നമസ്കാരം Adarshjchandran !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 16:50, 1 ജൂൺ 2015 (UTC)

അരുണാചൽ സിംഹവാലൻ കുരങ്ങ്തിരുത്തുക

ഈ "macaque" സിംഹവാലൻ കുരങ്ങാണോ? സാധാരണ കുരങ്ങല്ലേ? ഇങ്ങനെ ഒരു പേര് മലയാളത്തിൽ ഇതിനുണ്ടോ? താങ്കൾ ഉണ്ടാക്കിയതാണോ ഈ പേര്? ഇവിടെ മലയാളത്തിൽ ലഭ്യമായ പേര് ഇല്ലെങ്കിൽ ആംഗലേയത്തിലെ പേര് മലയാള ലിപിയിൽ എഴുതുകയാണ് പതിവ്. ദയവായി അതനുസരിച്ച് പേര് നിജപ്പെടുത്തുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 17:26, 8 ജൂൺ 2015 (UTC)

നന്ദി. ആ മാറ്റം വരുത്താം Adarshjchandran (സംവാദം) 17:33, 8 ജൂൺ 2015 (UTC)

അരുണാചൽ സിംഹവാലൻ കുരങ്ങ് എന്ന തലക്കെട്ട് ലേഖനത്തിനു കുഴപ്പമൊന്നും പറ്റാതെ അരുണാചൽ മകാക് എന്നു മാറ്റിത്തരാമോ? Adarshjchandran (സംവാദം) 15:14, 18 ജൂൺ 2015 (UTC)

  --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:21, 19 ജൂൺ 2015 (UTC)

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി!തിരുത്തുക

  ഇതു കഴിച്ചിട്ടു തിരുത്തൽ തുടരൂ. സസ്നേഹം അഖിലൻ 05:38, 2 ജൂലൈ 2015 (UTC)

ശ്രദ്ധിക്കുകതിരുത്തുക

ഉപയോക്താവ്‌ Adarshjchandran,

താങ്കൾ ഇപ്പോൾ സജീവമായി മലയാളം വിക്കിയിൽ പുതിയ ലേഖനങ്ങൾ തുടങ്ങുന്നത് ശ്രദ്ധിച്ചു.അഭിനന്ദനങ്ങൾ.എന്നാൽ അവലംബം ചേർക്കുന്നതിലും ലേഖനം വിപുലീകരിക്കുന്നതിലും അല്പ്പം കൂടി ശ്രദ്ധിക്കുക.അവലംബങ്ങൾക്ക് നോട്ടുകൾ എന്ന് എഴുതരുത്.വ്യക്തമായ ഉറവിടമാകണം അവലംബം.അവലംബമില്ലാത്ത ലേഖനം ഒഴിവാക്കാൻ സാധിക്കും.ചെറിയ അപൂർണ്ണ ലേഖനങ്ങൾ കഴിവതും കുറയ്ക്കുക.പരമാവധി ലേഖനങ്ങൾ വലുതാക്കാൻ ശ്രമിക്കുക.
Adarshjchandranന്റെ ഉപയോക്താവിന്റെ പേജിൽ താങ്കൾ തുടങ്ങിയ ലേഖനത്തിന്റെ പേരെഴുതി കഷ്ടപ്പെടേണ്ട എന്റെ ലേഖനങ്ങൾ ഇത് കോപ്പി ചെയ്താൽ മതി സഹായമാകുമെന്ന് കരുതുന്നു.എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്‌ അല്പ്പം താമസിച്ചായാലും മറുപടി തരാം.സ്നേഹത്തോടെ--അജിത്ത്.എം.എസ് (സംവാദം) 17:23, 19 ജൂലൈ 2015 (UTC)

സ്വതേ റോന്തുചുറ്റൽതിരുത്തുക

നമസ്കാരം Adarshjchandran, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:00, 20 ജൂലൈ 2015 (UTC)


