വിക്കിപീഡിയ:നെൽസൺ മണ്ടേല ദിന തിരുത്തൽ യജ്ഞം 2017
7 July - 31 July, 2017
![](http://upload.wikimedia.org/wikipedia/commons/thumb/b/b0/UNESCO_logo_English.svg/200px-UNESCO_logo_English.svg.png)
യുനെസ്കോ നടത്തുന്ന നെൽസൺ മണ്ടേല ദിനവുമായി ബന്ധപ്പെട്ടു നടത്തുന്ന തിരുത്തൽ യജ്ഞത്തിന്റെ ഏകോപനതാളാണിത്. നെൽസൺ മണ്ടേലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ,ആഫ്രിക്കയെ കുറിച്ചുള്ള ലേഖനങ്ങൾ എന്നിവ മലയാളം വിക്കിപീഡിയയിൽ ചേർക്കുക എന്നതാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ലക്ഷ്യം.
7 ജൂലൈ 2017 മുതൽ 31 ജൂലൈ 2017 വരെയാണ് തിരുത്തൽ യജ്ഞം നടത്തുന്നത്. ആഫ്രിക്കയുമായും നെൽസൺ മണ്ടേലയുമായും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുമായും ബന്ധപ്പെടുന്ന എല്ലാ ലേഖനങ്ങളും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.
ആകെ
213
ലേഖനങ്ങൾ
പരിപാടി അവസാനിച്ചിരിക്കുന്നു.
അവലോകനത്തിന് വിക്കി സ്റ്റാറ്റിസ്റ്റിക്സ് നോക്കുക.
![](http://upload.wikimedia.org/wikipedia/commons/thumb/1/14/Nelson_Mandela-2008_%28edit%29.jpg/220px-Nelson_Mandela-2008_%28edit%29.jpg)
തുടങ്ങാവുന്ന ലേഖനങ്ങൾ
തിരുത്തുകനെൽസൺ മണ്ടേല എന്ന ലേഖനത്തിലെ ചുവപ്പുകണ്ണികൾ.
തിരുത്തുക- ഫ്രഡറിക്_ഡിക്ലർക്ക്
- തെമ്പു ഗോത്രം
- ഫോർട്ട്_ഹെയർ_സർവ്വകലാശാല
- വിറ്റ്വാട്ടർസ്രാന്റ്_സർവ്വകലാശാല
- ട്രാൻസ്കെയിൻ
- ഖൊയിസാൻ_ഗോത്രം
- ഗാഡ്ല_ഹെൻറി_മ്ഫാകനൈസ്വ
- ജോൺഗിന്റാബ_ഡാലിൻഡ്യേബോ
- ആഫ്രിക്കാനർ
- നാഷണൽ_പാർട്ടി(ദക്ഷിണാഫ്രിക്ക)
- ആൽബർട്ട് ലിതൂലി
- ട്രാൻസ്വാൾ
- റോബർട്ട് സൊബൂകെ
- പോട്ട്ലാക്കോ ലെബാല്ലോ
- പാൻ ആഫ്രിക്കനിസ്റ്റ് കോൺഗ്രസ്
- അഹമ്മദ് കത്രാദ, വാൾട്ടർ സിസുലു, ഗോവൻ മ്ബേകി, ആൻഡ്രൂ മ്ളാങ്ങേനി, റയ്മണ്ട് മ്ലാബ, എലിയാസ് മൊട്സൊഅലേദി, വാൾട്ടർ മ്ക്വായി, ആർതർ ഗോൾഡ്റൈയ്ച്, ഡെന്നീസ് ഗോൽഡ്ബർഗ്, ലയണൽ ബേൺസ്റ്റീൻ
- പ്രിട്ടോറിയ
- ഷാർപ്പ്വിൽ കൂട്ടക്കൊല
- സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി
- മഹാതിർ മുഹമ്മദ്
- ഡി ക്ലാർക്ക്
- താബോ എംബെക്കി
- ഇൻവിക്റ്റസ്_(ചലച്ചിത്രം)
- നെൽസൺ മണ്ടേലയും സിനിമയും
- ലോക്കർബീ
- പാൻ ആം 103
- ജുവാൻ കാർലോസ്
- ജോൺ മേജർ
ആഫ്രിക്കയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ
തിരുത്തുകആഫ്രിക്ക പോർട്ടൽ ഇംഗ്ലീഷ് വിക്കിയിൽ
- en:Religion in Africa
- en:List of World Heritage Sites in Africa
- en:African divination
- en:Architecture of Africa
- en:African cuisine
- en:List of African dishes
- en:Cinema of Africa
- en:List of African films
- en:List of kingdoms in pre-colonial Africa
- en:Slavery in Africa
- en:Colonisation of Africa
- en:Economic history of Africa
- en:African empires
- en:Military history of Africa
- en:List of African countries by GDP (PPP)
- en:Education in Africa
- en:Natural resources of Africa
- en:African Union
- en:Category:Heads of government in Africa
