പാൻ ആഫ്രിക്കനിസ്റ്റ്‌ കോൺഗ്രസ്‌

ദക്ഷിണാഫ്രിക്കയിലെ ഒരു രാഷ്ട്രീയ പാർട്ടിയാണ് പാൻ ആഫ്രിക്കനിസ്റ്റ് കോൺഗ്രസ് (പി.എ.സി (ഇംഗ്ലീഷ്:Pan Africanist Congress (PAC))). റോബർട്ട് സൊബുക്വെയുടെ നേതൃത്വത്തിലാണ് ഈ പാർട്ടി സ്ഥാപിച്ചത്. 1959 ഏപ്രിൽ 6ന് ആദ്യ യോഗം ചേർന്ന പാൻ ആഫ്രിക്കനിസ്റ്റ്‌ കോൺഗ്രസ്‌, ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ നിന്നും വേർപിരിഞ്ഞ അംഗങ്ങളാണ് രൂപീകരിച്ചത്. ഈ യോഗത്തിൽ റോബർട്ട് സൊബുക്വെയെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുത്തു.

പാൻ ആഫ്രിക്കനിസ്റ്റ്‌ കോൺഗ്രസ്‌
പ്രസിഡന്റ്ലുതാണ്ടോ ബിന്റ
സ്ഥാപകൻറോബർട്ട് സൊബുക്വെ
രൂപീകരിക്കപ്പെട്ടത്6 ഏപ്രിൽ 1959 (1959-04-06)
Split fromആഫ്രിക്കൻ നാഷണൽ കോൺഗ്രസ്
തലസ്ഥാനം10-ാം നില, മാർബിൾ ടവേഴ്സ്, ജോഹന്നാസ്‌ബർഗ്, Gauteng[1]
വിദ്യാർത്ഥി പ്രസ്താനംPan Africanist Student Movement of Azania
യുവജന വിഭാഗംPan Africanist Youth Congress of Azania
Women's wingPan Africanist Women's Organisation
Paramilitary wingAzanian People's Liberation Army (formerly)
IdeologyDemocratic socialism,
Pan-Africanism,
Black nationalism,
African socialism
Political positionLeft-wing
SloganIzwe Lethu!!
നമ്മുടെ ദേശം!!
National Assembly seats
1 / 400
Party flag
Pac sa flag.gif
Website
www.pac.org.za

തിരഞ്ഞെടുപ്പു ഫലങ്ങൾതിരുത്തുക

തിരഞ്ഞെടുപ്പ് ആകെ വോട്ടുകൾ ശതമാനം ലഭിച്ച സീറ്റുകൾ +/– സർക്കാർ
1994 243,478 1.25%
5 / 400
in opposition
1999 113,125 0.78%
3 / 400
  2 in opposition
2004 113,512 0.73%
3 / 400
  ±0 in opposition
2009 48,530 0.27%
1 / 400
  2 in opposition
2014 37,784 0.21%
1 / 400
  ±0 in opposition
  1. Pan Africanist Congress of Azania. "Contacts". www.pac.org.za. ശേഖരിച്ചത് 14 September 2013.