സ്പൊറേഞ്ജിയം സ്പൊറാഞ്ജിയമായപ്പോൾ കണ്ണി പോയി. കണ്ണി പുനസ്ഥാപിക്കണേ...തിരുത്തുക

sporangium എന്നതിന്റെ മലയാളം വാക്കായി സ്പൊറേഞ്ജിയം എന്ന തലക്കെട്ട് ഉച്ചാരണത്തിൽ തെറ്റായിരുന്നതിനാൽ സ്പൊറാഞ്ജിയം എന്നു മാറ്റിയിരുന്നു. അപ്പോൾ, സ്പൊറാഞ്ജിയവുമായി ഇംഗ്ലിഷ് ഉൽപ്പെടെയുള്ള ഭാഷകളുടെ കണ്ണി നഷ്ടപ്പെട്ടു. ദയവായി, ആ കണ്ണികൾ, സ്പൊറാഞ്ജിയം എന്ന താളുമായി കണ്ണി ചേർത്തു പുനഃസ്ഥാപിക്കുവാൻ സഹായിക്കാമോ ? Adarshjchandran (സംവാദം) 12:55, 20 ഓഗസ്റ്റ് 2015 (UTC)

പിറന്നാൾ സമ്മാനംതിരുത്തുക

പുതിയ ലേഖനങ്ങൾ വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനാലാം വാർഷികം/പിറന്നാൾ സമ്മാനം എന്ന താളിൽ ചേർക്കുമല്ലോ. ഇന്ന് പുതുതായി പത്ത് ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു   --Adv.tksujith (സംവാദം) 07:58, 21 ഡിസംബർ 2015 (UTC)

അയ്യോ..!! പേര് മാറിപ്പോയി...!!!തിരുത്തുക

വനിതാദിന തിരുത്തൽ യജ്ഞം താളിൽ 116 മുതലുള്ള ലേഖനങ്ങൾ ചേർത്തത് എന്റെ പേരിലാണ്. ശ്രദ്ധിക്കുമല്ലോ ?? -- അരുൺ സുനിൽ, കൊല്ലം (സംവാദം) 23:55, 31 മാർച്ച് 2016 (UTC)

താരകംതിരുത്തുക

220px വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:35, 4 ഏപ്രിൽ 2016 (UTC)

ചില തിരുത്തുകൾതിരുത്തുക

താങ്കൾ അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞത്തോട് അനുബന്ധിച്ച് ആരംഭിച്ച ലേഖനങ്ങൾ കണ്ടു, അഭിനന്ദനങ്ങൾ! എങ്കിലും prettyurl നൽകിയതിൽ ചില പിഴവുകൾ ശ്രദ്ധയിൽ പെട്ടു(ശരിയാക്കിയിട്ടുണ്ട്). എന്തെന്നാൽ ജീവചരിത്രങ്ങളെപ്പറ്റിയുള്ള ലേഖനങ്ങൾക്ക് വ്യക്തികളുടെ പേരാണ് prettyurl നൽകിയിരുന്നത്. മാത്രമല്ല "കെ. എസ്. ജോർജ്ജ്" എന്ന താൾ "കെ. എസ്. ജോർജ്ജ്(ജീവചരിത്രം)" എന്നാക്കി മാറ്റിയിട്ടുണ്ട്, കാരണം പ്രസ്തുത ലേഖനം കെ. സ്. ജോർജിനെ പറ്റി ഉള്ളതല്ല അദ്ദേഹത്തിന്റെ ജീവചരിത്രത്തെപ്പറ്റിയാണ് എന്നത് തന്നെ. ഇത്തരം പിഴവുകൾ ശ്രദ്ധയിൽപ്പെടുത്തണം. എന്ന് Shyam prasad M nambiar (സംവാദം) 09:26, 13 ഏപ്രിൽ 2017 (UTC)

ഇതും കാണുക:

Shyam prasad M nambiar (സംവാദം) 09:36, 13 ഏപ്രിൽ 2017 (UTC)

അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം-2017 പരിശ്രമ താരകംതിരുത്തുക

  അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം-2017 പരിശ്രമ താരകം
അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് ഒരുപാട് ലേഖനങ്ങൾ സൃഷ്ടിച്ചതിന് അഭിനന്ദനങ്ങൾ!!!!! ഇനിയും പരിശ്രമം തുടരുക Shyam prasad M nambiar (സംവാദം) 06:32, 18 ഏപ്രിൽ 2017 (UTC)
എന്റെയും ഒപ്പ്രൺജിത്ത് സിജി {Ranjithsiji} 15:19, 18 ഏപ്രിൽ 2017 (UTC)

