വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ

നയം - വിക്കിപീഡിയ:യാന്ത്രികവിവർത്തനം

നിലവറ
സംവാദ നിലവറ

പത്തായംപരിഭാഷ ചെയ്യേണ്ട/വൃത്തിയാക്കേണ്ട ലേഖനങ്ങൾതിരുത്തുക

വില്ലോ വാർബ്ളർതിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആയിരുന്നു . പരിഭാഷ അവ്യക്തം KG (കിരൺ) 15:20, 28 സെപ്റ്റംബർ 2020 (UTC)

സൈനിക അതിർത്തി രേഖതിരുത്തുക

വിവർത്തനം മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 06:00, 3 ഒക്ടോബർ 2020 (UTC)

ജാപ്പനീസ് ക്രെയിൻതിരുത്തുക

ലേഖനം മൊത്തം പ്രശ്നമാണ്.--റോജി പാലാ (സംവാദം) 11:09, 4 ഒക്ടോബർ 2020 (UTC) റോജി പാലാ (സംവാദം) 11:09, 4 ഒക്ടോബർ 2020 (UTC)

താലസീമിയതിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. അധികം പ്രചാരത്തിലില്ലാത്തതും വായന ദു‍ർഗ്രാഹ്യവുമാക്കുന്ന വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. വലിയ ലേഖനം ഒന്നു രണ്ടു ഖണ്ഡിക മാത്രം വിവർത്തനം ചെയ്തിരിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} 07:55, 9 ഒക്ടോബർ 2020 (UTC)

നിഷാൻ സാഹിബ്തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷയിൽ വൃത്തിയാക്കൽ ആവശ്യമാണ്.--റോജി പാലാ (സംവാദം) 08:03, 9 ഒക്ടോബർ 2020 (UTC)

സരാഗഢി യുദ്ധംതിരുത്തുക

വൃത്തിയാക്കൽ ആവശ്യമാണ്. മിക്ക ഭാഗങ്ങളിലും വികലമായ മലയാളവും ചില ഭാഗങ്ങളിൽ മൊഴിമാറ്റങ്ങളും ശരിയാകാനുണ്ട്.-- റോജി പാലാ (സംവാദം) 08:18, 9 ഒക്ടോബർ 2020 (UTC)

വൃത്തിയാകാത്ത ലേഖനത്തിലെ വൃത്തിയാക്കൽ ഫലകവും ലേഖകൻ സ്വന്തം ഇഷ്ടപ്രകാരം നീക്കം ചെയ്തിട്ടുണ്ട്.--റോജി പാലാ (സംവാദം) 08:20, 9 ഒക്ടോബർ 2020 (UTC)

സമോത്ക്രമ പ്രക്രിയതിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വൃത്തിയാക്കൽ ആവശ്യമാണ്. റോജി പാലാ (സംവാദം) 05:45, 11 ഒക്ടോബർ 2020 (UTC)

വൃത്തിയാക്കിയിട്ടുണ്ട്, @റോജി പാലാ ലേഖനം തിരുത്തലുകൾ വരുത്തി പരമാവധി വൃത്തിയാക്കിയിട്ടുണ്ട്.--Sreeeraaj (സംവാദം) 12:52, 17 നവംബർ 2020 (UTC)

ലാറിമ, നോർത്തേൺ ടെറിട്ടറിതിരുത്തുക

പരിഭാഷ പലയിടത്തും യാന്ത്രികമാണ്. വൃത്തിയാക്കേണ്ടതുണ്ട്.--Irshadpp (സംവാദം) 09:23, 11 ഒക്ടോബർ 2020 (UTC)

മേജർതിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വൃത്തിയാക്കൽ ആവശ്യമാണ്. റോജി പാലാ (സംവാദം) 10:28, 11 ഒക്ടോബർ 2020 (UTC)

മിൻ ചൈനീസ്തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ English ആണ്. en:Min Chinese എന്ന താളിന്റെ അപൂർണ്ണമായ പരിഭാഷ. അത്യാവശ്യ വിവരങ്ങൾ പോലും ഇല്ല. വികസിപ്പിക്കുകയോ അതല്ലെങ്കിൽ മായ്ച്ച് വീണ്ടും പരിഭാഷപ്പെടുത്തുകയോ ചെയ്യണം. Vijayan Rajapuram {വിജയൻ രാജപുരം} 04:05, 13 ഒക്ടോബർ 2020 (UTC)

