ദ ബാറ്റിൽ ഓഫ് കെർഷെനെറ്റ്സ്
ഡോൺ ബ്ലൂത്തും ഗാരി ഗോൾഡ്‌മാനും ചേർന്ന് സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡയറക്ട്-ടു-വീഡിയോ ആനിമേറ്റഡ് അഡ്വഞ്ചർ കോമഡി ചിത്രമാണ് ബാർടോക്ക് ദി മാഗ്നിഫിഷ്യന്റ്. ബ്ലൂത്തും ഗോൾഡ്മാനും ചേർന്ന് സംവിധാനം ചെയ്ത 1997 ലെ അനസ്താസിയ എന്ന ചിത്രത്തിന്റെ ഒരു തുടർച്ച ആണിത്.
The Battle of Kerzhenets | |
---|---|
പ്രമാണം:The Battle of Kerzhenets.jpg | |
സംവിധാനം | |
നിർമ്മാണം | Soyuzmultfilm |
രചന | Ivan Ivanov-Vano |
സംഗീതം | Rimsky-Korsakov |
റിലീസിങ് തീയതി | January 1, 1971 (USSR) |
രാജ്യം | USSR |
ഭാഷ | Russian |
സമയദൈർഘ്യം | 10 min 12 sec |
പുരസ്‌കാരങ്ങൾ
തിരുത്തുക- 1971-കാർലോവി വേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ: മികച്ച ആനിമേഷൻ ചിത്രത്തിനുള്ള സമ്മാനം
- 1972-സാഗ്രെബ് വേൾഡ് ഫെസ്റ്റിവൽ ഓഫ് ആനിമേറ്റഡ് ഫിലിംസ്: ഗ്രാൻഡ് പ്രൈസ്
- 1972-ടിബിലിസി: മികച്ച ആനിമേഷൻ ചിത്രത്തിനുള്ള സമ്മാനം
- 1972-ബോംബെ ഫിലിം ഫെസ്റ്റിവൽ: "ഡിപ്ലോം"
പ്ലോട്ട്
തിരുത്തുകമംഗോളിയരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ തടാകത്തിന്റെ വെള്ളത്തിനടിയിൽ അപ്രത്യക്ഷമാകുന്ന അദൃശ്യ നഗരമായ കിറ്റെഷിന്റെ (1907-ൽ റിംസ്‌കി-കോർസകോവ് 4-ആക്ട് ഓപ്പറയായി നിർമ്മിച്ച) ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ.
External links
തിരുത്തുക- ദ ബാറ്റിൽ ഓഫ് കെർഷെനെറ്റ്സ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- The Battle of Kerzhenets at the Animator.ru (English and Russian)