ശ്രദ്ധേയത, അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം-2017തിരുത്തുക

പ്രിയ സുഹൃത്തേ താങ്കൾ പുതിയതായി തുടങ്ങിയ പുസ്തകങ്ങളുടെ ലേഖനങ്ങൾ ഒന്നും മലയാളം വിക്കിയിൽ അവ വരുവാൻ തക്ക ശ്രദ്ധേയത ഉള്ളതായി കാണുന്നില്ല . വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ , ദയവായി ഗ്രന്ഥങ്ങൾക്ക് വേണ്ട ശ്രദ്ധേയത നോക്കുക . ഫലകങ്ങൾ തലക്കെട്ടുകൾ എന്നിവ കോപ്പി പേസ്റ്റ് ചെയ്തു ലേഖനങ്ങൾ ഉണ്ടകുപ്പോൾ മാറിപോകാതെ സൂക്ഷിക്കുക . ഈ ശരീരത്തിലൊതുങ്ങുന്നില്ല ഞാൻ , ശരീരത്തിലൊതുങ്ങുന്നില്ല ഞാൻ ഇത് നോക്ക് ഒരേ പേരിൽ താങ്കൾ തുടങ്ങിയ രണ്ടു ലേഖനങ്ങൾ pretty url വരെ എല്ലാം ഒന്ന് തന്നെ , കുറച്ചു കൂടെ ശ്രദ്ധിച്ചു തിരുത്തലുകൾ വരുത്തുക . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 15:29, 22 ഏപ്രിൽ 2017 (UTC)

അവലംബങ്ങൾതിരുത്തുക

പുസ്തകസംബന്ധിയായി താങ്കൾ തുടങ്ങിയ താളുകളിൽ അവലംബങ്ങൾ ഒന്നും കാണാൻ ഇല്ല . അവലംബങ്ങൾ ഇല്ലാത്ത ശ്രദ്ധേയത തീരേ ഇല്ലാത്തവ നീക്കം ചെയ്യപ്പെടും എന്ന് അറിയിക്കുന്നു . പുസ്തക പ്രസാധകരുടെ പേജിലേക്ക് http://www.dcbooks.com/ ഇങ്ങനെ കണ്ണി കൊടുത്തിട്ടു പ്രയോജനം ഇല്ല . വ്യക്തമായ അവലംബം ചേർക്കുക. വേണ്ട മാറ്റങ്ങൾ വരുത്തുമെല്ലോ . ആശംസകളോടെ--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 15:43, 22 ഏപ്രിൽ 2017 (UTC)

താങ്കൾ തുടങ്ങി വെച്ച പുസ്തകങ്ങളുടെ ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങൾ നൽകുക . ശ്രദ്ധേയത തെളിയിക്കാത്തവ 7 ദിവസത്തിനുള്ളിൽ മായ്ക്കപ്പെടും എന്ന് അറിയിക്കുന്നു . താങ്കളുടെ തിരുത്തലുകൾക്ക് നന്ദി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 19:20, 23 ഏപ്രിൽ 2017 (UTC)

അന്താരാഷ്ട പുസ്തകദിന തിരുത്തൽ യജ്ഞം 2017തിരുത്തുക

പ്രിയ സുഹൃത്തെ,

താങ്കൾ അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം 2017 എന്ന പദ്ധതിയിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ നിർമ്മിക്കുന്നതിൽ അതിയായ നന്ദി അറിയിക്കട്ടെ. എന്നിരുന്നാലും പ്രസ്തുത പദ്ധതി പ്രകാരം നിർമ്മിക്കുന്ന ലേഖനങ്ങൾ പൊതുവായ ശ്രദ്ധേയതാ നയമോ ഗ്രന്ഥങ്ങൾക്കുള്ള ശ്രദ്ധേയതാ നയമോ പാലിക്കാത്തതിനാൽ നീക്കം ചെയ്യാൻ സാദ്ധ്യതയുള്ളതായി കാണുന്നു. ആയതിനാൽ താങ്കൾ ഇതുവരെ നിർമ്മിച്ച താളുകളിൽ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്ന വിധത്തിൽ അവലംബങ്ങൾ ചേർത്തിട്ടില്ല എങ്കിൽ അവ ചേർക്കണമെന്നും ഇനി തുടങ്ങാൻ ഉദ്ദേശിക്കുന്ന താളുകൾ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നവ മാത്രമായും തുടങ്ങണമെന്നും അഭ്യർത്ഥിക്കുന്നു. മാത്രവുമല്ല, ഇപ്പോഴത്തെ നയങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റം ആവശ്യമാണെന്ന് തോന്നുന്നു എങ്കിൽ പഞ്ചായത്തിലെ നയരൂപീകരണതാളിൽ പ്രസ്തുത വിഷയത്തെപറ്റി ചർച്ച തുടങ്ങാവുന്നതാണ്. ഒരു നല്ല വിക്കിപീഡീയ അനുഭവം ആശംസിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 04:01, 25 ഏപ്രിൽ 2017 (UTC)