SD ടാഗ് ചേർത്തിട്ടുണ്ട് രൺജിത്ത് സിജി {Ranjithsiji} 07:02, 30 ഡിസംബർ 2020 (UTC)
  പരിഹരിച്ചു: KG (കിരൺ) 19:28, 18 ജനുവരി 2021 (UTC)

ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീതിരുത്തുക

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. കൃതികൾ ഇംഗ്ലീഷിലാണ്, അതുപോലെ ലേഖനം പൂർണ്ണമല്ല. KG (കിരൺ) 04:32, 13 ഒക്ടോബർ 2020 (UTC)

ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ പട്ടികതിരുത്തുക

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. പരിഭാഷ അപൂർണ്ണം, പല ഭാഗങ്ങളും തർജ്ജിമ ചെയ്യണം KG (കിരൺ) 04:34, 13 ഒക്ടോബർ 2020 (UTC)

യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1801-1832) പട്ടികതിരുത്തുക

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. പരിഭാഷ അപൂർണ്ണം, കുറച്ച് ഭാഗങ്ങൾ ഇംഗ്ലീഷിലാണ്. KG (കിരൺ) 04:39, 13 ഒക്ടോബർ 2020 (UTC)

കാൾ എറിക് മാർട്ടിൻ റൺഫെൽറ്റ്തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 13:52, 16 ഒക്ടോബർ 2020 (UTC)

സ്റ്റീവ് ഫിപ്സ്തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. പരിഭാഷാ ലേഖനം, മൊത്തത്തിൽ പരിഭാഷ നടത്തിയിട്ടില്ല. നീക്കം ചെയ്ത് മൊത്തത്തിൽ പരിഭാഷ ചെയ്യുക. KG (കിരൺ) 07:11, 17 ഒക്ടോബർ 2020 (UTC)

തിരുവിതാംകൂറിലെ ഇംഗ്ലീഷ് റെസിഡന്റുമാരുടെ പട്ടികതിരുത്തുക

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. Meenakshi nandhini (സംവാദം) 04:11, 20 ഒക്ടോബർ 2020 (UTC)

യുനെസ്കോ അമൂർത്ത സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികതിരുത്തുക

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. പട്ടികയുടെ ഭൂരിഭാഗവും ഇംഗ്ലീഷിലാണ്. KG (കിരൺ) 03:35, 21 ഒക്ടോബർ 2020 (UTC)

തിരുച്ചിറപ്പള്ളി കോർപ്പറേഷൻതിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ മലയാളം ആണ്. മോശം വിവർത്തനം. മോശം പട്ടിക. രൺജിത്ത് സിജി {Ranjithsiji} 16:30, 24 ഒക്ടോബർ 2020 (UTC)

ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീതിരുത്തുക

ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീ എന്ന ലേഖനം മലയാളത്തിൽ എഴുതിയതാണ്. ഇതിന്റെ പകുതിയിൽക്കൂടുതൽ ഭാഗം എഴുതിക്കഴിഞ്ഞതാണ്. ഒരു ലേഖനം എഴുതിത്തുടങ്ങുന്ന ആൾ തന്നെ വേണോ അതു മുഴുമിപ്പിക്കാൻ? ഇത്തരം ലേഖനങ്ങൾ ഇംഗ്ലിഷ് വിക്കിപീഡിയയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. മലയാളത്തിൽ ചില വിഷയങ്ങളിൽ ഒറ്റവരി ലേഖനങ്ങൾ പോലുമില്ല. സയൻസ് വിഷയങ്ങളിൽ പ്രത്യേകിച്ചും. ഇത്ര കർശനമായി ഇവ ഇല്ലാതാക്കുന്നതിനു പകരം ഇവ വിപുലമാക്കാൻ ശ്രമിക്കണമായിരുന്നു. ഇംഗ്ലിഷ് ലേഖനങ്ങൾ വായിക്കാൻ പ്രയാസമുള്ളവർക്ക് ഇത്രയെങ്കിലും ലഭ്യമായാൽ ഉപകാരമായിരിക്കും എന്നു കരുതിയാണ്. ramjchandran (സംവാദം) 15:03, 25 ഒക്ടോബർ 2020 (UTC)

