അദ ശർമ്മ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(ആദ ശർമ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അദ ശർമ്മ പ്രധാനമായും ഹിന്ദി, തെലുങ്കു ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ്. തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ 2008 ൽ പുറത്തിറങ്ങിയ ഒരു ബോക്സോഫീസ് വിജയമായിത്തീർന്ന 1920 എന്ന ഹിന്ദി ഹൊറർ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ഉന്മാദം ബാധിച്ച സ്ത്രീയുടെ വേഷം അവതരിപ്പിച്ചതിന്റെ പേരിൽ അവർ നിരൂപക പ്രശംസ പിടിച്ചുപറ്റുകയും, മികച്ച നവാഗത താരത്തിനുള്ള ഒരു ഫിലിംഫെയർ പുരസ്കാര നാമനിർദ്ദേശത്തിനു അർഹയാകുകയും ചെയ്തു.[1][2]

അദ ശർമ്മ
Sharma at the Star Screen Awards 2018
ജനനം (1992-05-11) മേയ് 11, 1992  (31 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽനടി
സജീവ കാലം2008–ഇതുവരെ

അവലംബം തിരുത്തുക

  1. "Movie Review: 1920 | Bollywood.com : Entertainment news, movie, music and fashion reviews". Bollywood.com. Archived from the original on 2013-12-03. Retrieved 2013-03-20.
  2. Nikhat Kazmi (2008-09-12). "1920 - Times Of India". Articles.timesofindia.indiatimes.com. Archived from the original on 2013-12-03. Retrieved 2013-03-20. Archived 2013-12-03 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=അദ_ശർമ്മ&oldid=3971732" എന്ന താളിൽനിന്ന് ശേഖരിച്ചത്