ശ്രദ്ധേയതയില്ലാത്ത ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ നീക്കം ചെയ്തിട്ടുണ്ട്.--KG (കിരൺ) 23:24, 26 ഏപ്രിൽ 2017 (UTC)

ഗരജോണൈ ദേശീയ പാർക്ക്തിരുത്തുക

താങ്കൾ ആരംഭിച്ച ഗരജോണൈ ദേശീയ പാർക്ക്, ഗാരജോണറി ദേശീയോദ്യാനം എന്ന പേരിൽ നിലവിലുണ്ട്. ലേഖനങ്ങൾ ആരംഭിക്കുമ്പോൾ ഇംഗ്ലീഷ് വിക്കിയിൽ ഇടതുവശത്തെ ഇന്റർവിക്കി കണ്ണികൾ നോക്കി നിലവിൽ മലയാളത്തിൽ ആ ലേഖനമുണ്ടോ എന്നു പരിശോധിക്കുക.--റോജി പാലാ (സംവാദം) 14:03, 11 മേയ് 2017 (UTC)

ഗരജോണൈ ദേശീയ പാർക്ക് എന്ന ലേഖനം താങ്കൾ തുടങ്ങിയത് 2017 മേയ് 11-നാണ്. എന്നാൽ ഗാരജോണറി ദേശീയോദ്യാനം എന്നാ താൾ ആരംഭിച്ചത് മേയ് 6-നാണ്. പ്രസ്തുത താളിലേക്ക് 2017 മേയ് 6-ന് തന്നെ വിക്കിഡാറ്റയിൽ കണ്ണി ചേർത്തിരുന്നു. അപ്പോൾ ഇംഗീഷ് വിക്കിയിൽ അതു ദൃശ്യമാകാതെ വരാൻ തരമില്ലല്ലോ? ഇന്റർവിക്കി കണ്ണികൾ വിക്കിഡാറ്റയിൽ ചേർത്തു കഴിഞ്ഞാൽ ലേഖനമുള്ള എല്ലാ ഭാഷാവിക്കിയിലും ഏതാനും മിനിറ്റുകൾക്കകം അവ ഇടതുവശത്ത് ദൃശ്യമാകും.--റോജി പാലാ (സംവാദം) 07:45, 21 മേയ് 2017 (UTC)

താങ്കൾക്കൊരു ബീയർ!തിരുത്തുക

  വിക്കിയിലെ സംഭാവനകൾക്ക്. ആശംസകളോടെ... മനോജ്‌ .കെ (സംവാദം) 06:51, 14 മേയ് 2017 (UTC) :ഞാനം ബീർ തരുന്നു രൺജിത്ത് സിജി {Ranjithsiji} 18:50, 21 മേയ് 2017 (UTC)

സമ്മാനം നലകാനുള്ള മഹാമനസ്കതയ്ക്കു 1001 നന്ദി. ഞാൻ ആൽക്കഹോൾ ചേർന്ന ഒരു തരത്തിലുള്ള പാനീയങ്ങളും ഉപയോഗിക്കുന്നില്ല. പ്രോത്സാഹിപ്പിക്കുന്നില്ല. ദയവായി ഇത്തരം സമ്മാനങ്ങൾ നിരുത്സാഹപ്പെടുത്തണേ... --Adarshjchandran (സംവാദം) 20:54, 22 ജൂൺ 2017 (UTC)