സഅദ് ലംജാറദ്തിരുത്തുക

യാന്ത്രികവിവർത്തനത്തിൽ കാര്യമായ ഇടപെടലുകൾ നടന്നിട്ടില്ലെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്നു.--Irshadpp (സംവാദം) 07:03, 26 ഒക്ടോബർ 2020 (UTC)

മുഴുവനായും തിരുത്തിയെഴുതേണ്ടുന്ന അവസ്ഥയിലാണ്. --Vijayan Rajapuram {വിജയൻ രാജപുരം} 17:37, 26 ഒക്ടോബർ 2020 (UTC)
  പരിഹരിച്ചു: KG (കിരൺ) 19:28, 18 ജനുവരി 2021 (UTC)

2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്തിരുത്തുക

താളിലെ ടേബിളുകൾ തർജ്ജമ ചെയ്യേണ്ടതുണ്ട് Adithyak1997 (സംവാദം) 03:43, 29 ഒക്ടോബർ 2020 (UTC)

സാധാരണ വാലറൂതിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. വാക്യഘടനയിലെ പിഴവുകൾ പരിഹരിക്കണം. Vijayan Rajapuram {വിജയൻ രാജപുരം} 15:24, 29 ഒക്ടോബർ 2020 (UTC)

പാറ വാലാബിതിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. ഭാഷാപരമായി നിരവധി പിഴവുകളുണ്ട്. Vijayan Rajapuram {വിജയൻ രാജപുരം} 15:46, 29 ഒക്ടോബർ 2020 (UTC)

മാക്രോപസ്തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 15:51, 29 ഒക്ടോബർ 2020 (UTC)

Mahbub Ali Khan, Asaf Jah VIതിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 11:17, 4 നവംബർ 2020 (UTC)

ജോസഫ് വിതയത്തിൽതിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 07:58, 12 നവംബർ 2020 (UTC)

മാഷാ ആൻഡ് ബീതിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 09:00, 12 നവംബർ 2020 (UTC)

മുഹമ്മദ് നജാത്തുല്ല സിദ്ദീഖിതിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 13:30, 12 നവംബർ 2020 (UTC)

മൊഴിമാറ്റം ചെയ്യേണ്ട ഭാഗങ്ങൾ ഉണ്ട്.--റോജി പാലാ (സംവാദം) 13:31, 12 നവംബർ 2020 (UTC)
ലേഖനം തുടങ്ങിയത് ഇംഗ്ലീഷ് ആർട്ടിക്കിൾ അടിസ്ഥാനമാക്കിയാണെന്നതൊഴിച്ചാൽ മറ്റെന്ത് പ്രശ്നമാണ് ഇതിലുള്ളത്. ഇവിടെ മൊഴിമാറ്റം ചെയ്യാൻ ബാക്കിയുള്ളത് ഇംഗ്ലീഷ് പുസ്തകങ്ങളുടെ പേരുകൾ മാത്രമാണ്. അല്ലാതെ ഏത് ഭാഗമാണ് വിവർത്തനം ചെയ്യപ്പെടാനുള്ളത്. --Irshadpp (സംവാദം) 22:09, 12 നവംബർ 2020 (UTC)
ഇംഗ്ലീഷ് പുസ്തകങ്ങളുടെ പേരുകൾ കുറച്ചധികമുണ്ട്.--റോജി പാലാ (സംവാദം) 07:10, 13 നവംബർ 2020 (UTC)
ഭാഗം അതേപടിയുള്ള മൊഴിമാറ്റമാണ്. വാക്യഘടന ശരിയല്ല.--റോജി പാലാ (സംവാദം) 07:17, 13 നവംബർ 2020 (UTC)
ഇങ്ങനെ മാറ്റിയിട്ടുണ്ട്. ശരിക്കും നിർദ്ദേശം വച്ചപ്പോ പുസ്തകങ്ങളുടെ പേരുകൾ മാത്രമായിരുന്നു ശ്രദ്ധയിൽ പെട്ടത്. ഇതൊക്കെ പിന്നീടാണ് കണ്ടത്. ഞാൻ വരുത്തിയ മാറ്റവും പരിശോധിക്കാവുന്നതാണ്.--റോജി പാലാ (സംവാദം) 07:25, 13 നവംബർ 2020 (UTC)
ദർസെ ഗാഹ് ഇസ്‌ലാമി, ജാമിഅത്തുൽ ഇസ്‌ലാഹ് ഇത് സ്ഥാപനമാണൊ അതോ വ്യക്തികളോ?--റോജി പാലാ (സംവാദം) 07:42, 13 നവംബർ 2020 (UTC)
വിവർത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി തോന്നുന്നു. എങ്കിൽ ലേഖനത്തിൽ നിന്ന് ടാഗ് നീക്കാവുന്നതാണ്.--Irshadpp (സംവാദം) 08:14, 2 ഡിസംബർ 2020 (UTC)

