നിയർ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ പുരാണങ്ങൾ, നാടോടിക്കഥകൾ തുടങ്ങിയവയിൽ പ്രതിപാദിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു രാക്ഷസിയാണ് അബിസൗ. വന്ധ്യയായിരുന്നതിനാൽ നിരാശയും അസൂയാലുവുമായിരുന്നു ഈ കഥാപാത്രം. ഗർഭം അലസിപ്പിക്കുക, കുട്ടികളെ കൊല്ലുക എന്നിവ അബിസൗ ചെയ്തുവരുന്നതായാണ് ഐതിഹ്യം. അലബസാൻഡ്രിയ, ഗൈലോ തുടങ്ങി എണ്ണമറ്റ പേരുകളിൽ വിവിധ പ്രദേശങ്ങളിലും കാലഘട്ടങ്ങളിലും ഈ കഥാപാത്രം അറിയപ്പെട്ടു വന്നു[1].

ചിത്രങ്ങളിലും രേഖകളിലും തകിടുകളിലുമെല്ലാം വിവിധങ്ങളായ ചിത്രീകരണങ്ങൾ (സർപ്പം, മത്സ്യം തുടങ്ങിയ) അബിസൗ എന്ന കഥാപാത്രത്തെ പ്രതിനിധീകരിക്കുന്നതായി കാണാം. ഇതിനെ കുറിച്ചുള്ള വിവരണം ടെസ്റ്റമെന്റ് ഓഫ് സോളമൻ എന്ന കൃതിയിൽ കാണപ്പെടുന്നുണ്ട്[2] എന്നാണ് കരുതപ്പെടുന്നത്.

  1. Mary Margaret Fulgum, "Coins Used as Amulets in Late Antiquity," in Between Magic and Religion: Interdisciplinary Studies in Ancient Mediterranean Religion and Society (Rowman & Littlefield, 2001), p. 142
  2. A.A. Barb, "Antaura. The Mermaid and the Devil's Grandmother: A Lecture," Journal of the Warburg and Courtauld Institutes 29 (1966), p. 5; "at least to the 2nd century," Sara Iles Johnston, Religions of the Ancient World (Harvard University Press, 2004), p. 122 online; "probably dates to the third century," James H. Charlesworth, "Jewish Interest in Astrology," Aufstieg und Niedergang der römischen Welt II 20.2 (1987) pp. 935–936 online. et al.

Selected bibliography

തിരുത്തുക
  • Barb, A.A. "Antaura. The Mermaid and the Devil's Grandmother: A Lecture." Journal of the Warburg and Courtauld Institutes 29 (1966) 1–23.
  • Conybeare, F.C. "The Testament of Solomon," translation and introduction. Jewish Quarterly Review 11 (1898) 1– 46 online, full text available and downloadable.
  • Fulgum, Mary Margaret. "Coins Used as Amulets in Late Antiquity." In Between Magic and Religion (Rowman & Littlefield, 2001), pp. 139–148 limited preview online.
  • Spier, Jeffrey. "Medieval Byzantine Magical Amulets and Their Tradition." Journal of the Warburg and Courtauld Institutes 56 (1993) 25–62, online.
"https://ml.wikipedia.org/w/index.php?title=അബിസൗ&oldid=3968237" എന്ന താളിൽനിന്ന് ശേഖരിച്ചത്