ലോകപൈതൃക തിരുത്തൽ യജ്ഞംതിരുത്തുക

തിരുത്തൽ യജ്ഞം അവസാനിച്ചിരിക്കുന്നു 18 മെയ് 2017 വരെ തിരുത്തുന്ന തിരുത്തലുകളുടെ പോയന്റേ കൂട്ടുകയുള്ളൂ. ലേഖനങ്ങൾ നമുക്ക് മെച്ചപ്പെടുത്താവുന്നതാണ്. രൺജിത്ത് സിജി {Ranjithsiji} 18:49, 21 മേയ് 2017 (UTC)

Wikidata Workshopതിരുത്തുക

Hai, A wikidata workshop is scheduled at banglore. More details are here at meta https://meta.wikimedia.org/wiki/CIS-A2K/Events/Wikidata_Workshop:_South_India

If you are interested plz inform രൺജിത്ത് സിജി {Ranjithsiji} 17:26, 1 ജൂൺ 2017 (UTC)

Thank you for participating in the UNESCO Challenge!തിരുത്തുക

Hi,

Thank you for participating in the UNESCO Challenge! I hope you had as fun as we did!

If you could take a minute to answer our survey, we would be very grateful. Your answer will help us improve our Challenges in the future.

Best,

John Andersson (WMSE) (സംവാദം) 08:43, 2 ജൂൺ 2017 (UTC)

ഉള്ളടക്കമില്ലാത്ത പുതിയ താളുകൾതിരുത്തുക

ബാറിങ്ടൺ ടോപ്പ്സ് ദേശീയോദ്യാനം , ബ്ലൂ മൗണ്ടൻസ് ദേശീയോദ്യാനം , ബൂനൂ ബൂനൂ ദേശീയോദ്യനം - ശ്രദ്ധിക്കുക. ഉള്ളടക്കമില്ലാത്ത താളുകൾ തുടങ്ങാതിരിക്കുക അവ നീക്കംചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട്. വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുമ്പോൾ അടിസ്ഥാനവിവരങ്ങളെങ്കിലും ചേർക്കുക. --രൺജിത്ത് സിജി {Ranjithsiji} 07:01, 13 ജൂൺ 2017 (UTC)

COH Challengeതിരുത്തുക

Hi!

Thank you for your contribution to the UNESCO Challenge a couple of months ago.

I don't know if you have noticed, but there is a new competition starting tomorrow, that is co-arranged by UNESCO and Wikimedia Sverige – the COH Challenge. This time, the purpose is to get as many of the images uploaded as part of the Connected Open Heritage project (e.g. of world heritage sites, the images can be found here) as possible to be used in Wikipedia articles (however, at most five images – with caption – per article).

I hope you want to participate! :)

Best, Eric Luth (WMSE) (സംവാദം) 15:57, 30 ജൂൺ 2017 (UTC)

താങ്കൾക്ക് ഒരു താരകം!തിരുത്തുക

  അശ്രാന്ത പരിശ്രമീ താരകം.
ആസംസകൾ സതീശൻ.വിഎൻ (സംവാദം) 07:51, 1 ജൂലൈ 2017 (UTC)

പരിഭാഷാ അറിയിപ്പ്: Meta:Babylon/Translators newsletterതിരുത്തുക

Hello Adarshjchandran,

You are receiving this notification because you signed up as a translator to മലയാളം on Meta. The page Meta:Babylon/Translators newsletter is available for translation. You can translate it here:This page explains a new service: to keep translators posted about messages that need a particular effort, we have created a new newsletter. that newsletter is distributed on wiki as a notification and does not requires an email to subscribe. This message is both to kindly suggest you to translate the page explaining that new process, and also to invote you to subscribe to that newsletter. :)

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

You can change your notification preferences.

Thank you!

Meta translation coordinators‎, 18:15, 21 നവംബർ 2017 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)

താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നുതിരുത്തുക

നമസ്കാരം ഉപയോക്താവ്:Adarshjchandran,

മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക (വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --Elitre (WMF) (സംവാദം) 16:24, 18 സെപ്റ്റംബർ 2019 (UTC)

വിക്കിപീഡിയ:ഏഷ്യൻ മാസം 2019തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)

പരിഭാഷാ അറിയിപ്പ്: VisualEditor/Newsletter/2020/Julyതിരുത്തുക

Hello Adarshjchandran,

You are receiving this notification because you signed up as a translator to മലയാളം on Meta. The page VisualEditor/Newsletter/2020/July is available for translation. You can translate it here:


ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി the end of this week ആണ്.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

You can change your notification preferences.

Thank you!