- en:Human rights in Africa
- en:International organisations in Africa
- en:Pan-African Parliament
- en:Northern Africa
- en:Western Africa
- en:Middle Africa
- en:Eastern Africa
- en:Southern Africa
- en:Category:Africa-related lists
- en:Category:Maps of Africa
- en:List of African dinosaurs - ml.ആഫ്രിക്കൻ ദിനോസറുകളുടെ പട്ടിക
- en:List of impact craters in Africa - ml.ആഫ്രിക്കയിലെ ഇമ്പാക്റ്റ് ക്രൈറ്ററുകൾ
പങ്കെടുക്കുക
തിരുത്തുകനിങ്ങളുടെ പേര് ഇവിടെ ചേർക്കുക. നിങ്ങൾക്ക് എപ്പോൾവേണമെങ്കിലും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ് (ജൂലൈ 7 നും 31 നും ഇടയ്ക്ക്). ലേഖനങ്ങൾ തുടങ്ങുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അവ വർഗ്ഗീകരിക്കുന്നതും, കൃത്യമായി വിക്കി ഡാറ്റയുമായി ലിങ്ക് ചെയ്യുന്നതും അന്തർവിക്കി കണ്ണികൾ നൽകുന്നതും.
പങ്കെടുക്കുന്നവർ
തിരുത്തുക- -- രൺജിത്ത് സിജി {Ranjithsiji} ✉ 06:13, 7 ജൂലൈ 2017 (UTC)
- -- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 06:28, 7 ജൂലൈ 2017 (UTC)
- -- malikaveedu 05:51, 8 ജൂലൈ 2017 (UTC)
- -- അ ർ ജു ൻ (സംവാദം) 06:24, 8 ജൂലൈ 2017 (UTC)
- -- ഗ്രീഷ്മാസ് (സംവാദം)--Greeshmas (സംവാദം) 07:42, 8 ജൂലൈ 2017 (UTC)
- -- Martinkottayam (സംവാദം) 08:13, 8 ജൂലൈ 2017 (UTC)
- -- Satheesan.vn
- --Sai K shanmugam (സംവാദം) 13:16, 9 ജൂലൈ 2017 (UTC)
- --ആനന്ദ് (സംവാദം) 16:56, 9 ജൂലൈ 2017 (UTC)
- --ഷഗിൽ മുഴപ്പിലങ്ങാട് (സംവാദം) 01:31, 10 ജൂലൈ 2017 (UTC)
- - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 19:08, 10 ജൂലൈ 2017 (UTC)
- --Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 18:38, 12 ജൂലൈ 2017 (UTC)
- --Akbarali (സംവാദം) 00:22, 14 ജൂലൈ 2017 (UTC)
- --Ramjchandran (സംവാദം) 19:46, 22 ജൂലൈ 2017 (UTC)
- --പ്രശാന്ത് ആർ (സംവാദം) 14:08, 23 ജൂലൈ 2017 (UTC)
തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ
തിരുത്തുകസൃഷ്ടിച്ചവ
തിരുത്തുകഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 213 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
വികസിപ്പിച്ചവ
തിരുത്തുകഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 5 ലേഖനങ്ങൾ വികസിപ്പിച്ചു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
ഫലകം
തിരുത്തുകതിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{നെൽസൺ മണ്ടേല ദിന തിരുത്തൽ യജ്ഞം 2017|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{നെൽസൺ മണ്ടേല ദിന തിരുത്തൽ യജ്ഞം 2017|created=yes}}
ഈ ലേഖനം 2017 -ലെ നെൽസൺ മണ്ടേല ദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:
{{നെൽസൺ മണ്ടേല ദിന തിരുത്തൽ യജ്ഞം 2017|expanded=yes}}
അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:
ഈ ലേഖനം 2017 -ലെ നെൽസൺ മണ്ടേല ദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിക്കപ്പെട്ടതാണു് |