എ മാൻ ഫോർ ഓൾ സീസൺസ് (1966 ചലച്ചിത്രം)തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:55, 19 നവംബർ 2020 (UTC)

ഐഡിയ സെല്ലുലാർതിരുത്തുക

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. വിവർത്തനം പൂർത്തിയാക്കുന്നതിന് മുൻപ് പ്രസിദ്ധീകരിച്ച താൾ Vijayan Rajapuram {വിജയൻ രാജപുരം} 03:27, 29 നവംബർ 2020 (UTC)

ബൂസ്തിരുത്തുക

ഈ ലേഖനം വളരെ മോശം വിവർത്തനം ആണ്. രൺജിത്ത് സിജി {Ranjithsiji} 11:58, 1 ഡിസംബർ 2020 (UTC)

ലേഖനത്തിന്റെ വിവർത്തനപരമായ പോരായ്മകൾ കുറച്ചൊക്കെ പരിഹരിക്കപ്പെട്ടുവെന്നു തോന്നുന്നു.Malikaveedu (സംവാദം) 06:55, 2 ഡിസംബർ 2020 (UTC)

ചർച്ച് ആർക്കിടെക്ചർതിരുത്തുക

ഇംഗ്ലീഷ് ലേഖനത്തിന്റെ യാന്ത്രിക വിവർത്തനം.--Irshadpp (സംവാദം) 13:49, 1 ഡിസംബർ 2020 (UTC)

ഡംലിങ്തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. പല ഖണ്ഡികകളും ആശയവ്യക്തതയില്ലാത്തവിധം പരിഭാഷാവൈകല്യമുണ്ട്. Vijayan Rajapuram {വിജയൻ രാജപുരം} 16:33, 1 ഡിസംബർ 2020 (UTC)

ദയവായി ഇതുകൂടി കാണുക.--Vijayan Rajapuram {വിജയൻ രാജപുരം} 04:07, 2 ഡിസംബർ 2020 (UTC)
പരിഭാഷാവൈകല്യം കുറേ തീർന്നു എന്ന് കരുതുന്നു--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 06:38, 2 ഡിസംബർ 2020 (UTC)

ശതപഥബ്രാഹ്മണംതിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വലിയ ഒരു ലേഖനത്തിന്റെ ഒറ്റവരി വിവർത്തനം. ഒഴിവാക്കി റീട്രാൻസ്ലേറ്റ് ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} 10:04, 10 ഡിസംബർ 2020 (UTC)

ബി.ടി.എസ്.തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. മോശമായ രീതിയിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു, വൃത്തിയാക്കൽ ആവശ്യമാണ്. Akhiljaxxn (സംവാദം) 07:36, 13 ഡിസംബർ 2020 (UTC)

അൾട്ടിമേറ്റ് ഫൈറ്റിംഗ് ച്യാമ്പ്യൻഷിപ്പ്തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ലേഖനത്തിലാകെ വാചകപിഴവുകൾ ഉണ്ട്. പൂർണ്ണമായി തിരുത്തുകയോ മാറ്റുകയോ വേണ്ടിവരും. രൺജിത്ത് സിജി {Ranjithsiji} 06:43, 30 ഡിസംബർ 2020 (UTC)

സൂര്യ ടിവി പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾതിരുത്തുക

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. ലേഖനത്തിന്റെ പലഭാഗങ്ങളും ഇംഗ്ലീഷ് പട്ടികകളാണ് രൺജിത്ത് സിജി {Ranjithsiji} 03:59, 31 ഡിസംബർ 2020 (UTC)

അലാസ്കയിലെ പക്ഷികളുടെ പട്ടികതിരുത്തുക

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. Meenakshi nandhini (സംവാദം) 07:09, 7 ജനുവരി 2021 (UTC)