Meta translation coordinators‎, 20:26, 6 ജൂലൈ 2020 (UTC)

പരിഭാഷാ അറിയിപ്പ്: Trust and Safety/Case Review Committee/Charterതിരുത്തുക

Hello Adarshjchandran,

You are receiving this notification because you signed up as a translator to മലയാളം on Meta. The page Trust and Safety/Case Review Committee/Charter is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.


Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

You can change your notification preferences.

Thank you!

Meta translation coordinators‎, 08:33, 8 ജൂലൈ 2020 (UTC)

പരിഭാഷാ അറിയിപ്പ്: Tech/News/2020/32തിരുത്തുക

Hello Adarshjchandran,

You are receiving this notification because you signed up as a translator to മലയാളം on Meta. The page Tech/News/2020/32 is available for translation. You can translate it here:Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

You can change your notification preferences.

Thank you!

Meta translation coordinators‎, 05:27, 31 ജൂലൈ 2020 (UTC)

പരിഭാഷാ അറിയിപ്പ്: Tech/Server switch 2020തിരുത്തുക

Hello Adarshjchandran,

You are receiving this notification because you signed up as a translator to മലയാളം on Meta. The page Tech/Server switch 2020 is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.


Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

You can change your notification preferences.

Thank you!

Meta translation coordinators‎, 13:03, 15 ഓഗസ്റ്റ് 2020 (UTC)

ലേഖനങ്ങളെ വികസിപ്പിക്കാമോ?തിരുത്തുക

പ്രിയ @Adarshjchandran:, മലയാളം വിക്കിപീഡിയ ശാസ്ത്രലേഖനങ്ങളിൽ അത്ര സമ്പന്നമല്ല. ഈ കുറവു പരിഹരിക്കുന്നതിന് താങ്കളെപ്പോലുള്ള ഉപയോക്താക്കൾ ചെയ്യുന്ന സേവനങ്ങളെ നന്ദിപൂർവ്വം കാണുന്നു. മലയാളം വിക്കിപീഡിയയിലേക്ക് നിരവധി ലേഖനങ്ങൾ മൊഴിമാറ്റം നടത്തി തുടങ്ങിവെച്ചതിന് നന്ദി. എങ്കിലും, ഒരു ചെറിയ പോരായ്മ ചൂണ്ടിക്കാണിക്കുന്നതിൽ പരിഭവിക്കരുത്. താങ്കൾ ചേർത്ത [1] ലേഖനങ്ങളിൽ പലതും ഇംഗ്ലീഷ് വിക്കിപീഡിയയിൽ, വളരെ വിശദമായ വിവരണങ്ങളുള്ളവയാണ്. മലയാളത്തിലെത്തുമ്പോൾ, ഇവയെല്ലാം ഏതാനും ഖണ്ഡികകളിലൊതുങ്ങുന്ന കുറിപ്പുകളായി മാറിപ്പോയോ എന്ന് സംശയിക്കുന്നു. ഇക്കാര്യം ശ്രദ്ധിക്കുമോ? ലേഖനങ്ങൾ നൂറുശതമാനവും വിവർത്തനം ചെയ്യാനാവണമെന്നില്ല. പക്ഷേ, അടിസ്ഥാനവിവരങ്ങൾ പലതും നഷ്ടപ്പെട്ടുപോയാൽ, അത് വിക്കിപീഡിയക്ക് ഗുണകരമല്ല. ഇത്തരം കുഞ്ഞുലേഖനങ്ങളെ വികസിപ്പിക്കാൻ മറ്റുള്ളവർ ശ്രമിക്കണമെന്നില്ല. വിവരമന്വേഷിച്ചെത്തുന്നവരെ നിരാശരാക്കാൻ ഇത് കാരണമാകുാം. പൂർണ്ണതയുള്ള ലേഖനങ്ങളാവണം നമ്മുടെ ലക്ഷ്യം. ആയതിനാൽ, പരമാവധി വിവരങ്ങൾ ചേർത്ത നല്ല ലേഖനങ്ങൾ തന്നെ ചേർക്കാനാകട്ടെയെന്ന് ആശംസിക്കുന്നു. സൗഹൃദപൂർവ്വം, --Vijayan Rajapuram {വിജയൻ രാജപുരം} 05:32, 23 സെപ്റ്റംബർ 2020 (UTC)