത് വലിയൊരു വിഭാഗം മുന്നോട്ടുവന്നിരുന്നു. രാധാകൃഷ്ണദേബ് സ്ഥാപിച്ച ധർമ്മസഭയായിരുന്നു എതിർപ്പ് പ്രകടിപ്പിച്ചത്. അനുകൂലിച്ച് നിവേദനം നൽകിയവരുടെ നാലിരട്ടിപ്പേരുടെ ഒപ്പ് സഹിതം എതിർക്കുന്ന വിഭാഗം നിവേദനം നൽകിയെങ്കിലും, ഡൽഹൗസി പ്രഭുവിന്റെ ശക്തമായ നിലപാടോടെ നിയമം പാാസാക്കി[8][9].
"Second marriages, after the death of the husband first espoused, are wholly unknown to the Hindu Law; though in practice, among the inferior castes, nothing is so common."[10]
— William Hay Macnaghten (1862)
"The problem of widows—and especially of child widows—was largely a prerogative of the higher Hindu castes among whom child marriage was practised and remarriage prohibited. Irrevocably, eternally married as a mere child, the death of the husband she had perhaps never known left the wife a widow, an inauspicious being whose sins in a previous life had deprived her of her husband, and her parents-in-law of their son, in this one. Doomed to a life of prayer, fasting, and drudgery, unwelcome at the celebrations and auspicious occasions that are so much a part of Hindu family and community life, her lot was scarcely to be envied.
On the other hand, the lower, particularly Sudra, castes and the (so-called) 'Un-touchables'—who represented approximately 80 percent of the Hindu population—neither practised child marriage nor prohibited the remarriage of widows."[11]
— Lucy Carroll (1983)
നിയമം
തിരുത്തുകThe preamble and sections 1, 2, and 5:[12]
Whereas it is known that, by the law as administered in the Civil Courts established in the territories in the possession and under the Government of the East India Company, Hindu widows with certain exceptions are held to be, by reason of their having been once married, incapable of contracting a second valid marriage, and the offsprings of such widows by any second marriage are held to be illegitimate and incapable of inheriting property; and
Whereas many Hindus believe that this imputed legal incapacity, although it is in accordance with established custom, is not in accordance with a true interpretation of the precepts of their religion, and desire that the civil law administered by the Courts of Justice shall no longer prevent those Hindus who may he so minded from adopting a different custom, in accordance with the dictates of their own conscience, and
Where it is just to relieve all such Hindus from this legal incapacity of which they complain, and the removal of all legal obstacles to the marriage of Hindu widows will tend to the promotion of good morals and to the public welfare;
It is enacted as follows:
I. No marriage contracted between Hindus shall be invalid, and the issue of no such marriage shall be illegitimate, by reason of the woman having been previously married or betrothed to another person who was dead at the time of such marriage, any custom and any interpretation of Hindu Law to the contrary notwithstanding.
2. All rights and interests which any widow may have in her deceased husband's property by way of maintenance, or by inheritance to her husband or to his lineal successors, or by virtue of any will or testamentary disposition conferring upon her, without express permission to remarry, only a limited interest in such property, with no power of alienating the same, shall upon her re-marriage cease and determine as if she had then died; and the next heirs of her deceased husband or other persons entitled to the property on her death, shall thereupon succeed to the same ....
3. Except as in the three preceding sections is provided, a widow shall not by reason of her re-marriage forfeit any property or any right to which she would otherwise be entitled, and every widow who has re-married shall have the same rights of inheritance as she would have had, had such marriage been her first marriage.
അവലബം
തിരുത്തുക- ↑ Chandrakala Anandrao Hate (1948). Hindu Woman and Her Future. New Book Company. p. 156. Retrieved 16 December 2018.
- ↑ Penelope Carson (2012). The East India Company and Religion, 1698-1858. Boydell Press. pp. 225–. ISBN 978-1-84383-732-9.
- ↑ B. R. Sunthankar (1988). Nineteenth Century History of Maharashtra: 1818-1857. Shubhada-Saraswat Prakashan. p. 522. ISBN 978-81-85239-50-7. Retrieved 16 December 2018.
- ↑ Mohammad Tarique. Modern Indian History. Tata McGraw-Hill Education. pp. 4–. ISBN 978-0-07-066030-4. Retrieved 17 December 2018.
- ↑ John F. Riddick (2006). The History of British India: A Chronology. Greenwood Publishing Group. pp. 53–. ISBN 978-0-313-32280-8. Retrieved 17 December 2018.
- ↑ Indrani Sen (2002). Woman and Empire: Representations in the Writings of British India, 1858-1900. Orient Blackswan. pp. 124–. ISBN 978-81-250-2111-7.
- ↑ Peers 2006, പുറങ്ങൾ. 52–53
- ↑ H. R. Ghosal (1957). "THE REVOLUTION BEHIND THE REVOLT (A comparative study of the causes of the 1857 uprising)". Proceedings of the Indian History Congress. 20: 293–305. JSTOR 44304480.
- ↑ Pratima Asthana (1974). Women's Movement in India. Vikas Publishing House. p. 22. ISBN 978-0-7069-0333-1. Retrieved 17 December 2018.
- ↑ Carroll 2008, പുറം. 78
- ↑ Carroll 2008, പുറം. 79
- ↑ Carroll 2008, പുറം. 80